Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഹൈക്കോടതി ഉത്തരവ് തീര്‍ത്ഥാടകര്‍ക്കായി പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 09:55 pm IST
inTravel

ശബരിമല: ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഉത്തരവ് പ്രകാരം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഹൈക്കോടതി നിയോഗിച്ച ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ കെ. ബാബുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ ടി. ആര്‍. രാമചന്ദ്രന്‍ നായര്‍, പി. വി. ആഷ എന്നിവരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മണ്ഡല മകരവിളക്ക് ഉത്സവ കാലത്തും മാസപൂജ സമയത്തും ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്. ശബരിമല തീര്‍ഥാടകര്‍ പ്രധാനമായും വന്നിറങ്ങുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ തുടങ്ങിയത് അയ്യപ്പ ഭക്തര്‍ക്ക് ഏറെ ഗുണകരമാകും.

ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും നിശ്ചയിച്ചിട്ടുള്ള ടാക്‌സി നിരക്കുകള്‍: ടാക്‌സി കാര്‍, ടൂറിസ്റ്റ് ടാക്‌സി കാര്‍, അംബാസിഡര്‍, ഇന്‍ഡിക്ക, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും-2800(സീറ്റിംഗ്-1 + 4 ), 3100 (സീറ്റിംഗ്-1 + 6 ). ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-2200, 2500. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-2900, 3300. ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)- 2400, 2700.

ടവേര,സ്‌കോര്‍പ്പിയോ, ഇന്നോവ (സീറ്റിംഗ്-1 + 7 )ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 3300, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-2745. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-3500, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)2860.

മഹീന്ദ്ര ജീപ്പ്(കമാന്‍ഡര്‍), ടാറ്റാ സുമോ, ടയോട്ട ക്വാളിസ്, ക്രൂസിയര്‍, മഹീന്ദ്ര വാന്‍(സീറ്റിംഗ്-1 + 9) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 3620, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-2645. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-4025, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)2990.

ടെമ്പോ ട്രാവലര്‍(സീറ്റിംഗ്-1 + 12 ) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 4400, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3000. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-4800, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)3100.

ടെമ്പോ ട്രാവലര്‍(സീറ്റിംഗ്-1 + 14 ) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 5060, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3335. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-5405, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)3910.

ടെമ്പോ ട്രാവലര്‍(സീറ്റിംഗ്-1 + 17) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 6325, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3565. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-7015, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)4025.

മിനി ബസ് (20 സീറ്റ്-1 + 19 ) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 6440, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3680. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-7245, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)4140.

മിനി ബസ് (28 സീറ്റ്-1 + 27) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 7300, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-4500. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-8000, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)5400.

മിനി ബസ് (സീറ്റിംഗ്-1 + 33) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 7800, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-6100. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-8100, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)6250.

ബസ്(സീറ്റിംഗ്-1 + 49) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 12000, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-7600. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-13000, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)9100. എല്ലാ സര്‍വീസുകളുടെയും ബാറ്റ 300 രൂപയാണ്. മേല്‍ നിരക്കുകള്‍ പരമാവധി 30 മണിക്കൂര്‍ വരെയാണ് പ്രാബല്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

Business

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

Kerala

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

പുതിയ വാര്‍ത്തകള്‍

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.