Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇരുന്നൂറിലധികം കോടിയുടെ കയറ്റുമതിക്ക് ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:50 pm IST
in Alappuzha

ആലപ്പുഴ: കയര്‍ കേരളയുടെ മുഖ്യ ആകര്‍ഷകമായ ബയര്‍ സെല്ലര്‍ സംഗമം നടന്നു. സംഗമത്തിലൂടെ ഇരുന്നൂറിലധികം കോടി രൂപയുടെ കയറ്റുമതിക്കുള്ള വ്യാപാര ഇടപാടുകള്‍ക്കാണ് ധാരണയായത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വ്യവസായം പോലുള്ള കയര്‍ മേഖലയുടെ പുനരുജ്ജീവനത്തിന് യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും സഹായകമാകും. പാവപ്പെട്ട പതിനായിരക്കണക്കിനാളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്ന പ്രധാന മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്രമേളയുടെ ശ്രദ്ധാകേന്ദ്രമായ ബയര്‍ സെല്ലര്‍ സംഗമത്തിലെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം കേരളത്തിലെ കയര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തിലുള്ള പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ബയര്‍ സെല്ലര്‍ സംഗമത്തിലൂടെ വന്‍തുകക്കുള്ള കയര്‍ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡര്‍ നല്‍കുവാനാണ് സൗത്ത് ആഫ്രിക്കയിലെ കോര്‍ഡിസ്‌പെക്‌സ് സിസി കമ്പനി ഡയറക്ടര്‍ രാജ് മഹാരാജ് നാലാമതും എത്തിയത്. നിലവില്‍ കയര്‍ ബോര്‍ഡില്‍ നിന്നുള്ള ഉത്പന്നങ്ങളും ഇവര്‍ വിപണനം ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത ചവിട്ടികള്‍ക്കും മറ്റു കയര്‍ ഉത്പന്നങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നൂതന കയര്‍ ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിട്ടാണ് കനേഡിയന്‍ കമ്പനി ഫൂട് ലൂസ് ഡിസൈന്‍സിന്റെ ജനറല്‍ മാനേജര്‍ നാസിര്‍ കേശവ്ജിയും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ജീവിത പങ്കാളിയുമായ വേദദ് കേശവ്ജിക്കൊപ്പം കയര്‍ കേരളക്കെത്തിയത്. സംഗമത്തിലൂടെ മികച്ച കയര്‍ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ വാങ്ങുന്നതിനുള്ള ധാരണകള്‍ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് നൈജീരിയന്‍ കമ്പനിയായ കാംഗോള്‍ നൈജീരിയ ലിമിറ്റഡ് പ്രതിനിധി ജി.എസ്. ബാദ്മസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.