Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൃഷിയില്ലായിരുന്നുവെങ്കില്‍?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 01:12 am IST
inVicharam

കഴിഞ്ഞ 45 വര്‍ഷം മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ദീര്‍ഘവീഷണമില്ലാത്ത ഭരണത്തിന്റെ ഫലമായി തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ് കേരളത്തില്‍ ഉള്ളത.്  പണ്ട് കൃഷിയില്ലായിരുന്നുവെങ്കില്‍ മലയാളി ബംഗാളിയുടെയും 10 വര്‍ഷം മുന്‍പത്തെ തമിഴന്റെയും സ്ഥിതിയില്‍ ആകുമായിരുന്നു. ജയലളിത തന്റെ തെറ്റ് തിരുത്തിയതിന്റെ ഫലമായി തമിഴര്‍ കേരളത്തില്‍ ചുറ്റിത്തിരിയുന്നില്ല. റബ്ബര്‍ മേഖല തല്ലിത്തകര്‍ത്തപ്പോള്‍ ഇനി വിദേശമലയാളികള്‍ മാത്രമാണ് കേരളത്തിന്റെ രക്ഷ.

അടിസ്ഥാന മേഖലയായ കൃഷി സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ബോര്‍ഡുകള്‍, ബാങ്കുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ പീഡനത്താല്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മറ്റുമേഖലയും പ്രതിസന്ധിയിലായി. പക്ഷെ ഇവയിലെ ഒക്കെ ജീവനക്കാര്‍ കൂടുതല്‍ കൂടുതല്‍ ആനുകൂല്യത്തിനായി മുറവിളികൂട്ടുകയും കര്‍ഷക പീഡനം തുടരുകയും ചെയ്തു.

രാജഭരണത്തില്‍ 6ശതമാനം  ന്യായ പലിശയും 12ശതമാനം അന്യായ പലിശയും ആയിരുന്നു. ഇവയില്‍ നിന്നുരക്ഷപ്പെടുവാന്‍ ജനങ്ങള്‍ സഹകരണ ബാങ്കുകള്‍ കെട്ടിപ്പടുത്തു. ഇവ 12 വര്‍ഷം കൊണ്ട് ഇരട്ടിയായാല്‍ ആധാരം മടക്കിക്കൊടുത്തിരുന്നു. പക്ഷെ 1969-ല്‍ ബാങ്ക് ദേശസാല്‍കരണത്തോടുകൂടി എല്ലാ ബാങ്കുകളും കരുത്ത് ആര്‍ജിച്ചു. 11 മുതല്‍ 18 ശതമാനം പലിശ പിരിവുകാരായി. 12 വര്‍ഷം കൊണ്ട് മൂന്നിരട്ടിയായാലും കടം വീടാതായി. ഒരു കൃഷിപ്പിഴയേയോ വിലയിടിവിനേയോ അതിജീവിക്കാന്‍ പറ്റാതെ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ ബാങ്കുകള്‍ പലിശ കുറച്ചുവെങ്കിലും തകര്‍ന്നടിഞ്ഞ കൃഷിക്കാരന് ലോണ്‍എടുത്ത് കൃഷിചെയ്യാന്‍ പറ്റാതായി.

റബ്ബര്‍ ബോര്‍ഡിന്റെ കാര്യക്ഷമതകൊണ്ട് റബ്ബര്‍ മാത്രമായി കൃഷിക്കാരന് ആശ്രയം. ഇപ്പോള്‍ സര്‍ക്കാരിന് ദീര്‍ഘവീക്ഷണം ഇല്ലാത്തതായതിന്റെ ഫലമായി രബ്ബര്‍കൃഷിയും തകര്‍ന്നടിഞ്ഞു. നിങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊള്ളൂ ഞങ്ങള്‍ സംഭരിച്ചു സംസ്‌കരിച്ചുവിലയുള്ളപ്പോള്‍ വിറ്റു ലാഭം എടുത്തുകൊള്ളാം എന്ന സഹകരണ പ്രസ്ഥാനങ്ങളുടെ നയംമാറ്റമാണ് കര്‍ഷകനെ ഇരുട്ടിലാക്കിയത്.

ഗാന്ധിജിയുടെ സ്വപ്‌നം ഒരു പഞ്ചായത്ത് അതില്‍ ഒരു സഹകരണസംഘം അതില്‍കൂടി കര്‍ഷകന്റെ എല്ലാ ആവശ്യവും നടത്തിക്കൊടുക്കണം എന്നതായിരുന്നു. പക്ഷെ ഇന്ന് പണത്തിനും, റബ്ബറിനും, നാളികേരത്തിനും, പാലിനും, തേനിനും എല്ലാം വിവിധ സംഘങ്ങളും അതിനെല്ലാം ഭരണാധിപന്‍മാരും. ഇവയെല്ലാം കൃഷിക്കാര്‍ക്ക് ഒരു ഭാരമായിനില്‍ക്കുന്നു. ഒരു പഞ്ചായത്തിലെ എല്ലാ കാര്‍ഷിക സഹകരണ സംഘങ്ങളും ഒരുകുടക്കീഴില്‍ വന്നെങ്കിലെ കൃഷിക്കാര്‍ രക്ഷപ്പെടുകയുള്ളൂ. പണം കൈകാര്യം ചെയ്യുന്ന സംഘങ്ങള്‍ വളമോ മരുന്നോ  മാത്രം വിതരണം ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്.കര്‍ഷകന്റെ ഉദ്പ്പന്നങ്ങള്‍ സംഭരിച്ച് സംസ്‌കരിച്ച് വെയര്‍-ഹൗസുകളില്‍ സൂക്ഷിച്ച് വിലയുള്ളപ്പോള്‍ വില്‍ക്കാന്‍ കര്‍ഷകനെ പ്രാപ്തനാക്കുന്നില്ല.

സഹകരണപ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ്. നേട്ടങ്ങളുടെ പടവുകളിലാണ് നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സഹകരണ പ്രസ്ഥാനം. പക്ഷെ സഹകരണത്തില്‍ മാധുര്യമുണ്ട്. സഹകരിക്കുന്നവരുടെ ഇടയില്‍ ക്ഷീണിതരെന്നും ബലവാന്മാരെന്നും വിവേചനത്തിന് അവകാശമില്ല എന്ന മഹാത്മാഗാന്ധിയുടെ അഭിപ്രായത്തിന് ഇന്നും പ്രസക്തിയുണ്ടോ?  ദേശരാഷ്‌ട്രം എന്ന ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച ഗ്രാമസ്വരാജ് നമുക്ക് ഒരു കിട്ടാക്കനിയായിത്തീര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.