Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

മകരവിളക്ക് മഹോത്സവം; കെഎസ്ആര്‍ടിസി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 09:08 pm IST
inTravel

ശബരിമല:മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ഭക്തജനപ്രവാഹം മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിലയ്‌ക്കല്‍ -പമ്പ റൂട്ടിലും ദീര്‍ഘദൂരസര്‍വീസുകള്‍ക്കും കൂടുതല്‍ ബസുകള്‍ അനുവദിക്കും. കൂടുതല്‍ ലോ-ഫ്‌ളോര്‍ ബസുകളും സര്‍വീസ് നടത്തും.

നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ ഇപ്പോള്‍ 150 ബസുകളാണ് സര്‍വീസ് നടത്തുന്നത്. 100ബസുകള്‍കൂടി അനുവദിക്കാനാണ് തീരുമാനം. നിലയ്‌ക്കല്‍ പ്രധാന പാര്‍ക്കിംഗ് സ്റ്റേഷനാണ്. അതിനാല്‍ ത്രിവേണിയില്‍ നിന്നും നിലയ്‌ക്കലേക്ക് ഭക്തരെ എത്തിക്കേണ്ടതുണ്ട്. പമ്പയില്‍ തിരക്ക് ഒഴിവാക്കാനും ഈ സര്‍വീസുകള്‍ പ്രയോജനപ്പെടും. ആവശ്യമെന്നുകണ്ടാല്‍ കൂടുതല്‍ ബസുകള്‍ അടുത്ത ഡിപ്പോകളില്‍നിന്ന് സര്‍വീസിനെത്തിക്കും.

ദീര്‍ഘദൂരബസ് സര്‍വീസുകളും വര്‍ദ്ധിപ്പിക്കും. പുതിയതായി 100 ബസുകളാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 20 ബസുകള്‍വീതം കോട്ടയം, ചെങ്ങന്നൂര്‍ ഡിപ്പോകള്‍ക്ക് നല്‍കി.

ഇപ്പോള്‍ 10 ലോ-ഫ്‌ളോര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. 10ബസുകള്‍കൂടി നല്‍കും. ലോ-ഫ്‌ളോര്‍ ബസ് സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം,ചെങ്ങന്നൂര്‍,കോട്ടയം, എറണാകുളം കേന്ദ്രങ്ങളില്‍നിന്നാണ് ലോ-ഫ്‌ളോര്‍ ബസ് സര്‍വീസുള്ളത്.

അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ബാംഗ്ലൂര്‍, തെങ്കാശി, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുമാണ് കെഎസ്ആര്‍ടിസി പമ്പസര്‍വീസ് നടത്തുന്നത്. തെങ്കാശിയില്‍നിന്നും 4 ബസുകളും മറ്റ് സ്ഥലങ്ങളില്‍നിന്നും 2 ബസുകള്‍ വീതവുമാണ് പമ്പയ്‌ക്കുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.