Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യെമനിലെ യുദ്ധഭൂമിയില്‍ നിന്ന് ലിജോ വിടിന്റെ സുരക്ഷയിലേയ്‌ക്കെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2015, 10:17 pm IST
in Kottayam

ഈരാറ്റുപേട്ട: യെമനിലെ ഹൂത് വിമതരും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപെട്ട് നാടിന്റെ സ്വസ്ഥതയിലേയ്‌ക്ക് അരുവിത്തുറ തട്ടാപറമ്പില്‍ ലിജോ ജോര്‍ജ് മടങ്ങിലെത്തി. തിങ്കളാഴ്ച രാവിലെയാണ് യെമനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘത്തില്‍ 15 മലയാളികള്‍ക്കൊപ്പം നെടുമ്പാശ്ശേരി വിനാമത്താവളത്തില്‍ എത്തിയത്. അഞ്ചു വര്‍ഷമായി യമന്റെ തലസ്ഥാനമായ സനയിലെ ഐടി കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ലിജോ ഏപ്രില്‍ 1ന് നാട്ടിലെത്താനിരിക്കെയാണ് ജോലി സ്ഥലത്തുനിന്നും കമ്പനി അധികൃതരുടെ സഹായത്തോടെ നാട്ടിലേയ്‌ക്ക് മടങ്ങിയത്.

മാസങ്ങളായി നിലനിന്നിരുന്ന വംശീയ കലാപം കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് ഭീകരാവസ്ഥയിലെത്തിയത്. ആയുധം കൈവശം വയ്‌ക്കാന്‍ അനുവാദമുള്ള യമനില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പതിവായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറിള്ളതാണ്. സാധാരണ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ രണ്ട് ദിവസത്തില്‍ക്കൂടുതല്‍ നീളാറില്ല. അതുപോലെയൊന്നാണ്് ഇത്തവണയും പ്രതീഷിച്ചിരുന്നത്. അതിനാലാണ് ലിജോ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിപ്പോക്കിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി മുഴുവന്‍ യുദ്ധസമാനമായ അന്തരീഷമാണ് യമനിലുള്ളത്. എന്നാല്‍ പകല്‍ സമയം ശാന്തമായിരുന്നു. ഇപ്പോള്‍ പകല്‍ സമയത്തും വിമതരുടെ താവളങ്ങളെ ലഷ്യമാക്കി സൗദിയുടെ ബോംബര്‍ വിമാനങ്ങള്‍ എത്തുന്നുണ്ടെന്ന് ലിജോ പറഞ്ഞു. ഓരോ സ്‌ഫോടനത്തിലും ഭീകരമായ ശബ്ദവും പൊടിപടലവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സനയില്‍ നിന്നും യമന്‍ എയര്‍വേസിന്റെ വിമാനത്തില്‍ ഡിബുറ്റിലെത്തി അവിടെനിന്ന് ദോഹയിലെത്തിയശേഷമാണ് തിങ്കളാഴ്ച രാവിലെ 8.10നോടെ നെടുമ്പാശ്ശേരിയിലെത്തിയത്.

കയ്യില്‍ കിട്ടിയതെല്ലാം ബാഗിലാക്കി വെള്ളിയാഴ്ച സന വമാനത്താവളത്തിലെത്തിയെങ്കിലും വിമാനം പുറപ്പെടാനുള്ള അനുമതി സൗദിയുടെ ഭാഗത്തു നിന്നും ലഭിച്ചില്ല. തുടര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്‌ക്കാണ് സനയില്‍ നിന്നും വിമാനത്തില്‍ 45 മിനിറ്റിന്റെ വിമാനയാത്രക്കുശേഷം ഡിബുറ്റിയിലെത്തിയത്. കയ്യിലെടുത്ത ബാഗ് കയറ്റാന്‍ സാധിക്കില്ലെന്ന് എംബസി അധികൃതര്‍ അധികൃതര്‍ ആദ്യം അറിയിച്ചെങ്കിലും തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ എത്തിക്കുകയായിര്ുന്നു.ഇന്‍ഡ്യന്‍ എംബസിയും മന്ത്രി കെ.സി ജോസഫും ആവശ്യമായ സഹായങ്ങള്‍ ചെയതെന്നും ലിജോ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.