Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

96,182 കോടിരൂപയുടെ 77 വന്‍പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:14 pm IST
in Vicharam

പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവ ലക്ഷ്യമിട്ട് 96,182 കോടി രൂപയുടെ 77 വന്‍പദ്ധതികള്‍ കേന്ദ്രറെയില്‍ബജറ്റില്‍ റെയില്‍മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു. റെയില്‍പ്പാതകളുടെ ഇരട്ടിപ്പിക്കലിനു പുറമേ മൂന്നുവരി,നാലുവരിപ്പാതകളുടെ നിര്‍മ്മാണ പദ്ധതികളും ഈവര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ 2700 ശതമാനം അധികമാണ് ഈയിനത്തില്‍ വകയിരുത്തിയ തുക എന്നതു ശ്രദ്ധേയമായി.

7,000 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കല്‍ പണികള്‍ ഫാസ്റ്റ് ട്രാക്കിലാക്കുന്നതിനായും

1,200 കിലോമീറ്റര്‍ കമ്മീഷന്‍ ചെയ്യുന്നതിനായും 8686 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ 84ശതമാനം അധികമാണ് തുക. 800 കിലോമീറ്റര്‍ ഗേജ് മാറ്റാനും ഈവര്‍ഷം തുകവകയിരുത്തി.

ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട നിക്ഷേപ പദ്ധതികളുടെ ആകെ തുക 8,56,020 കോടി രൂപയാണ്. ഇതില്‍ റെയില്‍ ട്രാഫിക്ക് ഒഴിവാക്കുന്നതിനായി പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയ്‌ക്കടക്കം 1,99,320 കോടി രൂപയുടെ പദ്ധതികള്‍ ബജറ്റിലുണ്ട്. വൈദ്യുതീകരണം അടക്കമുള്ള റെയില്‍ ശൃംഖലയുടെ വിപുലീകരണത്തിനായി1,93,000 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ റെയില്‍വേ ലൈനുകളുടെ വികസനത്തിനായി 39,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ആളില്ലാ ലെവല്‍ക്രോസുകളും ലെവല്‍ക്രോസുകളും മാറ്റി അടിപ്പാതകളും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കുന്നതിനായും സിഗ്നലിങ്, ടെലികോം സംവിധാനങ്ങള്‍ക്കായും 1,27,000 കോടി രൂപയാണ് വകയിരുത്തിയത്. സാങ്കേതിക വിദ്യയുടെ വികസനത്തിനും ഗവേഷണത്തിനുമായി 5000 കോടി രൂപയും കോച്ചുകളുടെയും വാഗണുകളുടേയും നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി 1,02,000 കോടി രൂപയും അനുവദിച്ചു.

റെയില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 12,500 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അതിവേഗ റെയില്‍,പ്രത്യേക ഇടനാഴി എന്നിവയ്‌ക്കായി 65,000 കോടി രൂപയും റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനും റെയില്‍സേവനങ്ങളുടെ ആധുനീകരണത്തിനുമായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതികളും ബജറ്റില്‍ പറയുന്നു. വിദേശ റെയില്‍ സാങ്കേതികസഹകരണ പദ്ധതിയും റെയില്‍മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുവഴി റെയില്‍വേയുടെ സേവന നിലവാരം ഉയര്‍ത്താനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.