Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിവില്‍ സ്‌റ്റേഷനിലെ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 10:40 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: സിവില്‍ സ്‌റ്റേഷനില്‍ വൈദ്യുതി പോയാല്‍ പകരത്തിനായി സ്ഥാപിച്ച ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നു. അറ്റകുറ്റ പണികള്‍ക്കുള്ള ഫണ്ട് ഇല്ലാത്തതാണ് ഈ അവസ്ഥയ്‌ക്ക് കാരണം. ഇതുമൂലം സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ അനാഥമായി കിടക്കുകയാണ് ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍.

ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായതോടെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തില്‍ ഓഫീസുകളിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളും ചൂടില്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. വൈദ്യുതി ഇല്ലാത്തപ്പോള്‍ സിവില്‍ സ്‌റ്റേഷനുള്ളിലെ ലിഫ്റ്റും പ്രവര്‍ത്തനരഹിതമാകുന്നതോടെ മുകള്‍ നിലകളിലെ ഓഫീസുകളില്‍ എത്തേണ്ടവര്‍ക്ക് ചവിട്ടുപടികള്‍ തന്നെ ആശ്രയം. പ്രായാധിക്യമുള്ളവരും മറ്റ് അവശത അനുഭവിക്കുന്നവരും ഏറെ കഷ്ടപ്പെട്ടാണ് മുകള്‍ നിലകളിലെ ഡി.വൈ.എസ്.പി ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ പ്രധാന സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ എത്തുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡി.വൈ.എസ്.പി ഓഫീസ് ഉള്‍പ്പെടെയുള്ള സിവില്‍ സ്‌റ്റേഷനുകളിലെ ഓഫീസുകളില്‍ രാത്രി കാലങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ മെഴുകുതിരി വെളിച്ചം മാത്രമാണ് രക്ഷ. ലൈന്‍ അറ്റകുറ്റ പണികളുടെ പേരില്‍ ദിവസം മുഴുവന്‍ വൈദ്യുതി മുടക്കം ഉണ്ടാകുന്ന വേളകളില്‍ അവശേഷിക്കുന്ന ബാറ്ററി ചാര്‍ജും തീരുന്നതോടെ മിക്ക ഓഫീസുകളിലും കംപ്യൂട്ടറുകളും പണി മുടക്കുന്നത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൈദ്യുതി മുടക്കം സ്ഥിരം സംഭവമാകുന്നതോടെ പമ്പിങ്ങ് നിലക്കുന്നതിനാല്‍ സിവില്‍ സ്‌റ്റേഷനിലെ പൈപ്പുകളില്‍ ജലവും കിട്ടാതാകും.

വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ജനറേറ്റര്‍ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫീസില്‍ നിന്നും പലതവണ ഫയല്‍ അയച്ചെങ്കിലും മറുപടി മാത്രമില്ല. ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് അടിയന്തിരമായി തുക അനുവദിക്കേണ്ടതിന്റെ ആവശ്യകത ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.