Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

എല്ലാവരും സമന്‍മാരാകുന്നത് അയ്യപ്പസന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 11:24 pm IST
in Travel

കേശവന്‍ നമ്പൂതിരി

ഭക്തരും മേല്‍ശാന്തിയും ശാന്തിക്കാരുമെല്ലാം ഒന്നായി ചേരുന്നത് അയ്യപ്പസന്നിധിയില്‍ മാത്രമെന്ന് മാളികപ്പുറം മേല്‍ശാന്തി എസ് .കേശവന്‍ നമ്പൂതിരി. കൂട്ടത്തോടെ ശരണം വിളിക്കുന്നതും ലളിതാ സഹസ്ര നാമം ചൊല്ലുന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അയ്യപ്പ സന്നിധിയില്‍ ഒരു പൂജകനായത് തന്നെ മഹാ ഭാഗ്യമെന്ന് കേശവന്‍ നമ്പൂതിരി പറഞ്ഞു. ഒരു ബ്രാഹ്മണ ജന്‍മത്തിന് ലഭിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയാണ് അയ്യപ്പ സന്നിധിയില്‍ സേവനമനുഷ്ടിക്കുക എന്നത്.

അയ്യപ്പന്റെ മേല്‍ശാന്തിയാകുമ്പോള്‍ മാത്രമേ തന്റെ ജന്‍മം പൂര്‍ണമാകു. ആ ഒരു പ്രാര്‍ഥന കൂടിയേ ബാക്കിയുള്ളൂ. ഓരോ ദിവസവും അയ്യപ്പനെ കൂടുതല്‍ അടുത്തറിയുന്നു. ചില ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. പക്ഷെ ക്ഷീണം അറിയാറില്ല. എല്ലാം അയ്യപ്പനിലും മാളികപ്പുറത്തമ്മയിലും സമര്‍പ്പിച്ചിരിക്കുന്നു. അച്ഛന്‍ വര്‍ഷങ്ങളോളം ശബരിമലയിലെ ഉള്‍ക്കഴകം കീഴ്ശാന്തിയായിരുന്നു.

താന്‍ ജനിക്കും മുന്‍പേ അച്ഛന്‍ അയ്യപ്പന്റെ ഉപാസകനായിരുന്നു. അയ്യപ്പ സന്നിധിയില്‍ എത്താന്‍ സാധിച്ചത് സുകൃതമായി കരുതുന്നു. മാളികപ്പുറത്തെ ഭഗവതിസേവ ഏറെ മഹത്വമുള്ളതാണ്. ചെട്ടികുളങ്ങര മേല്‍ശാന്തി ആയിരിക്കുമ്പോള്‍ ഭഗവതിസേവ നടത്തിയിട്ടുണ്ട്. പക്ഷെ അവിടെ മേല്‍ശാന്തി മാത്രമാണ് സേവ നടത്തുക. ഇവിടെ ഭക്തരും ശാന്തിക്കാരും എല്ലാം ചേര്‍ന്ന് ലളിതാ സഹസ്രനാമം ജപിക്കും.

ഒരു നേരമെങ്കിലും മാളികപ്പുറത്തമ്മയെ പൂജിക്കാന്‍ ലഭിച്ച ഭാഗ്യവും സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണെന്നു കേശവന്‍ നമ്പൂതിരി പറഞ്ഞു. ഏല്‍പ്പിച്ച കര്‍ത്തവ്യം ഭക്തിയോടെയും നന്‍മയോടെയും നിര്‍വഹിക്കാന്‍ കഴിയണമേ എന്നാണ് പ്രാര്‍ഥന, കേശവന്‍ നമ്പൂതിരി പറഞ്ഞു. വന്യ മൃഗങ്ങള്‍ പോലും ശരണം വിളി കേട്ടാല്‍ വഴിമാറിത്തരും.ശരണപാതകള്‍ക്ക് അത്രയേറെ പ്രസക്തിയുണ്ട്.അത് കൊണ്ട് ഭക്തി ശരിയായ രീതിയില്‍ വേണം. അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു ഭക്തനും ഒരാപത്തും സംഭവിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

ഏഴു മക്കളില്‍ ഏറ്റവും ഇളയ ആളാണ് താന്‍. ചെറുപ്പം മുതലേ അയ്യപ്പന്റെ ഉപാസകനായിരുന്നു. ഭാര്യ ടി.കെ. രാജി എസ്ബിഐ ഉദ്യോഗസ്ഥയാണ്. മകള്‍ അഞ്ജലി ബിഎസ്‌സി വിദ്യാര്‍ഥിനിയും, മകന്‍ ടി.കെ. അനന്തു സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

Football

ലോകകപ്പിനെ ഞെട്ടിച്ചവര്‍

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.