Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അതിരുവിടുന്ന വി.എം.സുധീരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 10:56 pm IST
inVicharam

മദ്യനയത്തിന്റെ പേരില്‍, കെപിസിസി പ്രസിഡന്റ് എന്ന പദവി ദുരുപയോഗം ചെയ്ത്, സകലമര്യാദകളും കാറ്റില്‍ പറത്തി, ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ട്, തകര്‍ത്താടിയിരുന്ന വി.എം.സുധീരന്റെ ‘തലയ്‌ക്കിട്ടു നല്ലതെന്നു കൊടുത്തു’ കൊണ്ട് തികച്ചും നല്ല മാതൃക കാണിച്ച കേരള ഹൈക്കോടതിയെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.

നാളിതുവരെയും പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന സുധീരന്‍ കെപിസിസി അദ്ധ്യക്ഷനായതില്‍ പിന്നെ തന്റെ ‘വിശ്വരൂപം’ പുറത്തെടുത്തു. തികഞ്ഞ ധാര്‍ഷ്ട്യത്തോടെ, തന്റെ വാശി ജയിക്കാന്‍ വേണ്ടി, താന്‍ ആദര്‍ശവാനാണെന്ന പുകമറ സൃഷ്ടിക്കാന്‍ വേണ്ടി, ഒട്ടും പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ മദ്യനയത്തില്‍ തിരുകിക്കയറ്റിക്കൊണ്ട് സുധീരന്‍ മൊത്തം കോണ്‍ഗ്രസ് പാര്‍ട്ടിയേയും താനൊഴിച്ചുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളെയും മാസങ്ങളോളം മുള്‍മുനയില്‍ നിറുത്തി.  അനേകമനേകം മദ്യത്തൊഴിലാളികളെ സുധീരന്‍  പട്ടിണിയിലാക്കി. സുധീരന്‍ കാരണം ഒരു ബാര്‍ ജീവനക്കാരന്‍ പട്ടിണി സഹിക്കാതെ ആത്മഹത്യ ചെയ്തു. വാസ്തവത്തില്‍ ഇതിന്റെ പേരില്‍ സുധീരന്റെ പേരില്‍ കൊലപാതകക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്.

ഇതിനൊക്കെപുറമേ ഭരണഘടനാതീത ശക്തിയായി പ്രവര്‍ത്തിക്കാന്‍ സുധീരന്‍ ശ്രമിച്ചു. തനിക്ക് പുറപ്പെടുവിക്കാന്‍ അധികാരമില്ലാത്ത ഒരു സര്‍ക്കുലര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കയച്ചുകൊണ്ട് ഭരണഘടനയെയും ഇന്ത്യന്‍ നിയമവ്യവസ്ഥയെത്തന്നെയും വെല്ലുവിളിച്ചു.

ഒരു രാഷ്‌ട്രീയനേതാവ് അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍കാല സുപ്രീംകോടതി വിധികളെ ആധാരമാക്കി ഹൈക്കോടതി ശക്തമായി പറഞ്ഞു. ഇനി സുധീരന്റെ പൂര്‍വചരിത്രം പരിശോധിച്ചാലോ? മുന്‍പ് സുധീരന്‍ മദ്യപനായിരുന്നു; ബാര്‍ ഉടമയുടെ കാറിലാണ് വര്‍ഷങ്ങളായി സഞ്ചരിച്ചത്; സ്വന്തം ബന്ധുക്കള്‍ അനേകം പേര്‍ ബാര്‍ നടത്തുന്നുണ്ട്. സ്വന്തം കണ്ണിലെ കോലെടുത്തിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍!

ഏലൂര്‍ ജോണി, ഉദ്യോഗമണ്ഡല്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.