Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിഎച്ച്പി സുവര്‍ണജയന്തി രഥയാത്രയ്‌ക്ക് ഇന്ന് ജില്ലയില്‍ ആവേശോജ്ജ്വലവരവേല്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 07:07 pm IST
in Kollam

കൊല്ലം: വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്തി രഥയാത്രയ്‌ക്ക് ഇന്ന് ജില്ലയില്‍ സ്വീകരണം. 17ന് കാസര്‍ഗോഡ് ജില്ലയിലെ മധൂര്‍മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും കൂടി സഞ്ചരിച്ച് രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി തഴവയില്‍ എത്തുന്ന രഥത്തെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.

പുതിയകാവ് ക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ. വിജയന്‍ അധ്യക്ഷത വഹിക്കും. വിവിധ ഹൈന്ദവ, സാമുദായിക സംഘടനാനേതാക്കള്‍ പങ്കെടുക്കും. ബജ്‌റംഗദള്‍ സംസ്ഥാനസംയോജക് പി.ജി.കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് രഥയാത്ര ശാസ്താംകോട്ട വഴി ഭരണിക്കാവ് ക്ഷേത്രത്തില്‍ എത്തിച്ചേരും.

അവിടെ നടക്കുന്ന പൊതുപരിപാടിയില്‍ വിഎച്ച്പി ജില്ലാപ്രചാര്‍പ്രമുഖ് വരവിള വാസുദേവന്‍നായര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് ഗ്രാമജില്ലാസഹകാര്യവാഹ് ആര്‍. സുജിത്, ഹിന്ദുഐക്യവേദി സെക്രട്ടറി പി.എസ്. ഗോപകുമാര്‍, കെ. ജയദേവന്‍, ഡി. സുരേഷ് ആറ്റുപുറത്ത് തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. വിഎച്ച്പി ചെങ്ങന്നൂര്‍ ജില്ലാസെക്രട്ടറി ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് മൂന്ന് മണിയോടെ കൊട്ടാരക്കരയിലെക്ക് പ്രവേശിക്കുന്ന രഥയാത്രയ്‌ക്ക് വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ആചാരപരമായ വരവേല്‍പ് നല്‍കും. അവിടെ നിന്നും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിനായകസവിധത്തിലെ മണികണ്ഠനാല്‍ത്തറയിലേക്ക് രഥയാത്രയെ ആനയിക്കും.

മണികണ്ഠനാല്‍ത്തറയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന് സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദഭാരതി, വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ ശംഭുപോറ്റി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ശിവനപ്പന്‍ നായര്‍ അദ്ധ്യക്ഷനായിരിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, ആര്‍എസ്എസ് പുനലൂര്‍ ജില്ലാസംഘചാലക് ആര്‍. ദിവാകരന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി മഹിളാവിഭാഗം സംസ്ഥാന സെക്രട്ടറി സുലോചന, വിളക്കിത്തല നായര്‍ സമാജം സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.ആര്‍. സുരേന്ദ്രന്‍, കെപിഎംഎസ് സംസ്ഥാന സമിതിയംഗം കോട്ടാത്തല സുരേഷ് എന്നിവര്‍ സംസാരിക്കും.

ജില്ലാസെക്രട്ടറി കെ.ബി. അജയകുമാര്‍ സ്വാഗതം ആശംസിക്കും. വാസ്തുശില്‍പി നെടുവത്തൂര്‍ അനില്‍, ഓട്ടന്‍തുള്ളല്‍ രംഗത്തെ കാരണവര്‍ താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍, മദ്ദള വാദകന്‍ കലാമണ്ഡലം കൊച്ചുകുട്ടന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഓടനാവട്ടം വിജയപ്രകാശ്, വിദ്യാഭ്യാസ വിദഗ്ദന്‍ പി.കെ. രാമചന്ദ്രന്‍, പാരമ്പര്യവിഷചികിത്സ രംഗത്ത് പ്രശസ്തയായ ആര്യങ്കോട്ട് കുമാരി ശകുന്തള എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാജോയിന്റ് സെക്രട്ടറി കെ.വി.ജയകുമാര്‍, പ്രോഗ്രാം സംയോജക് പി.കെ. രാജന്‍മാഷ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പുനലൂര്‍ ടിബി ജംഗ്ഷനില്‍ രഥയാത്രക്ക് ആവേശ്വോജ്ജ്വല സ്വീകരണമൊരുക്കും. അഭിഭാഷകപരിഷത്ത് സെക്രട്ടറി അഡ്വ. വിളക്കുടി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ തപസ്യ സംസ്ഥാനസെക്രട്ടറി എം. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.

യോഗത്തില്‍ ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് ടി. അനില്‍കുമാര്‍, കേരളവിശ്വകര്‍മ്മ മഹാസഭ സംസ്ഥാനസെക്രട്ടറി ടി.കെ. സോമശേഖരന്‍, കെപിഎംഎസ് സംസ്ഥാനസമിതിഅംഗം ടി.എന്‍.ഗോപി, വിഎച്ച്പി ജില്ലാപ്രസിഡന്റ് അഡ്വ. കാവടിയില്‍ വിനോദ്, ഷൈന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, എം.തുളസീധരന്‍, വി. ബാലചന്ദ്രക്കുറുപ്പ്, മഞ്ഞപ്പാറ സുരേഷ്, സുഭാഷ്ബാബു എന്നിവര്‍ സംസാരിക്കും. ഡോ.ജെ.സീതാരാമന്‍, മാത്രസുന്ദരേശന്‍, പുനലൂര്‍ രാജന്‍, നാരായണന്‍പോറ്റി, എന്‍. കുട്ടപ്പന്‍, കൈപ്പള്ളില്‍ ഗോപകുമാര്‍, ഡോ.ജി. സുരേഷ്ബാബു, ബി. ദിലീപ്കുമാര്‍, ഡോ. ഷേര്‍ളിശങ്കര്‍ എന്നിവരെ ആദരിക്കും. എസ്. ധനപാലന്‍ സ്വാഗതവും എസ്. സജീഷ് നന്ദിയും പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.