Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൂജയ്‌ക്കിടെ അയ്യപ്പവിഗ്രഹം റവന്യൂവകുപ്പ് ബലമായി എടുത്തുമാറ്റി; കണമല ഫോറസ്റ്റ്‌സ്‌റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 10:05 pm IST
in Kottayam

എരുമേലി: പമ്പാ- അഴുത നദികളുടെ സംഗമ കേന്ദ്രത്തില്‍ നിന്നും ലഭിച്ച അയ്യപ്പവിഗ്രഹം പൂജിക്കുന്നതിനിടെ സംഘടിച്ചെത്തിയ വനം- റവന്യൂവകുപ്പ്- പോലീസ് സംഘം അയ്യപ്പവിഗ്രഹം എടുത്തുമാറ്റി. ഇന്നലെ രാവിലെയായിരുന്നു സംഭവം. രണ്ടാഴ്ചയ്‌ക്കുമുമ്പ് നദിയില്‍ നിന്നും ലഭിച്ച അയ്യപ്പവിഗ്രഹം ആറ്റുതീരത്തുതന്നെ സ്ഥാപിച്ച് നാട്ടുകാര്‍ ആരാധിച്ചുവരികയായിരുന്നു. എന്നാല്‍ യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ ഇരുന്നൂറിലധികം വരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിഗ്രഹം എടുത്തുമാറ്റുകയും അനുബന്ധ സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്തു. രാവിലെ പൂജയ്‌ക്കെത്തിയ നാട്ടുകാരായ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

സംഭവമറിഞ്ഞ് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിയതോടെ കണമല മേഖല പ്രതിഷേധത്തിനു നടുവിലായി. നൂറുകണക്കിനു ഭക്തര്‍ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് ഇവരെ തടയുകയും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു. അരമണിക്കൂര്‍ സമയം നടന്ന മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ കണമല സ്റ്റേഷനു മുന്നില്‍ നാമജപത്തോടെ ഉപരോധം ശക്തമാക്കി.

മണിക്കൂറുകള്‍ നീണ്ടുനിന്ന ഉപരോധം ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ആറ്റുപുറമ്പോക്കില്‍ വിഗ്രഹം വച്ചുപൂജിക്കുന്നുണ്ടെങ്കിലും ഇന്നലെ ആസൂത്രിതമായി ഉദ്യോഗസ്ഥരെത്തി ബലമായി വിഗ്രഹം എടുത്തുമാറ്റിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഇന്ന് രണ്ടുമണിക്ക് പത്തനംതിട്ട കളക്‌ട്രേറ്റില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു.

തിരുവല്ല ആര്‍ഡിഒ ഗോപകുമാര്‍, ഡിവൈഎസ്പി തമ്പി എസ്. ദുര്‍ഗ്ഗദാസ്, ഡിഎഫ്ഒ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളായ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, വി.പി. മോഹനന്‍, സന്തോഷ് മടുക്കോലി, വി.സി. അജി, എസ്. മനോജ്, ഹരികൃഷ്ണന്‍, എന്‍.ആര്‍. വേലുക്കട്ടി, ഗോപാലകൃഷ്ണന്‍ ശാന്തി അടക്കം നിരവധി പേര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

India

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

Entertainment

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

പുതിയ വാര്‍ത്തകള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.