Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഫുഡ് ഇന്‍സ്റ്റിറ്റിയൂട്ടിനെ കണ്‍സള്‍ട്ടന്റാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 12:58 am IST
inTravel

ശബരിമല: അപ്പം, അരവണ നിര്‍മ്മാണത്തിന് വരും വഷങ്ങളില്‍ മൈസൂര്‍ ആസ്ഥാനമായസെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിനെ (സിഎഫ്ടിആര്‍ഐ) കണ്‍സള്‍ട്ടന്റായി നിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അരവണയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണിത്.

അരവണ നിര്‍മാണം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കര്‍ശന നിയന്ത്രണവും കോടതി ഇടപെടലും വന്നതോടെ അരവണ വിതരണത്തില്‍ ഒരാഴ്ചയായി പ്രതിസന്ധി തുടരുകയാണ്. അരവണയില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ജലാംശമുണ്ടെങ്കിലും ഇത് കേടാകില്ലെന്ന് സിഎഫ്ടിആര്‍ഐ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ദേവസ്വം ബോര്‍ഡ് ഉടന്‍തന്നെ കോടതിയെ സമീപിക്കും.

ഈ സാഹചര്യത്തിലാണ് സിഎഫ്ടിആര്‍ഐയെ അരവണയുടെ കണ്‍സല്‍ട്ടന്‍സിയായി നിയോഗിക്കാന്‍ ബോര്‍ഡ് പദ്ധതിയിടുന്നത്. പഠനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രസാദ നിര്‍മ്മാണം നടത്തുന്നത്. കൂടാതെ നിലവിലുളള അപ്പം അരവണ പ്ലാന്റും, സംഭരണ സ്ഥലവും നവീകരിക്കാനും ആലോചനയുണ്ട്. ഇതിനായി ഇറ്റാലിയന്‍ നിര്‍മ്മിതമായ അരവണ ഫില്ലിംഗ്, സീലിംഗ് യൂണിറ്റുകള്‍ ഒരുവ്യവസായ പ്രമുഖന്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.

25 ലക്ഷം ടിന്‍ അരവണ സൂക്ഷിക്കാനുളള സംവിധാനമേ നിലവിലുള്ളൂ. എന്നാല്‍, ഇവ വൃത്തിഹീനമാണ്.  ഇന്നലെ രാവിലെ വരെ രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം ടിന്‍ അരവണ മാത്രമേ സ്‌റ്റോക്കുള്ളൂ എങ്കിലും പിന്നീട് രണ്ട് ലക്ഷം ടിന്‍ അരവണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് നിലവിലെ പ്രതിസന്ധിക്ക് താല്ക്കാലിക പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അരവണയുടെ വിതരണത്തില്‍ അധികൃതര്‍ നേരിയ ഇളവ് വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍  ബോര്‍ഡ് അരവണയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍  മണ്ഡലപൂജയോടനുബന്ധിച്ച് ദിനം പ്രതി രണ്ട് ലക്ഷത്തി ഏഴുപതിനായിരം ടിന്‍ അരവണയാണ് വില്പന നടന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം വില്പ്പനയില്‍ പതിനഞ്ച് ശതമാനം വര്‍ധനവ് ഉണ്ടായിട്ടും അധികൃതര്‍ വേണ്ട രീതിയില്‍ നിര്‍മ്മാണവും സംഭരണവും നടത്താത്തതുമൂലം മണ്ഡലപൂജയ്‌ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നിലവില്‍ രണ്ട് ലക്ഷം ടിന്‍ അരവണയെ വില്പന നടക്കുന്നുള്ളൂ. അരവണ പ്രതിസന്ധിയിലൂടെ ദേവസ്വം ബോര്‍ഡിന് മുന്‍ വര്‍ഷത്തിലേക്കാളും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.