Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അപകടം തുടര്‍ക്കഥയാകുന്ന പൊന്‍കുന്നം പ്രൈവറ്റ് ബസ്സ്‌സ്റ്റാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 10:53 pm IST
inKottayam

പൊന്‍കുന്നം: മത്സര ഓട്ടം നടത്തി അതേ വേഗത്തില്‍ കവാടത്തിലൂടെ പാഞ്ഞുകയറുന്ന ബസുകള്‍, തിരക്കിട്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന കാഴ്ച. യാത്രക്കാര്‍ കയറും മുമ്പേ ഡബിള്‍ ബെല്‍ വീഴും. ബസ് തിരിച്ച് സ്റ്റാന്‍ഡില്‍ നിന്ന് ഓടിയിറങ്ങുന്നതും അമിത വേഗത്തില്‍ത്തന്നെ. ഇത് പൊന്‍കുന്നം സ്റ്റാന്‍ഡിലെ ദൈനംദിന കാഴ്ച.

സ്റ്റാന്‍ഡിനുള്ളില്‍ 20 കിലോമീറ്റര്‍ വേഗമാണ് അനുവദനീയമെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. ഇതിനിടെ യാത്രക്കാരും വിദ്യാര്‍ഥികളും ബസില്‍ കയറാനുള്ള നെട്ടോട്ടം കൂടിയാകുമ്പോള്‍ ദുരന്തം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കഴിഞ്ഞ ദിവസം റിട്ട.അധ്യാപിക ആനിക്കാട് വണ്ടാനത്ത് അന്നമ്മ സ്‌കറിയ(57)യുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഇടതുകാല്‍ നഷ്ടപ്പെട്ട സംഭവമുണ്ടായിട്ടും അധികാരികളുടെ ശ്രദ്ധ ഉണര്‍ന്നിട്ടില്ല.

സ്ഥലപരിമിതി ഏറെയുള്ള ബസ് സ്റ്റാന്‍ഡിനുള്ളില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ബസ് കയറി വരുന്ന വഴിയിലും ഇറങ്ങിപ്പോകുന്ന വഴിയിലുമാണ് കൂടുതലും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ബസുകള്‍ക്ക് ആളെ കയറ്റിയിറക്കാന്‍ നിശ്ചിത ബസ്‌ബേയില്ല. ഒരു നിര ബസുകള്‍ കിടക്കുമ്പോള്‍ സമാന്തരമായി പിന്നീട് ബസുകള്‍ കയറ്റി നിര്‍ത്തും. ഇതിനിടയിലൂടെ സ്വന്തം ബസ് തേടി യാത്രക്കാര്‍ പരക്കംപാച്ചില്‍. വടക്കുഭാഗത്ത് പതിവായി പാര്‍ക്ക് ചെയ്യുന്ന പാലാ, പള്ളിക്കത്തോട്, മണിമല, ചങ്ങനാശ്ശേരി റൂട്ടുകളിലെ ബസില്‍ കയറാന്‍ യാത്രക്കാര്‍ സമാന്തരമായി പുറപ്പെടാനൊരുങ്ങി നില്‍ക്കുന്ന ബസുകള്‍ക്കിടയയിലൂടെയാണ്. അന്നമ്മ സ്‌കറിയയ്‌ക്ക് അപകടമുണ്ടായത് ഇങ്ങനെ കടന്നുപോയപ്പോഴാണ്. രാവിലെയും വൈകിട്ടും വിദ്യാര്‍ഥികള്‍ കൂടി സ്റ്റാന്‍ഡില്‍ നിറയുമ്പോള്‍ അപകടസാധ്യതയേറെയാണ്. ഈ നേരങ്ങളില്‍ ബസുകളുടെ മത്സരയോട്ടവും പതിവാണ്.

കോട്ടയം, മുണ്ടക്കയം, കുമളി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ വേഗത്തിലെത്തി കയറിയിറങ്ങി പോവുകയാണ് പതിവ്. ഇത്തരത്തില്‍ കയറിവരുന്ന ബസുകള്‍ തോന്നുംവിധം നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗത കുരുക്കും പതിവാണ്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസുകളുടെ വേഗം ക്രമപ്പെടുത്തുവാനും അപകടങ്ങള്‍ ഒഴിവാക്കുവാനും നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.