Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വയലാറില്‍ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി; വീടുകള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 09:58 pm IST
in Alappuzha

ചേര്‍ത്തല: സിപിഎം ഗുണ്ടാ വിളയാട്ടം വീണ്ടും, നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിപ്പൊളിച്ചു. ഒരു സ്ത്രീക്ക് പരിക്ക്. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കടപ്പള്ളി വീട്ടില്‍ അമ്മിണി (68)യെയാണ് പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പറാശേരി വേണുഗോപാല്‍, ചക്കുവെളി ഉണ്ണി, കണ്ടാരപ്പള്ളി ശരത്, ഏഴാം വാര്‍ഡ് കാട്ടിത്തറ സുമതി എന്നിവരുടെ വീടുകളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. വേണുഗോപാലിന്റെ വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ച നിലയിലാണ്. മുഴുവന്‍ ജനല്‍ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. വീടിനു മുന്നില്‍ വച്ചിരുന്ന ഇരുചക്ര വാഹനവും തകര്‍ത്ത നിലയിലാണ്. വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാന്‍ ശ്രമിച്ച ഇവര്‍ വീട്ടുപകരണങ്ങളും, ചെടിച്ചട്ടികളുമെല്ലാം നശിപ്പിച്ചു.

ആദ്യം അക്രമികള്‍ എത്തിയത് കടപ്പള്ളി അമ്മിണിയുടെ വീട്ടിലാണ്. അമ്മിണിയുടെ കൊച്ചുമകനും ആര്‍എസ് എസ് പ്രവര്‍ത്തകനുമായ ഉണ്ണിയെ അന്വേഷിച്ചെത്തിയ സംഘം അമ്മിണിയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. മറ്റ് മൂന്നു വീടുകളുടെയും ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

കഴിഞ്ഞ ദിവസം നാഗംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വീടുകള്‍ തല്ലിത്തകര്‍ത്തത്. പതിനഞ്ചോളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി തന്നെയാണ് ഇവിടെയും നേതൃത്വം നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതിയെ പോലീസ് ജീപ്പില്‍ നിന്ന് കടത്തിയത് വിവാദമായിരുന്നു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നു മാസത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് അക്രമത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വയലാറില്‍ ശാഖയ്‌ക്ക് പോകുന്നവരെ കേസിലെ പ്രതികള്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ചേര്‍ത്തല സിഐ: നവാസ്, എസ്‌ഐ: ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.