Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മനസ്സിലെ വര്‍ണ്ണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 06:08 pm IST
in Varadyam

മനസ്സില്‍ ശില്പത്തിനെകുറിച്ചുള്ള ചിന്തയുമായി സദാ സൈക്കിളില്‍ കറങ്ങുന്ന ഹരിദാസിനെ പരിചയമില്ലാത്തവര്‍ ശ്രീമൂലനഗരത്ത് കാണില്ല. എവിടെപ്പോകാനും ഹരിക്ക് സൈക്കിളാണ് വാഹനം. ശില്പിയായും, ടെലിഫിലിം സംവിധായകനായും ചിത്രകാരനായും കൂലിപ്പണിക്കാരനായും പലവേഷവും അണിയാറുണ്ട്. ഏതുതൊഴിലിലും മനസ്സിലാനന്ദം കണ്ടെത്തുകയാണ് ഹരിയുടെ ലക്ഷ്യം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഓരം ചേര്‍ന്ന് എടനാട് കല്ലയത്ത് താമസിക്കുന്ന ഹരി വിമാനത്താവളത്തില്‍ ദിവസവേതനക്കാരനായിരുന്നു.

നിസ്സാര കൂലിയായതിന്നാല്‍ പണി ഉപേക്ഷിച്ചു. ഇപ്പോള്‍ ശില്പത്തിന് പിന്നാലെയുള്ള യാത്രയാണധികവും. ഒഴിവുനോക്കിയാണ് ടെലിഫിലിമിനൊപ്പം കൂടുക. മേക്കപ്പ് , തിരക്കഥ, സംഭാഷണം എന്നീ രംഗത്തും ഹരി കഴിവു തെളിയിച്ചിച്ചുണ്ട്. അഭിനയത്തിനും ഇയാള്‍ പിന്നിലല്ല എന്നാണ് സംവിധായകരും പറയുന്നത്.

ശില്‍പ നിര്‍മാണത്തില്‍ പാരമ്പര്യവും ഹരിക്ക് അവകാശപ്പെടാനുണ്ട്. അപ്പൂപ്പന്‍ ആറ്റക്കിളി ചാത്തന്‍ പ്ലാവിന്റെ വേരില്‍ത്തീര്‍ത്ത ഉരല്‍ വീട്ടില്‍ സുക്ഷിച്ചിട്ടുണ്ട്. പണി പൂര്‍ത്തിയാക്കാന്‍ ഇന്നത്തെയത്ര സൗകര്യമില്ലാത്ത കാലത്താണ് ആ ഉരലിന്റെ നിര്‍മാണം.

പത്താംതരം വരെയാണ് ഹരി പഠിച്ചത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ക്ലാസിലെ കൂട്ടുകാരന്‍ വരയ്‌ക്കുന്ന ചിത്രത്തില്‍ നോക്കി ഏറെ നേരം ഇരുന്നു. മോഹം മൂത്തപ്പോള്‍ എന്നേക്കൂടി വരക്കാന്‍ പഠിപ്പിക്കണമെന്ന് പറഞ്ഞു. എനിക്ക് പഠിപ്പിക്കാന്‍ അറിയില്ല എന്ന് അവന്‍ തീര്‍ത്തു പറഞ്ഞു. ആ വാശിയാണ് ചിത്രരചനക്ക് പിന്നാലെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്. എവിടെയൊക്കെയോ എത്തി.

സ്‌കെച്ചിന്റ പിന്‍ബലത്താലാണ് ശില്പം രൂപപ്പെടുത്തുക. ഗ്രാമീണ മനസ്സിനുടമയായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉയര്‍ന്നചിന്തയുടെ ഉണര്‍വുകള്‍ കാണാം. വര്‍ക്കുകളില്‍ റിയലിസത്തിന്റെ ദൃശ്യാനുഭവം നമുക്കുണ്ടാവും.

പണിക്ക് പോകുന്ന അമ്മ തിരിച്ചു വരുമ്പോള്‍ മകന്റെ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാവുന്ന എന്തെങ്കിലും കൈയില്‍ക്കരുതും. അതുചിലപ്പോള്‍ കമ്പാവാം മനോഹരമായ കുപ്പിയോ അങ്ങനെ എന്തുമാവാം. ഇപ്പോള്‍ ഷൊര്‍ണൂരില്‍ ദേശമംഗലത്തെ ശ്രീ പ്രസാദ് നിര്‍മ്മിക്കുന്ന ഒരുപാര്‍ക്കിന്റെ പണിത്തിരക്കിലാണ്. നിളാനദിക്കരയില്‍ ഏക്കര്‍കണക്കിന് വിസ്തീര്‍ണമുള്ള സ്ഥലത്ത് ഒട്ടേറെ ശില്പങ്ങള്‍ തീര്‍ക്കാനുളള ഒരുക്കത്തിലാണ് ഹരി. ശില്‍പ നിര്‍മാണത്തിനാവശ്യമായ കളിമണ്ണ് ഇന്ന് കിട്ടാനില്ലാത്ത അവസ്ഥയിലാണ്.

ഏറെ പണിപ്പെട്ടാണ് അവ തോട്ടില്‍നിന്ന് മുങ്ങിയെടുക്കുന്നത്. കൂലിച്ചെലവ് താങ്ങാനാവാത്തവിധമാണെന്ന് ഹരി പറയുന്നു. വിവിധ മാധ്യമങ്ങളിലാണ് ശില്‍പ നിര്‍മാണം. വിമാനത്തിന്റെ ഇരമ്പല്‍ കാതില്‍ മുഴങ്ങുമ്പോഴും ഉളിക്കും കല്ലിനുമിടയില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ശില്‍പ നിര്‍മാണ തപസ്സിന്റെ ഗൗരവംപൂണ്ട നിമിഷങ്ങളെ ധന്യമാക്കുകയാണ് ഹരിദാസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

Kerala

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

India

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

പുതിയ വാര്‍ത്തകള്‍

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.