Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോഡിണോമിക്‌സിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 09:56 pm IST
inVicharam

പതിറ്റാണ്ടുകളായി  ഗുരുതരമായി തുടരുന്ന ഭാരത-കാനഡ ബന്ധം ഇപ്പോള്‍ കാനഡ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമാക്കിയിരിക്കുകയാണ്. ഭാരതത്തിന്റെ ഭാവിയെ രൂപാന്തരപ്പെടുത്തുന്ന 11 കരാറുകളാണ് ഭാരതവും കാനഡയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം കാനഡ ഭാരതത്തിന് യുറേനിയം നല്‍കാമെന്നു സമ്മതിച്ചതാണ്. 2100 കോടി വിലവരുന്ന 3000 ടണ്‍ യുറേനിയമാണ് കാനഡ നല്‍കുക.

അഞ്ചുവര്‍ഷംകൊണ്ടാണ് ഇത് ഭാരതം ഇറക്കുമതിചെയ്യുക. 40 വര്‍ഷം നിലനിന്ന അകല്‍ച്ചക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരാമമിട്ടിരിക്കുന്നത്. ഭാരതം യുറേനിയം ഇറക്കുമതി ചെയ്യുന്നത് പവ്വര്‍ റിയാക്ടറുകള്‍ക്കുവേണ്ടിയാണ്. കാംകോ കോര്‍പ്പറേഷന്‍ (ടിഎസ്എക്‌സ് ഇസിയു) ആയിട്ടാണ് നിര്‍ണായകമായ ഈ കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്.

യുറേനിയം കരാറിനുപുറമെ  സിവില്‍ ഏവിയേഷന്‍, റെയില്‍വെ, ഗതാഗതം, വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, ഇവക്കുപുറമെ സ്‌പേസ്, സാമൂഹിക സുരക്ഷിതത്വം, കുട്ടികളുടെ ആരോഗ്യം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാനഡ ഭാരതത്തിന്റെ വികസനത്തില്‍ പങ്കാളിയാകും. ഇതുകൂടാതെ ഭാരതത്തിന്റെ കാര്യനിര്‍വഹണശക്തി പ്രോത്‌സാഹിപ്പിക്കുകയും ചെയ്യും.

ഭാരതവും കാനഡയും തമ്മില്‍ നാല്‍പത് വര്‍ഷമായി നിലനിന്നിരുന്ന അകല്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇല്ലാതാക്കിയത് എന്നുപറയുമ്പോള്‍ അതിന്റെ ചരിത്രപ്രാധാന്യം വ്യക്തമാണ്. ഇനി കാനഡ ഭാരതത്തിന്റെ വികസനത്തിലും ഊര്‍ജവര്‍ധന സംരംഭങ്ങൡലും നിര്‍ണായകപങ്കുവഹിക്കും.

ഇതോടെ മോഡിണോമിക്‌സ് മന്‍മോഹനോമിക്‌സിനെ തുടച്ചുമാറ്റിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ബഹുജനസമ്മതി  ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ഭാരതത്തിന്റെ വിദഗ്ധതൊഴിലാളിസമൂഹത്തിന് ഇത് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കും. ഭാരതത്തിലുള്ളത് 80 കോടി യുവാക്കളാണ്. ഭാരതത്തിന്റെ ആഗോളതല അംഗീകാരം ഈ യുവാക്കളുടെ ഭാവിയിലൂടെ തുറക്കപ്പെടുകയാണ്.

മോദിഭരണത്തിന് കീഴില്‍ ഭാരതത്തിന് അസാധ്യമായി എന്തുണ്ട്? 254 ദശലക്ഷം യുഎസ് ഡോളറിന്റെ വ്യാപാരം അഞ്ചുകൊല്ലത്തേക്കാണ്. കാനഡ ഭാരതത്തിന് യുറേനിയം നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ്. സമ്പുഷ്ടമായ യുറേനിയമാണ് നല്‍കുക. നരേന്ദ്ര മോദി തന്റെ വിദേശപര്യടനങ്ങളില്‍ക്കൂടി ഭാരതത്തിന്റെ ആഗോളപ്രതിഛായ വര്‍ധിപ്പിക്കുക മാത്രമല്ല, മറ്റുരാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം കെട്ടിപ്പടുക്കുകകൂടിയാണ്.

ബിജെപി അധികാരത്തില്‍ കയറിയാല്‍ ഫാസിസമാവും നടപ്പില്‍വരിക എന്ന പ്രചാരണം തിരുത്തി ഭാരതത്തിന്റെ സാര്‍വ്വദേശീയ മുഖമായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. ഇതുവഴി ഭാരതത്തിന്റെ ‘സ്‌കാം കണ്‍ട്രി’ എന്ന ദുഷ്‌പേരിന് പകരം ‘സ്‌കില്‍ കണ്‍ട്രി’ എന്നാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഭാരതവും കാനഡയും തമ്മില്‍ ഒപ്പുവെച്ച പലവിധ കരാറുകളില്‍ പ്രധാനം വ്യോമഗതാഗതവും റെയില്‍വേ ഗതാഗതവും വിദ്യാഭ്യാസവും നൈപുണ്യ വികസനവുമാണ്.

എല്ലാത്തിലും പ്രധാനം ഭാരതത്തിന്റെ പവ്വര്‍ പ്ലാന്റുകള്‍ക്ക് യുറേനിയം ലഭ്യമാക്കുക എന്നതാണ്. കാനഡ ലോകത്തെ രണ്ടാമത്തെ യുറേനിയം നിര്‍മാതാക്കളാണ്.ഇന്ന് ഭാരതരാജ്യത്തിന്റെ മനസ്ഥിതി മാത്രമല്ല ഭരണവും മാറിയിരിക്കുന്നു. നരേന്ദ്ര മോദിയുടെ ഭരണലക്ഷ്യംതന്നെ രാജ്യത്തിന്റെ വികസനമാണ്. അതിന് യുറേനിയം ഒരു അത്യന്താപേക്ഷിത ഘടകമായതിനാലാണ് ഈ കരാര്‍ ഭാരതത്തെ സന്തോഷിപ്പിക്കുന്നത്.

40 വര്‍ഷമായി ഭാരതവും കാനഡയും തമ്മില്‍ നിലനിന്ന അകല്‍ച്ച മാറ്റിയെടുത്ത് ഭാരതയുവത്വത്തിന് അവ സരങ്ങളുടെ കവാടം തുറക്കുന്ന ഭരണാധികാരി എന്ന ബഹുമതിക്ക് മോദി അര്‍ഹനായിരിക്കുന്നു. കനേഡിയന്‍ പൗരന്മാര്‍ക്ക് ഭാരതം സന്ദര്‍ശിക്കുമ്പോള്‍ തല്‍സമയവിസ നല്‍കുമെന്ന  മോദിയുടെ വാഗ്ദാനവും ശ്രദ്ധേയമാണ്. ഇനി ‘സ്‌കില്‍ ഇന്ത്യ’യും ‘മിഷന്‍ കാനഡ’യും ഒത്തൊരുമിച്ചുനീങ്ങും.

യുപിഎ ഭരണത്തില്‍ ഭാരതത്തിന് നേടാനായത് ‘സ്‌കാം ഇന്ത്യ’ എന്ന പേരാണല്ലോ. കല്‍ക്കരിപ്പാട അഴിമതിയിലൂടെ സഹസ്രകോടികളാണ് യുപിഎ ഭരണത്തില്‍ ചിലര്‍ വാരിക്കൂട്ടിയത്. അഴിമതിക്കേസില്‍ പ്രതിയായ മാരന്റെ 280 കോടിയോളമാണല്ലോ അധികൃതര്‍ കണ്ടുകെട്ടിയത്. മുന്‍ഗാമിയായ മന്‍മോഹന്‍സിംഗ് വെറും പാവപ്രധാനമന്ത്രിയായിരുന്നെങ്കില്‍ നരേന്ദ്ര മോദി ദീര്‍ഘവീക്ഷണവും ശുഭാപ്തിവിശ്വാസവും ലക്ഷ്യബോധവും ദേശസ്‌നേഹവുമുള്ള പ്രധാനമന്ത്രിയാണ്. ഭാരത-കാനഡ കരാര്‍ ഇതിന്റെ ഒരു ഉദാഹരണം മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.