Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേണുഗോപാല്‍ വധം; സിഐടിയു നേതാവടക്കം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 10:02 pm IST
in Alappuzha

വേണുഗോപാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ പ്രതികള്‍

മുഹമ്മ: മണ്ണഞ്ചേരി 21-ാം വാര്‍ഡ് പുതുവല്‍വെളി വേണുഗോപാലി (46)നെ കൊലപ്പെടുത്തിയ കേസില്‍ സിഐടിയു നേതാവടക്കം അഞ്ചുപേര്‍ പിടിയിലായി. എക്‌സല്‍ ഗ്ലാസസിലെ സിഐടിയു യൂണിയന്‍ ട്രഷററും ചെത്തു തൊഴിലാളി യൂണിയന്‍ നേതാവിന്റെ മകനുമായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാര്‍ഡ് തണല്‍ വീട്ടില്‍ ഗിരീഷ് (39), പത്തനംതിട്ട കോഴഞ്ചേരി നന്ദനത്തില്‍ ഷാരോണ്‍ (26), മണ്ണഞ്ചേരി 14-ാം വാര്‍ഡ് കുന്നിനകം കോളനിയില്‍ കണ്ണന്‍ (24), മണ്ണഞ്ചേരി 20-ാം വാര്‍ഡ് തറമൂട് ഭാഗത്ത് ആനക്കാട്ടുവീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന മുഹമ്മദ് അസറുദീന്‍ (19), മണ്ണഞ്ചേരി നേതാജി വട്ടച്ചിറ ജയരാജ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2013 മാര്‍ച്ചില്‍ ഗുണ്ടാസംഘ തലവനായ മണ്ണഞ്ചേരി പന്നിശേരി കോളനി ചന്ദ്രലാല്‍ (എമ്മാച്ചന്‍-36) കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് വേണുഗോപാലിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വേണുവിനെ കൊലപ്പെടുത്തുന്നതിനായി പ്രതികള്‍ ഒരുമാസമായി പ്രതികള്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഷാരോണ്‍ നിരവധി ക്വട്ടേഷന്‍ അക്രമ കേസുകളിലെ പ്രതിയാണ്. ഷാരോണിനെയും അസറുദിനെയും കണ്ണനാണ് കൃത്യനിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. ഗിരീഷും ഗൂഢാലോചനയിലടക്കം പങ്കെടുത്തിരുന്നു.

കഴിഞ്ഞ 29ന് രാവിലെ ആറിന് സ്വന്തം വീട്ടില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകനായ വേണുഗോപാല്‍ കൊല്ലപ്പെട്ടത്. പിടിക്കപ്പെടാതിരിക്കാനായി പ്രതികള്‍ മൊബൈല്‍ ഫോണും സിമ്മുകളും നശിപ്പിച്ചിരുന്നു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. മൂന്ന് ബൈക്കുകളില്‍ ആറുപേരെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഇതിലൊരു ബൈക്ക് പോലീസ് കണ്ടെടുത്തു. 28ന് രാത്രി ബാറില്‍ ഒത്തുകൂടി മദ്യപിച്ച ശേഷം 29ന് രാവിലെ കൃത്യം നിര്‍വഹിക്കുകയായിരുന്നു. കൂടികള്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല ഡിവൈഎസ്പി: കെ.ജി. ബാബുകുമാര്‍, മാരാരിക്കുളം സിഐ: കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്‌ഐ: കെ.കെ. ഉത്തമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

News

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.