Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ചെറുവളളി എസ്‌റ്റേറ്റ് സമരം വിജയിച്ചു; പിരിച്ചുവിട്ട തോട്ടം തൊഴിലാളികളെ തിരിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 09:29 pm IST
inKottayam

എരുമേലി: അകാരണമായി എസ്‌റ്റേറ്റ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ട തോട്ടം തൊഴിലാളികളെ തിരിച്ചെടുക്കാനും, ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന സദ്യാലയം പുനര്‍ നിര്‍മ്മിക്കാനും തീരുമാനമായി. ഇന്നലെ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലൂടെയാണ് തൊഴിലാളികളെ തിരിച്ചെടുക്കുവാന്‍ തീരുമാനമായത്. പൂവന്‍പാറമല ക്ഷേത്രത്തില്‍ പുതിയതായി സദ്യാലയം നിര്‍മ്മിച്ചത് തോട്ടം കയ്യേറിയാണന്ന് ആരോപിച്ചാണ് ക്ഷേത്രം ഭാരവാഹികളായ രണ്ട് തൊഴിലാളികളെ ചെറുവള്ളി എസ്റ്റേറ്റ് മാനേജ്‌മെന്റ് പിരിച്ചു വിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി എസ്‌റ്റേറ്റില്‍ പൂവന്‍പാറമല ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം നടന്നുവരുകയായിരുന്നു. തൊഴിലാളികള്‍ ഉള്‍പ്പെട്ട തൊഴിലാളി യൂണിയനുകള്‍ പ്രശ്‌നത്തില്‍ ഇടപെടാതിരുന്നതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പളളി താലൂക്ക് കമ്മറ്റി ക്ഷേത്ര കമ്മറ്റിയുടെ സമരത്തിന് പിന്തുണയുമായി എത്തുകയായിരുന്നു. ആദ്യം തൊഴിലാളികളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകാതിരുന്ന തോട്ടം മാനേജ്‌മെന്റ് തൊഴിലാളികളുടെ സമരപ്പന്തല്‍ ഗുണ്ടകളെ ഉപയോഗിച്ച് തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തോട്ടത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലാചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കാഞ്ഞിരപ്പളളി തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം തോട്ടത്തിലെത്തി ക്ഷേത്രവും, സമരക്കാരേയും സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. കളക്ടരുടെ ചേമ്പറില്‍ നടന്ന് ചര്‍ച്ചയില്‍ തൊഴിലാളികളെ തിരിച്ചെടുക്കുവാനും സമരവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുവാനും തീരുമാനിച്ചു. ശനിയാഴ്ച തഹസില്‍ദാര്‍, കാഞ്ഞിരപ്പളളി ഡിവൈഎസ്പി എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് സദ്യാലയം നിര്‍മ്മിക്കേണ്ട സ്ഥലം നിര്‍ണ്ണയിക്കും. ഈ സ്ഥലത്ത് സദ്യാലയം ക്ഷേത്രം കമ്മറ്റി നിര്‍മ്മിക്കുവാനും ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചയില്‍ ചെരുവളളി എസ്‌റ്റേറ്റ് ജനറല്‍ മാനേജര്‍, ഡയറക്ടര്‍, പിആര്‍ഓ, സമര സമിതി കണ്‍വീനര്‍ വി.സി. അജികുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ആര്‍. ഹരിലാല്‍, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി മനോജ് എസ്, പ്രസന്നന്‍, കെ.ആര്‍. സോജി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.