Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:20 am IST
inTravel

മണ്ഡലകാല്രവതങ്ങളും അയ്യപ്പദര്‍ശനവും ശബരിമലയാ്രതയുെമാെക്ക കഴിഞ്ഞ കുറച്ചുനൂറ്റാണ്ടുകളായി േകരളക്കാരുെട മാ്രതമല്ല ദക്ഷിേണന്ത്യക്കാരുെട എല്ലാം ജീവിതത്തിെന്റ ഭാഗമായിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ശബരിമലയാ്രതയുെട അന്തഃസത്ത എന്താെണന്ന പൂര്‍ണചിന്തേയാെടയല്ല ഏറിയ േപരും ഈ തീര്‍ത്ഥയാ്രതയ്‌െക്കാരുങ്ങുന്നത്. നാൡതുവെര ആര്‍ജ്ജിച്ചുെവച്ച പരമ്പരാഗതമായ ചില ആചാരസ്രമ്പദായങ്ങള്‍ പരിപാലിച്ചുമുേന്നാട്ടു േപാകുന്നൂെവന്നതില്‍ കവിഞ്ഞ് ആരും ആഴത്തില്‍ ശബരിമലയാ്രതെയ സ്വീകരിക്കാറുമില്ല.

അയ്യപ്പദര്‍ശനത്തിെന്റ അകംെപാരുേളാ, ്രവതങ്ങളുെട അടിസ്ഥാനേമാ അതിെന്റ യഥാതഥമായ മര്‍മ്മേമാ ഒന്നും തെന്ന ചര്‍ച്ച ചയ്യെപ്പടാറില്ല. എന്നു മാ്രതമല്ല പല ആചാരങ്ങളും കടുത്ത അന്ധവിശ്വാസങ്ങളായി പരിണമിക്കാറുമുണ്ട്.

ശബരിമല എന്നു േകള്‍ക്കുേമ്പാള്‍ ‘തത്ത്വമസി’ ഒാര്‍മ്മയില്‍ വരും. ഒരു ബൃഹത്തായ സംസ്‌ക്കാരത്തിെന്റ ഒാര്‍മ്മെപ്പടുത്തലാണ് ‘തത്ത്വമസി’. അന്യഥാേബാധത്തിേന്റയും വിഭജനങ്ങളുേടയും അതിര്‍വരമ്പുകെള ഇല്ലാതാക്കുന്ന സൂ്രതവാക്യമായി ഇൗ മഹാവാക്യം മാറിയിട്ടുണ്ട്. സങ്കുചിതമായ ഭാവത്തില്‍ നിന്ന് സമ്രഗമായ ഭാവത്തിേലക്കുള്ള അടയാളവാക്യമാണ്’തത്ത്വമസി’. ബഹുസ്വരമായ സമൂഹത്തിെന്റ സത്യസന്ധമായ വീക്ഷണമാണ് അവിെട നിലനില്‍ക്കുന്നത്. സമസ്ത വിഭാഗീയതകളും ഇല്ലാതാക്കുന്ന ദര്‍ശനമായി അയ്യപ്പദര്‍ശനം മാറുന്നതിെന്റ അടയാളവാക്യമാണ് തത്ത്വമസി. മുഗ്ധ മന്ദസ്മിതം തൂകി േയാേഗശ്വരനായി വാണരുളുന്ന അയ്യപ്പഭഗവാെന്റ ആത്മസ്വരൂപം സാക്ഷാത്ക്കരിക്കുന്നതിെന്റ അനുഭവം കൂടിയാണ് ‘തത്ത്വമസി’.

ഭാരതീയ സംസ്‌ക്കാരത്തെ സംബന്ധിച്ചിടത്തോളം  അയ്യപ്പന്‍ എന്നത് പ്രായേണ ആധുനികനായ ഒരു ദേവതയാണ്. അതിനാല്‍ വൈദിക ഗ്രന്ഥങ്ങളിലൊന്നും അയ്യപ്പനെക്കുറിച്ച്  പ്രത്യേകം പരാമര്‍ശങ്ങളൊന്നുമില്ല.ശാസ്താവ്, ശരണംവിളി എന്നീ നാമവും ക്രിയയും  ബുദ്ധമതത്തിന്റെ  സംഭാവനയാണെന്ന പ്രബലമായ വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും  ഋഗ്വേദത്തിന്റെ ആറാം മണ്ഡലത്തില്‍ 46ാം സൂക്തത്തിലും രണ്ടാം മണ്ഡലത്തില്‍ മൂന്നാം സൂക്തത്തിലുമെല്ലാം  ‘ശരണം” എന്ന പദം ഉപയോഗിച്ചതായി കാണാം. അതായത് ബുദ്ധകാലഘട്ടത്തിന് എത്രയോ മുന്‍പ് തന്നേ ‘ശരണം ”എന്ന പദത്തിന്റെ വ്യുത്പത്തി ഉണ്ടായിട്ടുണ്ട് എന്നര്‍ത്ഥം. എന്നാല്‍ ശബരിമലയിലെ ആരാധന ക്രമങ്ങള്‍ക്ക്  വൈദിക ആചരണങ്ങളുമായി അന്യാദൃശമായ ബന്ധം കാണുന്നുണ്ട്. ശബരിമലയില്‍ ശ്രീ അയപ്പ സ്വാമിയുടെ  ഐതിഹ്യങ്ങള്‍ക്കെല്ലാം പൂര്‍വ്വാപരമായി ഏത് ആചരണങ്ങളോടാണ്  ബന്ധം എന്ന കാര്യം സുവിദിതമായി എവിടെയും ഇതുവരെ ചര്‍ച്ചചെയ്യപ്പെട്ടതായി കാണുന്നില്ല. അതിനൊരു തുടക്കം കുറിക്കുകയാണ്  ഇവിടെ ചെയ്യുന്നത്.

ഇന്ന് മണ്ഡലകാലവ്രതാരംഭമാണ്. ഇനിയങ്ങോട്ടുള്ള ദിനങ്ങള്‍ വ്രതപാലനത്തിന്റേതാണ്. വ്രതപാലന മന്ത്രമെന്ന പേരില്‍ പ്രസിദ്ധമായ യജുര്‍വേദത്തിലെ മന്ത്രം ഇപ്രകാരമാണ്.

ഓം അഗ്നേ വ്രതപതേ വ്രതം ചരിഷ്യാമി

തച്ഛകേയം തന്മേ രാധ്യതാമ്.

ഇദമഹമനൃതാത് സത്യമുപൈമി.

(യജുര്‍വേദം 1.5)

വ്രതത്തിന്റെ സ്വരൂപമെന്താണെന്ന് ഇവിടെ പറയുന്നു. ‘അനൃതത്തെ അഥവാ കളവിനെ വിട്ട് സത്യത്തെ പ്രാപിക്കുക. ഈശ്വരനാണ് വ്രതപതി. ഞങ്ങളും ഈ സത്യവ്രതത്തെ പാലിക്കേണ്ടവരാണ്. ഈശ്വരോപാസന നമുക്ക് ശക്തി തരുന്നു. നമ്മള്‍ വ്രതത്തെ പാലിക്കുന്നു. സത്യത്തിലൂടെ ഉത്തരോത്തരം തേജസ്സ് വര്‍ദ്ധിപ്പിക്കുന്നു. ഈ മണ്ഡലകാലം ഈശ്വരപ്രീതിയ്‌ക്കായി വ്രതപാലനത്തിലൂന്നിയ കര്‍മ്മങ്ങളാല്‍ ദീപ്തമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.