Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ശ്രദ്ധിച്ചാല്‍ തോല്‍പ്പിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 07:43 pm IST
inSpecial Article

മുമ്പ് ഒരാള്‍ക്ക് കാന്‍സര്‍ ആണെന്ന് കേട്ടാല്‍ ആ രോഗിയുടെ മരണം ഏകദേശം ഉറപ്പിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഇന്ന് വൈദ്യശാസ്ത്രത്തിലെ പുരോഗതിയും ആ മേഖലയില്‍ കൈവന്ന നേട്ടങ്ങളും കാന്‍സറിനെ മറ്റേതൊരു രോഗത്തേയും പോലെ കരുതിയാല്‍ മതിയെന്ന വിശ്വാസമാണ് സമൂഹത്തിന് നല്‍കുന്നത്. എങ്കിലും തെറ്റായ ജീവിതശൈലിയിലൂടെയോ പാരമ്പര്യമായോ കാന്‍സര്‍ ഉണ്ടാകുന്ന അവസ്ഥയില്‍ നിന്നും മോചനം സാധ്യമായിട്ടില്ല.

കാന്‍സര്‍ യഥാസമയം കണ്ടെത്താതിരിക്കുകയും ചികിത്സ വൈകുന്നതും മുഖേനയാണ് കൂടുതല്‍പേരും  മരിക്കുന്നത്. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ട്.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 280 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം ഒരു ശതമാനം വര്‍ധിക്കുന്നതായാണ് കണക്ക്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കാന്‍സര്‍ സെന്ററിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തുന്നത്.

ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും കേരളത്തില്‍ കാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍. ആര്‍സിസിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രോഗികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായി. സ്ത്രീകളിലാണ് രോഗം കൂടുതലായി കാണുന്നത്.

സംസ്ഥാനത്തെ ഓരോ ജില്ലയിലും കാന്‍സര്‍ ബാധിച്ചുമരിക്കുന്നവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങളുടെ പോക്ക് ശരിയായ ദിശയിലല്ല എന്ന് ബോധ്യമാവും. കാസര്‍കോട് ജില്ലയില്‍ 2014 ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞത് 371 പേരാണ്. കണ്ണൂര്‍ ജില്ലയിലാവട്ടെ 925 പേരാണ് മരിച്ചത്. വയനാട്ടില്‍ രോഗികളുടെ എണ്ണം ഇതേകാലയളവില്‍ 345 ആണ്.

തിരുവനന്തപുരം ആര്‍സിസിയില്‍ ഈ ജില്ലകളില്‍ നിന്നും ചികിത്സതേടിയെത്തുന്നവര്‍ 15 ശതമാനത്തിലധികമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത് മലപ്പുറത്താണ്.

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.   പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും കൂടുന്നതായാണ് കണക്കുകള്‍. 100 ല്‍ 40 പേര്‍ക്കും രോഗം പിടിപെട്ടത് പുകയില വഴിയാണെന്നും വിദഗ്ധര്‍ പറയുന്നു.

ആര്‍സിസിയില്‍ മാത്രം ഒരു വര്‍ഷം 15,000 പുതിയ രോഗികള്‍ അര്‍ബുദ ചികില്‍സ തേടുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാകട്ടെ 3000 പുതിയ രോഗികളാണ് കഴിഞ്ഞ വര്‍ഷം മാത്രം ചികില്‍സ തേടിയത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു  (ഐ.സി.എം.ആര്‍) കീഴിലുള്ള ദേശീയ കാന്‍സര്‍ രജിസ്ട്രി പുറത്തുവിട്ട കണക്കുസരിച്ച് രാജ്യത്തെ കാന്‍സര്‍ രോഗികളുടെ എണ്ണം2013ല്‍ 10,86,783 ആണ്. 4,78,185 പേര്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടു. 2012ല്‍ 4,65,169 പേരും, 2011ല്‍ 4,52,541 പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.