Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വികസനത്തിനും ശുചിത്വത്തിനും സുരക്ഷയ്‌ക്കും മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:09 pm IST
inVicharam

യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുംസേവനങ്ങളും വിപുലമാക്കും

*യാത്രക്കാര്‍ക്കുള്ള സൗകര്യം മെച്ചപ്പെടുത്താന്‍ 67 ശതമാനം അധികത്തുക.

*തിരഞ്ഞെടുക്കപ്പെട്ട ശതാബ്ദി ട്രെയിനുകളില്‍ വിനോദ പരിപാടികള്‍

*വികലാംഗര്‍ക്കുള്ള പുതിയ കോച്ചുകളില്‍ വീതിയുള്ള വാതിലുകള്‍

*യാത്രക്കാരുടെ വിശദവിവരങ്ങള്‍ അറിയാനും റിസര്‍വേഷന്‍ ചാര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യമെങ്കില്‍ ടിക്കറ്റ് നല്‍കാനും പറ്റുന്ന തരത്തിലുള്ള, ലാപ്പ് ടോപ്പ് പോലുള്ള ഹാന്‍ഡ് ടെര്‍മിനല്‍ ടിടിഇമാര്‍ക്ക് നല്‍കും.

*കൊങ്കണ്‍ പാതയില്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി അവരെ ടൂറിസ്റ്റ് ഗൈഡുകളാക്കി ഗാന്ധിജി സര്‍ക്ക്യൂട്ട് ടൂറിസം നടപ്പാക്കും.

*വൈദ്യുതിയുല്പ്പാദന കമ്പനികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ച് കുറഞ്ഞ വിലയ്‌ക്ക് വാങ്ങും. ഇതുവഴി വരും വര്‍ഷങ്ങളില്‍ 3000 കോടി ലാഭമുണ്ടാക്കാം.

*സാധനങ്ങള്‍ വാങ്ങാനും കരാറുകള്‍ കൊടുക്കാനുമുള്ള അധികാരം സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കും.

വൃത്തിയുള്ള ബെഡ്ഷീറ്റ്

യാത്രക്കാര്‍ക്ക് വൃത്തിയും ഭംഗിയുമുള്ള, ഉപയോഗം കഴിഞ്ഞ് കളയാവുന്ന, ലിനന്‍ ബെഡ് ഷീറ്റ് നല്‍കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാകും ഈ ഡിസ്‌പോസബിള്‍ ബെഡ് ഷീറ്റ് രൂപകല്പ്പന ചെയ്ത് നല്‍കുക. എല്ലാ റിസര്‍വ്ഡ് യാത്രക്കാര്‍ക്കും ഇത് ആവ

ശ്യമെങ്കില്‍ നല്‍കും. ഐആര്‍ടിസിയിലേക്ക് ഓണ്‍ ലൈനില്‍ ഇത് ബുക്കു ചെയ്താല്‍ മതിയാകും.

സ്ത്രീ സുരക്ഷയ്‌ക്ക് കോച്ചുകളില്‍ കാമറ

അപകടങ്ങള്‍ കുറയ്‌ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വിപുലമായ പദ്ധതികള്‍. സ്ത്രീ സുരക്ഷയ്‌ക്ക് കോച്ചുകളില്‍ കാമറ. ആൡല്ലാ ലെവല്‍ ക്രോസുകളില്‍ ഓഡിയോ വിഷ്വല്‍ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. അഞ്ചു വര്‍ഷത്തിനകം 3438 ആളില്ലാ ലെവല്‍ ക്രോസുകളും ഇല്ലാതാക്കും, 970 ഓവര്‍, അണ്ടര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കും. ഇവയ്‌ക്ക് 6581 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. തീപിടിത്തം തടയാന്‍ കോച്ചുകളില്‍ വാണിംഗ് സിസ്റ്റം ട്രാക്ക് അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ജോലിക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് യോഗപരിശീലനംകൂട്ടിയിടി ഒഴിവാക്കാന്‍ സംവിധാനം. സ്ത്രീസുരക്ഷയ്‌ക്ക് നിര്‍ഭയ ഫണ്ട് ഉപയോഗിക്കും.

ഒരു ലക്ഷം കോടിയുടെ നിക്ഷേപം

വരുന്ന ഒരു വര്‍ഷം ഒരു ലക്ഷം കോടിയാകും

റെയില്‍വേ വികസനത്തിന് നിക്ഷേപിക്കുക.

നിലവിലുള്ള മിക്ക പാതകളിലൂടെയും അവയുടെ ശേഷിയിലേറെ ട്രെയിനുകളാണ് ഓടുന്നത്. അതിനാല്‍ അവയെല്ലാം വെറും 70 കിലോമീറ്റര്‍ വേഗതയിലാണ് വണ്ടികള്‍ ഓടുന്നത്. അതിനാലാണ് നിലവിലുള്ള പാതകളുടെ വികസനത്തിന് പ്രധാന്യം നല്‍കുന്നത്.

നവീകരിക്കാന്‍ കായകല്പ്പം

റെയില്‍വേയെ നവീകരിക്കാന്‍ ഒരു കൗണ്‍സിലിനും രൂപം നല്‍കി.കായകല്പ്പ് എന്നാണ് ഇതിന്റെ പേര്. സങ്കേതിക വികസനം,നിര്‍മ്മാണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓണ്‍ ലൈനില്‍ വീല്‍ചെയര്‍ ഉറപ്പാക്കാം

ഓണ്‍ ലൈനില്‍ വീല്‍ചെയറുകള്‍ ബുക്കു ചെയ്യാന്‍ സൗകര്യം. ഇത് വികലാംഗര്‍ക്കും മുതിര്‍ന്ന പൗന്മാര്‍ക്കും രോഗികള്‍ക്കും ഗുണകരമാകും

എല്ലാറ്റിലും സംസ്ഥാനങ്ങള്‍ക്ക് പങ്ക്

ഫെഡറലിസം കാര്യക്ഷമമായി നടപ്പാക്കുമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാനം റെയില്‍ വികസനത്തിലും പാലിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ ആസൂത്രണത്തിലും പദ്ധതികള്‍ നടപ്പാക്കുന്നതിലും അതത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കും പ്രധാന്യം നല്‍കും.

ശുചിത്വമുറപ്പാക്കാന്‍ പുതിയ വകുപ്പ്

ട്രെയിനുകളുടേയും സ്‌റ്റേഷനുകളുടേയും ശുചിത്വം ഉറപ്പാക്കാന്‍ റെയില്‍വേയില്‍ പുതിയ വകുപ്പ് രൂപീകരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.