Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അവധിക്കാലം വിരുന്നിനെത്തി; ആഘോഷമാക്കി കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 06:24 pm IST
inAlappuzha

ആലപ്പുഴ: പരീക്ഷയുടെയും പഠനത്തിന്റെയും ഭാരം ഇറക്കിവച്ച് ആര്‍ത്തുല്ലസിക്കാന്‍ വീണ്ടുമൊരു മദ്ധ്യവേനല്‍ അവധിക്കാലം കൂടി വിരുന്നിനെത്തി. ഇനിയുള്ള രണ്ടുമാസക്കാലം കളിചിരിയും ആട്ടവും പാട്ടുമൊക്കെയായി കുട്ടികള്‍ അരങ്ങുവാഴും. പക്ഷെ ബഹുഭൂരിപക്ഷം കുരുന്നുകളെയും കാത്തിരിക്കുന്നത് അവധിക്കാല കലാപരിശീലന ക്ലാസുകളാണ്.

വന്‍ ഫീസുകളീടാക്കി അവധിക്കാലം ആഘോഷമാക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള ക്ലാസുകളുടെ സംഘാടകരാണ്. മദ്ധ്യവേനല്‍ അവധി തുടങ്ങുന്നതോടെ കുട്ടികളെ ലക്ഷ്യമാക്കി വിവിധ സ്ഥാപനങ്ങളും സംഘടനകളും പരിപാടികള്‍ തയാറാക്കി കഴിഞ്ഞു. അവധിക്കാല ക്യാമ്പുകള്‍ ഒരുക്കിയാണ്  കുട്ടികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും.

കുട്ടികള്‍ക്കു അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഭവങ്ങളാണ് ക്യാമ്പുകളില്‍ ഒരുക്കിയിരിക്കുന്നത്. കലാപഠനം, സാഹിത്യം, അഭിനയം, വ്യക്തിത്വവികസനം, യോഗ തുടങ്ങി വിവിധ വിഷയങ്ങളിലാണ് ക്യാമ്പുകള്‍.ചില സംഘടനകള്‍ സൗജന്യമായി ക്യാമ്പുകള്‍ ഒരുക്കുമ്പോള്‍, ചിലത് ഫീസ് മുഖേനയാണ് ക്യാമ്പുകളിലേയ്‌ക്കു കുട്ടികളെ ക്ഷണിക്കുന്നത്. ക്യാമ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചു വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം അവധിക്കാലം ഉല്ലാസയാത്രക്കും മറ്റുമായി മാറ്റിവച്ചിരിക്കുന്നവരും കുറവല്ല.

അവധിക്കാലം മുന്നില്‍കണ്ടു ടൂറിസം മേഖലയില്‍ പ്രത്യേക ടൂര്‍ പാക്കേജുകള്‍വരെ തയാറാക്കിയിട്ടുണ്ട്. അവധിക്കാലം തുടങ്ങുന്നതോടെ നാടും നഗരവും കുട്ടികളുടെ ആഘോഷങ്ങളാല്‍ മുഖരിതമാകും. രണ്ടുമാസക്കാലം സ്വതന്ത്രരായി പറക്കാനുള്ള തയാറെടുപ്പിലാണ് കുരുന്നുകള്‍. പലരും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും വേനലവധി കാലയളവിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

പുതിയ വാര്‍ത്തകള്‍

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.