Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

നിതാഖാത്ത് : പുനരധിവാസ പാക്കേജ് ഇതുവരേയും നടപ്പാക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 10:01 pm IST
inKottayam

കോട്ടയം: സൗദിയിലെ സ്വദേശിവല്‍കരണത്തിന്റെ ഫലമായി സംസ്ഥാനത്ത് തിരികെയെത്തെിയവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസപാക്കേജ് ഇതുവരേയും നടപ്പായിട്ടില്ലെന്ന് ആക്ഷേപം. നിതാഖാത്തിലൂടെ തൊഴില്‍നഷ്ടമായവര്‍ പത്രസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. മടങ്ങിയെത്തിയവര്‍ക്ക് സര്‍ക്കാരും നോര്‍ക്കറൂട്ട്‌സും നല്‍കിയ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല.

തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വ്യവസായം, കച്ചവടം, സേവനഉല്‍പാദന മേഖല എന്നിവിടങ്ങളില്‍ വിവിധസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ബാങ്ക് വായ്‌പയും സബ്‌സിഡി ആനുകൂല്യങ്ങളും നല്‍കുമെന്നായിരുന്നു സര്‍ക്കാറിന്റെ വാഗ്ദാനം. 20 ലക്ഷം രൂപവരെ ഈടും പലിശയുമില്ലാതെ ബാങ്ക് വായ്‌പ നല്‍കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.എന്നാല്‍ വായ്‌പയ്‌ക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ പരമാവധി രണ്ടുലക്ഷം രൂപമാത്രമേ നല്‍കൂയെന്ന് ബാങ്കുകള്‍ പറയുന്നു. അതും11 മുതല്‍ 13 ശതമാനം വരെ പലിശഈടാക്കുകയും ചെയ്യും. 20 ശതമാനം സബ്‌സിസി നിരക്കില്‍ വായ്‌പ ലഭ്യമാകുമെന്ന് മുഖ്യമന്ത്രിയും വകുപ്പ്മന്ത്രിയും ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ പതിമൂന്ന് ശതമാനംവരെ പലിശ നല്‍കേണ്ടി വരുന്നസ്ഥിതിയാണ്. ഗുണഭോക്തൃനിര്‍ണയത്തിനായി വിളിച്ചുവരുത്തിയ ഇന്റര്‍വ്യൂവില്‍ ബാങ്കുകള്‍ ചിലനിബന്ധനകള്‍ മുന്നോട്ടുവെച്ച് പ്രവാസിമലയാളികളെ വലക്കുകയാണ്. വെറും കൈയ്യോടെ മടങ്ങിയത്തെിവര്‍ വസ്തുക്കള്‍ ഈടായി നല്‍കണമെന്നാണ് പ്രധാനവ്യവസ്ഥ.

ആദ്യഘട്ടത്തില്‍ നാട്ടിലത്തെിവര്‍ക്കായി ആനൂകൂല്യങ്ങള്‍ നല്‍കുന്നതിനായി നടത്തുന്ന നോര്‍ക്കയുടെ അഭിമുഖം പ്രഹസനമാണെന്നും പ്രവാസിമലയാളികള്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിഇന്നലെ കോട്ടയം ദേശീയസമ്പാദ്യഭവനില്‍ നടത്തിയ ഇന്റര്‍വ്യൂവാണ് പ്രഹസനമായി മാറിയത്. അഭിമുഖത്തിന് മൂന്ന് ദിവസംമുമ്പ് മാത്രമാണ് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്. ആരംഭിക്കാന്‍പോകുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട്, അതിനുള്ള പഞ്ചായത്ത് ലൈസന്‍സ്, പദ്ധതി തുടങ്ങുന്ന സ്ഥലത്തിന്റെ ആധാരത്തിന്റെ പകര്‍പ്പ് , മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയെല്ലാം ഹാജരാക്കാന്‍ ഈ ചുരുങ്ങിയ സമയംകൊണ്ട് സാധിക്കില്ല. പ്രഹസന ഇന്റര്‍വ്യൂവാണ് നടന്നതെന്ന് പ്രവാസികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ കേരള പ്രവാസിസംഘം ജില്ലാപ്രസിഡന്റ് കെ.ജി.അജിത്ത്, അയ്യൂബ്ഖാന്‍ മുണ്ടക്കയം, ബിനുവാഴയില്‍ ചങ്ങനാശേരി, മാഹിന്‍ കൂട്ടിക്കല്‍, അന്‍വര്‍ മുണ്ടക്കയം, പി.എ.അജിമോന്‍ ചങ്ങനാശേരി എന്നിവര്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

Business

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.