Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കരിമ്പുകയം ജലവിതരണ പദ്ധതി: ചെക്ക്ഡാമിന്റെ പണി വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 10:09 pm IST
inKottayam

കാഞ്ഞിരപ്പള്ളി: വിവിധ പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി വിഭാവനം ചെയ്ത കരിമ്പുകയം ജലവിതരണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ച ചെക്ക് ഡാമിന്റെ പണികള്‍ ഇഴയുന്നതായി ആക്ഷേപം.

ആറ് മാസം കൊണ്ട് ചെക്ക് ഡാം നിര്‍മ്മാണവും ഒരു വര്‍ഷത്തിനുള്ളില്‍ പാലം പണിയും പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കരിമ്പുകയത്ത് ചെക്ക് ഡാം നിര്‍മ്മാണം വൈകുന്നു. കോടികള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച കരിമ്പുകയം പദ്ധതിയില്‍ ജല ലഭ്യത ഉറപ്പുവരുത്തന്നതിനുള്ള ചെക്ക് ഡാം നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതാണ് വിമര്‍ശനമുയര്‍ത്തുന്നത്. പണികള്‍ വൈകിയതോടെ ഈ വേനലിലും കരിമ്പുകയം പദ്ധതി അനിശ്ചിതത്വത്തിലായി.

ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എലിക്കുളം എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായ കരിമ്പുകയം ജലവിതരണ പദ്ധതി. ജില്ലയിലെ എറ്റവും വലിയ പദ്ധതികളിലൊന്നായ കരിമ്പുകയം ജലവിതരണ പദ്ധതിയില്‍ വേനല്‍കാലത്തും ജലലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം നദിക്ക് ഇരുവശത്തുമുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി പാലവും യാഥാര്‍ഥ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.

ഒന്നര മീറ്റര്‍ ഉയരത്തില്‍ 88 മീറ്റര്‍ നീളത്തിലാണ് ചെക്ക്ഡാം പണിയുന്നത്. ഇതിന് മുകളിലായി 9 പില്ലറുകളിലാണ് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നത്. മഴക്കാലത്ത് ചെക്ക്ഡാം നിറഞ്ഞു കവിഞ്ഞെത്തുന്ന വെള്ളം പാലത്തിനടിയിലൂടെ ഒഴുകുന്ന വിധത്തില്‍ പാലം നിര്‍മ്മാണം. വേനല്‍കാലത്തും പമ്പിങ്ങിന് ആവശ്യമായ ജലം കരിമ്പുകയത്ത് ഉറപ്പുവരുത്താനാകും. ചെക്ക് ഡാമിന്റെ പണി പൂര്‍ത്തിയാക്കുന്നതിനൊപ്പം പാലത്തിന്റെ പില്ലറുകള്‍ സ്ഥാപിക്കുവാനും അടുത്ത വര്‍ഷം പാലം പണി പൂര്‍ത്തീകരിക്കുവാനുമാണ് ലക്ഷ്യമിട്ടിരുന്നെതങ്കിലും പാലം പണികള്‍ വൈകിയതോടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ണമായും പാളി.

1980ല്‍ ആരംഭിച്ച കരിമ്പുകയം പദ്ധതിയില്‍ നിന്നും ലഭ്യമാകുന്ന ജലം ആവശ്യത്തിന് തികയാതെ വന്നതോടെ നാട്ടുകാരുടെ നിവേദനത്തെ തുടര്‍ന്ന് മുന്‍ എം.എല്‍.എ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കാലത്ത് നബാര്‍ഡിന്റെ സഹായത്തോടെ 25 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കരിമ്പുകയത്ത് നടപ്പിലാക്കിയെങ്കിലും നദിയില്‍ ജലനിരപ്പ് ഉറപ്പാക്കേണ്ട ചെക്ക് ഡാം പദ്ധതിയില്‍ തട്ടി കോടികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നോക്കുകുത്തികളായിരുന്നു. തുടര്‍ന്ന് നിലവിലെ എംഎല്‍എ ഡോ. എന്‍. ജയരാജിന്റെ ശ്രമഫലമായി ചെക്ക് ഡാം പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ പദ്ധതിയുടെ ഗതിവേഗം നഷ്ടപ്പെടുത്തി. ചെക്ക്ഡാം നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമെ കരിമ്പുകയം പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.