Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉമ്മന്നൂരില്‍ രണ്ട് വീടുകളില്‍ നിന്ന് 27 പവനും പണവും കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:13 pm IST
inKollam

കൊട്ടാരക്കര: മോഷണങ്ങള്‍ വ്യാപകമായിട്ടും ശക്തമായ നടപടികള്‍ ഇല്ലാത്തതുമൂലം ജനം ഭീതിയില്‍. ഉമ്മന്നൂരില്‍ രണ്ട്് വീടുകളില്‍ നിന്നായി ഇരുപത്തിയേഴ് പവനും ഇരുപതിനായിരം രൂപയും കവര്‍ന്നു. മറ്റ് രണ്ട് വീടുകളില്‍ മോഷണശ്രമവും നടന്നതോടെ ജനം ഭീതിയിലായി.

വെള്ളി രാത്രിയിലാണ് സംഭവം. ഉമ്മന്നൂര്‍ ശ്രീലതം ചന്ദ്രമോഹനന്‍പിള്ളയുടെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ പതിനഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവര്‍ന്നു. തൊട്ടടുത്ത് തന്നെയുള്ള കാര്‍ത്തികയില്‍ രവീന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ നിന്നും പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.

പോറ്റിമുക്കിലുള്ള കൊച്ചുനാരായണപിള്ളയുടെ വീട്ടില്‍ കടക്കാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് വിജയിച്ചില്ല. ധന്യയില്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടിലെ പൂട്ട് പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് മോഷണം നടന്നില്ല. ഒരുദിവസം തന്നെ നാല് വീടുകളില്‍ മോഷണം നടന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മോഷണങ്ങള്‍ വ്യാപകമായിട്ടും പോലീസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്. റാപ്പിഡുമായി ചേര്‍ന്ന് പോലീസ് രാത്രികാലങ്ങളില്‍ പരിശോധന കാര്യക്ഷമമായി നടത്തി എന്ന് അവകാശപെടുമ്പോള്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ജൂവലറിയില്‍ നിന്ന് മുപ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരുകിലോ വെള്ളിയാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് കവര്‍ന്നത്. വീണ്ടും ഫ്രണ്ട്‌സ് ഓഫ് പോലീസുമായി രംഗപ്രവേശം ചെയ്യാനിരിക്കവെയാണ് ഉമ്മന്നൂരിലെ മോഷണം.

ടൗണിലെ വിവിധ കടകളില്‍ നടന്ന മോഷണത്തിലെ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കുളക്കടയില്‍ അടുത്തിടെ വ്യാപകമായ മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിട്ട് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കലയപുരത്ത് രണ്ട് വീടുകളില്‍ മോഷണം നടന്നത് കൂടാതെ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയെങ്കിലും പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞില്ല.

മുസ്ലീം സ്ട്രീറ്റ്, പെരുംകുളം എന്നിവിടങ്ങളിലെ വീടുകളില്‍ നടത്തിയ മോഷണങ്ങള്‍ ഉള്‍പ്പടെ പ്രതികളെ പിടികൂടാനുള്ള മോഷണങ്ങള്‍ നിരവധിയാണ്.

എല്ലാവിധ സംവിധാനമുള്ള റൂറല്‍ പോലീസ് ആസ്ഥാനം മുതല്‍ എയ്ഡ് പോസ്റ്റുകള്‍ വരെ ഉണ്ടെങ്കിലും മോഷ്ടാക്കള്‍ കൊട്ടാരക്കരയില്‍ നിര്‍ബാധം വിഹരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

India

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

India

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.