Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിജെപി പ്രവര്‍ത്തകനു നേരെ വധശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 11:19 pm IST
inKollam

ചിതറ: കടയ്‌ക്കല്‍ ചിതറയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ നടത്തിയ സിപിഎം ശ്രമം വെളിപ്പെടുത്തുന്നത് പാര്‍ട്ടിയുടെ ഹീനതന്ത്രം. കടയ്‌ക്കലും ചിതറയും തങ്ങളുടെ ഉറച്ച പാര്‍ട്ടിഗ്രാമമെന്ന് കരുതിയിരുന്നിടത്താണ് പാര്‍ട്ടിവിട്ട് നിരവധിയാളുകള്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിലേക്ക് ചേക്കേറി തുടങ്ങിയത്. മോദി പ്രഭാവത്തില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ തകര്‍ന്നു തുടങ്ങിയപ്പോള്‍ തങ്ങളുടെ അവസാനത്തെ അത്താണിയായ പാര്‍ട്ടിയെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് സിപിഎം.

കഴിഞ്ഞദിവസം അയിരക്കുഴി സ്വദേശി വിജയകുമാറിനെ ദാരുണമായി വെട്ടിക്കൊല്ലാന്‍ ശ്രമം നടത്തിയത് ഈ ഹീനതന്ത്രത്തിന്റെ ഉദാഹരണമാണ്. ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ റിമാന്റിലാണ്. കാറിലെത്തിയ അക്രമിസംഘം വീടിനകത്ത് കയറി വിജയകുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ വിജയന്‍ മരിച്ചെന്ന് കരുതി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ശരീരമാസകലം മാരകമായി വെട്ടേറ്റ വിജയന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കടക്കല്‍ മേഖലയില്‍ സിപിഎം കണ്ണൂര്‍ മോഡല്‍ അക്രമണമാണ് പിന്തുടരുന്നത്. ഏകപക്ഷീയമായ ആക്രമണമാണ് മാര്‍ക്‌സിസ്റ്റുകളുടെത്. മുമ്പും മേഖലയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൊടിമരങ്ങള്‍ നശിപ്പിച്ചുകൊണ്ടാണ് പ്രകോപനം നടത്തുന്നത്. സിപിഎം വിട്ട് സിഎംപിയില്‍ ചേര്‍ന്ന പ്രവീണ്‍ദാസിനെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്നവരാണ് ഇവിടത്തെ സിപിഎമ്മുകാര്‍. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘത്തില്‍ നിന്നും നിലമേല്‍ പട്ടണത്തിലും കടയ്‌ക്കലിലും പട്ടാപ്പകല്‍ അടി കൊണ്ടതിന്റെ ജാള്യത മറയ്‌ക്കാനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ജീവനെടുക്കാന്‍ സിപിഎം മുതിരുന്നത്.

സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരും നേതൃനിരയിലുണ്ടായിരുന്നവരും നിഷ്‌ക്രിയരാവുകയും പലയിടത്തും ബിജെപിയിലേക്ക് കൂട്ടപ്പലായനം നടത്തുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇതിന് തടയിടാനായാണ് സിപിഎം ഉന്നത നേതൃത്വതതിന്റെ അറിവോടെ കൊലപാതകശ്രമം നടന്നത്. നിരപരാധിയായ വിജയകുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ പാര്‍ട്ടി ക്രിമിനലുകള്‍ നടത്തിയ നീക്കത്തില്‍ ജനരോഷം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.