Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തൊണ്ടു സംഭരണം ശക്തിപ്പെടുത്താന്‍ നടപടികളെന്ന് അടൂര്‍ പ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 09:55 pm IST
inAlappuzha

ആലപ്പുഴ: സംസ്ഥാനത്തെ ചകിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി തൊണ്ടുസംഭരണത്തിനുള്ള നടപടികള്‍ പരിഷ്‌കരിച്ചു നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. സംസ്ഥാനത്ത് പ്രതിവര്‍ഷം 600 കോടി നാളികേരം ഉത്പാദിപ്പിക്കപ്പെടുന്നതായാണ് ഏകദേശ കണക്ക്. ഇതിന്റെ ഒരു വിഹിതത്തിന്റെ തൊണ്ടെങ്കിലും സംഭരിക്കാനായാല്‍ സംസ്ഥാനത്തെ ചകിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനാകും. ഇനിമുതല്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്കു വേണ്ടി പച്ചത്തൊണ്ട് സംഭരിച്ചെത്തിക്കുന്നവര്‍ക്ക് തൊണ്ട് ഒന്നിന് 25 പൈസ നിരക്കിലും ഉണക്കത്തൊണ്ടിന് 15 പൈസ നിരക്കിലും ഇന്‍സന്റീവ് നല്‍കും. കയര്‍മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് തൊണ്ടുസംഭരിക്കുമ്പോള്‍ 5,000 തൊണ്ടിന് 250 രൂപയും കൂടുതലായി സംഭരിക്കുന്ന ഓരോ ആയിരം തൊണ്ടിനും 50 രൂപ നിരക്കിലും വാഹനവാടക നല്‍കും.

മിനി തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന കയര്‍ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുകിട ഡീഫൈബറിങ് യൂണിറ്റുകള്‍ക്ക് തൊഴിലാളികള്‍ തൊണ്ടുസംഭരിച്ചുനല്‍കുമ്പോള്‍ പ്രതിദിന വേതനമായി 400 പച്ചത്തൊണ്ടിന് 160 രൂപയും കൂടുതലായി സംഭരിക്കുന്ന ഓരോ 50 പച്ചത്തൊണ്ടിനും 20 രൂപ വീതവും സര്‍ക്കാര്‍ വിഹിതമായി നല്‍കും. ഉണക്കത്തൊണ്ടാണെങ്കില്‍ 600 എണ്ണത്തിന് 150 രൂപയും അധികമുള്ള ഓരോ നൂറെണ്ണത്തിനും 25 രൂപ വീതവുമാണ് നല്‍കുക. തൊണ്ടുസംഭരിച്ച് ചകിരിയാക്കി നിശ്ചിതവിലയ്‌ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കുമ്പോള്‍ പച്ചത്തൊണ്ടില്‍ നിന്നുള്ള ചകിരിക്ക് കിലോഗ്രാമിന് മൂന്നു രൂപ നിരക്കിലും ഉണക്കത്തൊണ്ടില്‍ നിന്നോ അഴുക്കല്‍ തൊണ്ടില്‍ നിന്നോ ഉള്ളവയ്‌ക്ക് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും സബ്‌സിഡി നല്‍കും.

കയര്‍ സഹകരണസംഘങ്ങള്‍ക്ക് തൊണ്ട് സംഭരണത്തിനായി പരമാവധി രണ്ടുലക്ഷം രൂപ വരെ റിവോള്‍വിങ് ഫണ്ടായി ഉപയോഗിക്കാവുന്ന രീതിയില്‍ പ്രവര്‍ത്തന മൂലധനം നല്‍കും. വലിയ മെഷീന്‍ ഉപയോഗിക്കുന്ന കയര്‍മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് പരമാവധി 50,000 രൂപയും മിനി ഡീഫൈബറിങ് മെഷീന്‍ ഉപയോഗിക്കുന്ന സംഘങ്ങള്‍ക്ക് ഒരു മെഷീനിന് പരമാവധി 10000 രൂപ വീതവും വര്‍ഷം തോറും മെയിന്റനന്‍സ് ഗ്രാന്റ് റീ-ഇംപേഴ്‌സ്‌മെന്റായി നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.