Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മാളികപ്പുറത്ത് പ്രസാദ വിതരണം തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 10:13 pm IST
in Travel

ശബരിമല: സന്നിധാനത്ത് അരവണ നിര്‍മ്മാണം നിര്‍ത്തിവച്ചതിനു പിന്നാലെ മാളികപ്പുറത്ത് അപ്പ പ്രസാദ നിര്‍മ്മാണം നിലച്ചു. ഇതേ തുടര്‍ന്ന് മാളികപ്പുറം കൗണ്ടറുകളില്‍ അപ്പ പ്രസാദ വിതരണം തടസ്സപ്പെട്ടു. കാരാറുകാരന് നിര്‍മ്മാണത്തിന് ആവശ്യമായ അപ്പക്കൂട്ട് നല്‍കുന്നത് ദേവസ്വംബോര്‍ഡ് പരിമിതപ്പെടുത്തിയതാണ് അപ്പനിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണം.

മാളികപ്പുറം നടപ്പന്തലിനു സമീപമുള്ള കൗണ്ടറുകളില്‍ ദിനംപ്രതി നാല്പതിനായിരം അപ്പമാണ് വിറ്റഴിച്ചിരുന്നത്. അപ്പനിര്‍മ്മാണം നിലച്ചതോടെ മാളികപ്പുറം കൗണ്ടറില്‍ അപ്പവിതരണം 12 മണിക്കൂറിലധികം നിര്‍ത്തിവച്ചു. ഇതേതുടര്‍ന്ന് സന്നിധാനത്തെ കൗണ്ടറില്‍ നിന്നും അപ്പം ഇവിടേക്ക് എത്തിച്ചാണ് പിന്നീട് വിതരണം പുനരാരംഭിച്ചത്. ഇന്നലെ ഉച്ചവരെ 15000ത്തില്പരം അപ്പമാണ് സന്നിധാനത്തുനിന്നും മാളികപ്പുറം കൗണ്ടറിലേക്ക് എത്തിച്ചത്.

ഇതേസമയം സന്നിധാനത്ത് ഉല്പാദിപ്പിച്ച ഉണ്ണിയപ്പത്തിന്റെ കരുതല്‍ ശേഖരത്തില്‍ 5000എണ്ണം കുറവ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസപൂജ സമയത്ത് ഉല്പാദിപ്പിച്ച് കരുതല്‍ ശേഖരമായി സൂക്ഷിച്ചിരുന്നവയാണ് കാണാതായത്. ഇത് അന്ന് നീക്കിയിരിപ്പായി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണിയപ്പത്തിന്റെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കരുതല്‍ ശേഖരത്തില്‍ ഈ കുറവ് കണ്ടെത്തിയത്. പൂപ്പല്‍ ബാധയെ തുടര്‍ന്ന് അപ്പം കത്തിച്ചുകളഞ്ഞതായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇത് മുഖവിലക്കെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് സമഗ്ര അന്വേഷണം നടക്കുന്നതായാണ് സൂചന. അപ്പനിര്‍മ്മാണം മുടങ്ങുമ്പോള്‍ മാത്രമാണ് ഇക്കാര്യം ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പലപ്പോഴും അറിയുന്നത്. ദേവസ്വം ബോര്‍ഡും ദേവസ്വം ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള ഏകോപനക്കുറവ് സന്നിധാനത്ത് തീര്‍ത്ഥാടനം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രതിഫലിച്ചിരുന്നു.

കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഇനിയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ തുടര്‍ന്നാല്‍ ഇവിടുത്തെ സ്ഥിതി കൂടുതല്‍ പരിതാപകരമാകും. മാത്രമല്ല ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പവും അരവണയും കിട്ടാതെ അയ്യപ്പന്മാര്‍ക്ക് മലയിറങ്ങേണ്ടിവരും എന്ന കാര്യത്തിലും തര്‍ക്കമില്ലാതായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

Kerala

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

Kerala

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

പുതിയ വാര്‍ത്തകള്‍

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.