Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദിശാബോധം നല്‍കുന്ന റെയില്‍ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:13 pm IST
inVicharam

റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ ദിശാബോധം നല്‍കുന്ന ബജറ്റാണിത്. വടക്കുകിഴക്കന്‍ മേഖലകളെയും അവികസിത പ്രദേശങ്ങളെയും മുഖ്യമായി പരിഗണിക്കുന്ന ബജറ്റ് രാജ്യത്തെ വികസന പ്രക്രിയക്ക് ആക്കം കൂട്ടാനുതകുന്നതാണ്. രാജ്യസുരക്ഷയും വികസനവും സാധ്യമാക്കുന്ന പ്രായോഗികവും ഭാവനാസമ്പൂര്‍ണ്ണവുമായ ബജറ്റാണിത്.

ചൈനീസ് അതിര്‍ത്തിയോട് തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസനം സാധ്യമാക്കുന്നതിന് ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. ഭാരത അതിര്‍ത്തിയോട് ചേര്‍ന്ന് 60 മീറ്റര്‍ വീതിയില്‍ ചൈന റോഡ് വെട്ടിയ സാഹചര്യത്തില്‍ ഇത് സുപ്രധാനമാണ്്. കാശ്മീരിനും നല്ല പരിഗണനയുണ്ട്.

പ്രതിവര്‍ഷം യാത്രായിനത്തില്‍ 25000 കോടി നഷ്ടമാണ് ഇന്ന് റെയില്‍വേ ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനുള്ള പ്രായോഗിക പദ്ധതികളാണ് ബജറ്റിലുള്ളത്. 2010 ല്‍ ഒരു കി.മീറ്റര്‍ യാത്രക്ക് ആറു പൈസയായിരുന്നു നഷ്ടമെങ്കില്‍ ഇന്നത് 23 പൈസയായി. ഈ സ്ഥിതി പരിഹരിക്കുക എന്നതിനാണ് ബജറ്റ് പ്രധാന ഊന്നല്‍ നല്‍കുന്നത്.

കേരളത്തില്‍ 34 ചതുരശ്ര കിലോമീറ്ററിന് ഒരു കി. മീറ്റര്‍ റെയില്‍പാളമുണ്ട്. എന്നാല്‍ കേരളത്തെക്കാള്‍ നാലിരട്ടി വിസ്തീര്‍ണ്ണമുള്ള ഛത്തീസ്ഗഡിന് 134 ചതുരശ്ര കിലോമീറ്ററിന് ഒരു കിലോമീറ്റര്‍ മാത്രമാണ് റെയില്‍പാളമുള്ളത്. ഇത്തരം സംസ്ഥാനങ്ങളിലെ അവികസിതാവസ്ത മുതലെടുത്തുകൊണ്ടാണ് മാവോ വാദികളടക്കം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. റെയില്‍വേ എന്നാല്‍ വികസനത്തിന്റെ വാതില്‍ തുറക്കുന്നുവെന്നതാണ്. അവികസിത പ്രദേശങ്ങളിലേക്ക് റെയില്‍വേ വികസിപ്പിക്കാന്‍ ബജറ്റില്‍ നല്‍കിയ ഊന്നല്‍ എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. കേരളത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ല എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത് പരിഗണിക്കണം. രാജ്യത്തിന്റെ അവികസിത സംസ്ഥാനങ്ങളെ പരിഗണിക്കാത്ത ചരിത്രത്തിന് ഈ ബജറ്റോടെ വലിയൊരു തിരുത്താണ് ഉണ്ടായിരിക്കുന്നത്.

റെയില്‍വേ സുരക്ഷയ്‌ക്ക് സുപ്രധാന ഊന്നലാണ് ബജറ്റിലുള്ളത്. 6581 കോടി രൂപയാണ് മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാതകള്‍ക്കും ആയി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ 2600 ശതമാനം വര്‍ദ്ധനയാണിതെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. സുരക്ഷ, വികസനം, സാമ്പത്തിക സ്വാശ്രയത്വം, വൈദ്യുതീകരണം തുടങ്ങി റെയില്‍വേ ഇന്ന് ആവശ്യപ്പെടുന്ന മേഖലകളെയാണ് മന്ത്രി അഭിമുഖീകരിച്ചിരിക്കുന്നത്. ഇത്തരം സുപ്രധാന കാര്യങ്ങളെ കാണാതെ 1998 ല്‍ ആരംഭിച്ച ശബരിപ്പാതക്ക് വേണ്ടത്ര വിഹിതം നീക്കിവെച്ചില്ല എന്ന് പറയുന്നത് ശരിയല്ല. മുന്‍ഗണനകള്‍ക്കാണ് ബജറ്റ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കൈയടി വാങ്ങാനുള്ള വെറും പ്രഖ്യാപനങ്ങള്‍ക്കല്ല അദ്ദേഹം പറഞ്ഞു.

(സതേണ്‍ റെയില്‍വേ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ (റിട്ട.)ആണ് ലേഖകന്‍)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.