Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വ്യാജമദ്യവും ചാരായവും മലയോര മേഖലയെ അടക്കിവാഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 10:21 pm IST
inKottayam

മുണ്ടക്കയം: വ്യാജമദ്യവും ചാരായവും മലയോരമേഖലയെ അടക്കിവാഴുന്നു. ജില്ലയുടെ കിഴക്കേയറ്റമായ മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും ഇടുക്കി ജില്ലയുടെ കവാടമായ പെരുവന്താനം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലുമാണ് വ്യാജമദ്യവും ചാരായവും സുലഭമായി ലഭിക്കുന്നത്.

ഈ മേഖലകളില്‍ കൂടുതലും കുടിയേറ്റകര്‍ഷകരും തോട്ടം തൊഴിലാളികളുമാണ്. പെരുവന്തനം പഞ്ചായത്തിലെ തോട്ടം മേഖല,തേക്കേമല, കാനമല, വാകമല, മതമ്പ,ചൊന്നാപ്പാറ. കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ്,കൊമ്പുകുത്തി,എന്നിവിടങ്ങളിലാണ് വ്യാജമദ്യവും ചാരായവും സുലഭമായി ലഭിക്കുന്നത്. വനാതിര്‍ത്തി പങ്കിടുന്ന കൊമ്പുത്തി,മതമ്പ,തെക്കേമല എന്നി സ്ഥലങ്ങളിലെ ഉള്‍വനത്തിലൂടെ കിലോമീറ്ററുകളോളം കാല്‍ നടയായി സഞ്ചരിച്ച് വെള്ള സൗകര്യമുള്ള സ്ഥലമാണ് വാറ്റ് സംഘങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഉള്‍വനമായതിനാല്‍ പോലീസ്,എക്‌സൈസ് അധികാരികള്‍ക്ക് ഇവിടെത്താന്‍ പ്രയാസമാണ്. പരിശോധനയുമായി പോലീസ് അധികാരികള്‍ വനത്തില്‍ കയറിയാലുടന്‍ ഇക്കൂട്ടര്‍ വിവരം അറിയുന്നതിനാല്‍ ഇവരെ പിടിക്കൂടാന്‍ സാധിക്കില്ല. അടുത്തയിടെ മതമ്പയില്‍ പീരുമേട് എക്‌സൈസ് റെയിഡ് നടത്തി രണ്ടുപേരെ പിടികൂടിയിരുന്നു. മുണ്ടക്കയം,മുപ്പത്തിയഞ്ചാംമൈല്‍ എന്നീസ്ഥലങ്ങളിലെ സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകളില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ അളവ് മദ്യം വാങ്ങി വീടുകളില്‍ ശേഖരിച്ചാണ് വ്യാജമദ്യവില്‍പ്പന പൊടിപൊടിക്കുന്നത്. മദ്യശാലയ്‌ക്ക് അവധിയുള്ള ദിവസങ്ങളില്‍ ഇങ്ങനെ വാങ്ങുന്ന മദ്യം ഇരട്ടി വിലക്കുവില്‍കുകയാണ് ഇവരുടെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.