Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സത്യത്തെ ഭയക്കുന്ന മതേതരവാദികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 01:11 am IST
inVicharam

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് മദര്‍തെരേസയുടെ സേവനത്തെക്കുറിച്ച്  പറഞ്ഞത് സംബന്ധിച്ച് ‘ടൈംസ് നൗ’ ചാനലില്‍ അര്‍ണാബ്  ഗോസ്വാമിയുടെ ചര്‍ച്ചയും ചില കോണ്‍ഗ്രസ്സ് മാന്യന്മാര്‍ സൃഷ്ടിക്കുന്ന പ്രകമ്പനവുമാണ് ഈ കുറിപ്പെഴുതാന്‍ കാരണം.

ഈ ലേഖകനെഴുതി കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘ഭാരതീയം’ എന്ന പുസ്തകത്തില്‍ മദര്‍ തെരേസയെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത് ഇങ്ങനെയാണ്:

”1929ല്‍ വെറും സിസ്റ്റര്‍ തെരേസയായിട്ട് കല്‍ക്കട്ടയില്‍ മിഷനറി പ്രവര്‍ത്തനത്തിനായിട്ട് എത്തുന്നു. 1935ല്‍ മിഷനറി പ്രവര്‍ത്തനം ആരംഭിച്ചു. ആ കാലയളവില്‍ ഭാരതത്തില്‍ ജനബാഹുല്യതക്കും ദാരിദ്ര്യത്തിനും പേരുകേട്ടതായിരുന്നു കല്‍ക്കത്ത നഗരിയിലെ ചേരികള്‍. പട്ടിണിയും പരിവട്ടവും രോഗവുംകൊണ്ട് അരാജകത്വത്തിന്റെ പാരമ്യതയില്‍ എത്തിയിരുന്ന അവസ്ഥ. ബുദ്ധിമതിയായ സിസ്റ്റര്‍ തെരേസ കണ്ടു, മിഷനിറി പ്രവര്‍ത്തനത്തിന് ഏറ്റവും വളക്കൂറൂള്ള സ്ഥലം.

അവിചാരിതമായിട്ടാണ് അശരണയായ ഒരു പിഞ്ചുകുഞ്ഞിനെ വഴിയരികില്‍നിന്നും അവര്‍ക്ക് കിട്ടുന്നത്. ഇതുതന്നെ ഏറ്റവും നല്ല മതപരിവര്‍ത്തന കൃഷിയെന്നു മനസ്സിലാക്കി ഈ ദുര്‍ബലതയെ നിര്‍ബാധം പ്രയോജപ്പെടുത്തി അവര്‍ മദര്‍തെരേസയായി. ആ മഹതിയുടെ സേവനസന്നദ്ധതയെ പ്രശംസിക്കുകതന്നെ ചെയ്യുന്നു. പക്ഷെ പാശ്ചാത്യ ദേശത്തുനിന്നും മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒഴുകിക്കൊണ്ടിരുന്ന ‘ഔദാര്യ’ത സ്മരിക്കാതിരിക്കാന്‍ പറ്റുകയില്ല.

ഒരവസരത്തില്‍ വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തില്‍ മറ്റ് പുരോഹിതപ്രമാണിമാരുമായി ഒന്നിച്ചിരിക്കുമ്പോള്‍ കാര്‍ഡിനാല്‍ ലാഗ്വി മദര്‍തെരേസയോട് ചോദിച്ചു. ”മദര്‍ അങ്ങ് സ്വര്‍ഗ്ഗത്തിലേക്കെത്തുമ്പോള്‍, സെന്റ് പീറ്ററിന്റെ അടുത്തേക്ക് ആനയിക്കപ്പെടുമ്പോള്‍ എന്തായിരിക്കും അങ്ങയുടെ മാനസീകാവസ്ഥ?”. ഉടന്‍വന്നു മദറിന്റെ മറുപടി. ”എന്നെ സ്വീകരിക്കുവാന്‍ അന്‍പതിനായിരത്തിലധികം പരിശുദ്ധാന്മാക്കള്‍ ഉണ്ടായിരിക്കും” (ദ ഹിന്ദു ദിനപത്രം 8.9.1997). എന്നുപറഞ്ഞാല്‍ അന്‍പതിനായിരത്തില്‍പ്പരം വ്യക്തികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയെടുത്തു എന്നര്‍ത്ഥം. ഭാരതത്തില്‍ എവിടെയെങ്കിലും ആരെങ്കിലും ഇതിനെതിരായി ശബ്ദമുയര്‍ത്തിയിട്ടുണ്ടോ? മാന്യമായ രീതിയില്‍ സേവനപ്രവര്‍ത്തനം നടത്തുന്നവരെ ഈ രാജ്യം ഏറ്റവും വലിയ ബഹുമതി കൊടുത്ത് (ഭാരതരത്‌നംവരെ) ആദരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.