Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കയര്‍ കേരളയില്‍ ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 09:51 pm IST
in Alappuzha

ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ മേഖലയിലെ വ്യത്യസ്ത പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുരേന്ദ്രനാഥ് ത്രിപാഠി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

‘നൂതന ഉത്പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും കയര്‍ ഉത്പ്പന്നങ്ങളുടെ വിപണനവും’ എന്ന വിഷയത്തില്‍ ഇന്ന് നടക്കുന്ന അന്തര്‍ദേശീയ സെമിനാറിന് അമേരിക്കയിലെ ഹാന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എംഡി ജോണ്‍ നിക്കോളാസ് ഹാന്‍ നേതൃത്വം നല്‍കും. ‘സസ്യനാരുകളുടെ മിശ്രിത ഉത്പ്പന്നങ്ങളുമായി പ്രകൃതിദത്തനാരുകളുടെ സംയോജനത്തിലെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കമറീന സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറല്‍ ആന്‍ഡ് ഡിസൈന്‍ അസോസിയേറ്റ് പ്രൊഫ. കാര്‍ലോ സാന്റുലിയും ‘ആഗോളവിപണിയില്‍ കയറിനും പ്രകൃതിദത്ത നാരുത്പ്പന്നങ്ങള്‍ക്കും സുസ്ഥിരമായ ആവശ്യം സൃഷ്ടിക്കല്‍’ എന്ന വിഷയത്തില്‍ ഘാന കൊക്കോ ഡുറാഡോ റിസര്‍ച്ച് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് പ്രതിനിധി അമാ അഗ്‌യീവാ അഗ്‌യിയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ചൊവ്വാഴ്ച ‘നിര്‍മ്മാണമേഖലയിലും പാക്കേജിങ്ങിലുമുള്ള പ്രകൃതി ദത്തനാരുകളുടെ ഉപയോഗം’ എന്ന വിഷയത്തില്‍ ബ്രിട്ടനിലെ ബാങ്‌ഗോര്‍ യൂണിവേഴ്‌സിറ്റി ബയോകോംപോസിറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. റോബ് ഏലിയാസും പോളിമര്‍ സംയുക്തമായ ലിഗ്നിന്‍ അടങ്ങിയ നാരുകളില്‍നിന്ന് നാനോ സെല്ലുലോസിന്റെ ഉത്പ്പാദനത്തേയും ഉപയോഗത്തേയും പറ്റി അമേരിക്കയിലെ ഓള്‍ട്ടോ യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. ഒര്‍ലാന്റോ ജെ.റോജാസും സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.