Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തില്‍: സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 09:29 pm IST
in Kottayam

കോട്ടയം: ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിലാണെന്ന് മാര്‍ഗ്ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി. വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ല സുവര്‍ണ്ണജയന്തി ഹിന്ദുസമ്മേളനം ദീപപ്രോജ്ജ്വലനം ചെയ്ത ശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധര്‍മ്മമായിരിക്കണം നമുക്ക് ഒരോരുത്തരിലും അടിസ്ഥാനമായി പ്രവര്‍ത്തിക്കേണ്ട ചോദന. എങ്ങനെ നമ്മളെ ഉത്തരോത്തരം ശ്രേഷ്ടമാക്കി തീര്‍ക്കാമെന്ന് പൂര്‍വികന്‍മാര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്. അതിനായി മനുഷ്യന്‍ അഹങ്കരം വെടിയണം. നാം ഓരോരുത്തരും അഗ്‌നിയായി തീര്‍ന്ന് ആ അഗ്നിയില്‍ നിന്ന് ഈ ലോകത്തിന് ജീവിക്കുവാനുള്ള വെളിച്ചം കിട്ടുന്നതിനുള്ള സാഹചര്യം നമ്മളില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഗരുഡധ്വജാനന്ദതീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സനാധന ധര്‍മ്മത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ നമ്മള്‍ സുരക്ഷിതരാണോ എന്ന കാര്യത്തേക്കുറിച്ച് ചിന്തിക്കണം. ലോകത്തില്‍ ബുദ്ധി ഉള്ളവര്‍ ഉള്ളയിടത്തോളം കാലം സനാധന ധര്‍മ്മത്തിന് യാതൊരു കോട്ടവും സംഭവിക്കില്ല. സനാധന ധര്‍മ്മം എന്നും അജയ്യമായിതന്നെ ലോകത്തില്‍ നിലനില്‍ക്കും. ഹിന്ദുക്കള്‍ ഇപ്പാള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ സംഘടിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുവര്‍ണ്ണ ജയന്തി സ്വാഗതസംഘം അദ്ധ്യക്ഷന്‍ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷ പ്രസംഗം നടത്തി. വിഎച്ച്പി സബരിഗിരി വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ട്രഷറര്‍ കെ.പി നാരായണന്‍, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം എം.എസ്. പത്മനാഭന്‍, മാതൃശക്തി സംസ്ഥാന സംയോജിക അഡ്വ. ഗീതാ ശങ്കര്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ, കേരള സാംബവ ഹിന്ദു സമാജം ജില്ലാ സെക്രട്ടറി സി.എസ്. രമേശ്, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംരക്ഷണ സമിതി ജില്ലാ ട്രഷറര്‍ ശിവരാജന്‍, അഖില കേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഒ.ആര്‍. രാജേഷ്, ഭരതര്‍ മഹാജനസഭ സംസ്ഥാനകമ്മറ്റി അംഗം മണികുമാര്‍ കുമ്മനം തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പ്രഭാഷണം നടത്തി. സംസ്ഥാന സത്സംഗപ്രമുഖ് കെ.എസ്. ഓമനക്കുട്ടന്‍, ജില്ലാ രക്ഷാധികാരി എം.വി.എം. നായര്‍, ജില്ലാ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്‍പിള്ള, പൊന്‍കുന്നം ജില്ലാ പ്രസിഡന്റ് എന്‍.കെ. മഹാദേവന്‍, പൊന്‍കുന്നം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. സോമശേഖരന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. ബാലഗോപാലന്‍, പൊന്‍കുന്നം ജില്ലാ വൈസ് പ്രസിഡന്റ് എം. സുശീലദേവി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ. ഗോപാലകൃഷ്ണന്‍ സ്വാഗതവും പൊന്‍കുന്നം ജനറല്‍ സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.