Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

മുദ്രകളില്‍ പതിനെട്ടാംപടിയും അയ്യപ്പനും: ശബരിമല പോസ്റ്റ്ഓഫീസില്‍ അയ്യപ്പന്‍മാരുടെ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 10:24 pm IST
inTravel

ശബരിമല: നാല്‍പ്പത്തൊന്നുദിവസത്തെ കഠിനവ്രതത്തിനൊടുവില്‍ പമ്പയില്‍ കുളികഴിഞ്ഞ് കരിമലയും നീലിമലയുംതാണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍.ശരണം വിളികളോടെ പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ കണ്ട് മാളികപ്പുറം ചുറ്റി മലയിറങ്ങാനൊരുങ്ങുന്ന ഭക്തര്‍ ശബരിമല പോസ്റ്റോഫീസില്‍ കയറാന്‍ മറക്കാറില്ല.

കയ്യില്‍ കരുതിയ പോസ്റ്റുകാര്‍ഡില്‍ സ്വാമിശരണം എന്ന ഒരുവരിമാത്രമെഴുതി പോസ്റ്റുചെയ്യും. ആദ്യമൊക്കെ ഈകാഴ്ച പലര്‍ക്കും അത്ഭുതമായിരുന്നു. ചിലര്‍ ഇതിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചപ്പോഴാണ് അയ്യപ്പന്‍മാര്‍ പോസ്റ്റ് ഓഫീസിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയത്.

ശബരിമല പോസ്റ്റ് ഓഫീസില്‍ നിന്ന് അയക്കുന്നതും ഇവിടെയെത്തി മടങ്ങുന്നതുമായ എല്ലാ പോസ്റ്റുകാര്‍ഡികള്‍ക്കും ഇല്ലെന്‍ഡുകള്‍ക്കും പുറത്ത് പതിപ്പിക്കുന്ന മുദ്രയാണ് അയ്യപ്പന്‍മാരെ പോസ്റ്റോഫീസിലേക്ക് ആകര്‍ഷിക്കുന്നത്. പതിനെട്ടാംപടിയും അതിനു മുകളില്‍ ഇരിക്കുന്ന അയ്യപ്പനുമടങ്ങിയ വൃത്താകൃതിയിലെ മുദ്രയാണ് എല്ലാത്തിലും പതിപ്പിക്കുന്നത്.

ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഈ അപൂര്‍വമുദ്ര ശബരിമല പോസ്റ്റോഫീസിനുമാത്രം സ്വന്തമാണ്. പോസ്റ്റ്ഓഫീസ് ആരംഭിച്ചകാലം മുതല്‍ മുദ്ര നിലവില്‍വന്നതാണ്. ഈ മുദ്ര പതിപ്പിക്കാന്‍വേണ്ടിമാത്രം പുതുവത്സര-ക്രിസ്തുമസ് ആശംസകള്‍ ശബരിമലയിലെത്തി അയക്കുന്ന അയ്യപ്പഭക്തരുമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഈ ഭാഗ്യം പരമാവധി പ്രയോജനപ്പെടുത്താന്‍ അയ്യപ്പന്‍മാര്‍ മറക്കാറുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.