Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബാര്‍ കോഴ; മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 12:12 am IST
inKollam

പരവൂര്‍: ബാര്‍ വിഷയത്തില്‍ കോടികള്‍ കോഴകൈപ്പറ്റിയ കെ.എം.മാണിയെ രക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ബി.രാധാമണി. കെ.എം.മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് അവര്‍ പറഞ്ഞു. ബിജെപി ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ പരവൂരില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മണ്ഡലം പ്രസിഡന്റ് എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമരത്തില്‍ ജില്ലാനേതാക്കളായ അഡ്വ.ഗോപകുമാര്‍, അഡ്വ.കിഴക്കനേല സുധാകരന്‍, അഡ്വ.കൃഷ്ണചന്ദ്രമോഹന്‍, എസ്.ഷീല, മണ്ഡലം ഭാരവാഹികളായ വി.കെ.ആശാന്‍, അനില്‍ പൂയപ്പള്ളി, സത്യന്‍ പാലോട്ടുകാവ്, മീയണ്ണൂര്‍ സുരേഷ്ബാബു, ബീനാരാജന്‍, സുഭാഷിണിഅമ്മ, ചാത്തന്നൂര്‍ സുരേഷ്, പ്രദീപ്, രാജഗോപാലന്‍നായര്‍, രഞ്ജിത്ത്, ബേബി, രാജേന്ദ്രന്‍പിള്ള, സുനി എന്നിവര്‍ സംസാരിച്ചു.

കോഴയില്‍ സര്‍ക്കാരുമായി ഒത്തുകളിക്കുന്ന പ്രതിപക്ഷമുന്നണിയെ പിരിച്ചുവിടണമെന്ന് ഓയൂരില്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ഷകമോര്‍ച്ച സംസ്ഥാനവൈസ്പ്രസിഡന്റ് ആയൂര്‍ മുരളി പറഞ്ഞു. അഴിമതിയില്‍ പരസ്പരം അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് ഭരണം നടത്തുന്ന രണ്ട് മുന്നണികളും പരസ്പരസഹായസഹകരണ സംഘങ്ങളായി അധഃപതിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ വിജയം വരെയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ചടയമംഗലം മണ്ഡലം കമ്മിറ്റി യുവനേതൃത്വത്തില്‍ ഓയൂരില്‍ നടത്തിയ സത്യാഗ്രഹത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ആര്‍.സുരേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജില്ലാകമ്മിറ്റിയംഗം എസ്.വിജയന്‍, മണ്ഡലം ജനറല്‍സെക്രട്ടറി ബിജു, കരിങ്ങന്നൂര്‍ മനോജ്, ഷിബു കോട്ടുക്കല്‍ എന്നിവര്‍ സംസാരിച്ചു.

പുനലൂരില്‍ മണ്ഡലം പ്രസിഡന്റ് ആലംഞ്ചേരി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ ജില്ലാ വൈസ്പ്രസിഡന്റ് ദിനേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.തുളസീധരന്‍പിള്ള, വടമണ്‍ ബിജു, ഇടമണ്‍ റജി, ഏരൂര്‍ സുനില്‍, വിജയന്‍ ആലംഞ്ചേരി, ബാനര്‍ജി, അജിത് ആരംപുന്ന, സാബു കലയനാട്, പുഷ്പകുമാരി, ബിനുസുദേവന്‍, എന്‍.ജോര്‍ജ്, ഗുണശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബിജെപി പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസസമരം ജില്ലാസെക്രട്ടറി പൂന്തോട്ടം സത്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. വില്ലൂര്‍ സന്തോഷ്, മാലൂര്‍ ഉണ്ണികൃഷ്ണന്‍, കറവൂര്‍ കണ്ണന്‍, സേതുനെല്ലിക്കോട്, ഹരീഷ്‌കുമാര്‍, രാജഗോപാല്‍, ലാല്‍ പട്ടാഴി, ശ്രീധരന്‍ വാഴപ്പാറ, രമേശ് മേലില, പാതിരിക്കല്‍ ശശി, രതീഷ് ഇരണൂര്‍, വടകോട് ബാലകൃഷ്ണന്‍, വിശ്വനാഥനാചാരി, സുകു.പി, ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.

കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി കെ.എം.മാണിയുടെ ബാര്‍കോഴ കേസ് സിബിഐ അന്വേഷിക്കണമെന്നും മന്ത്രി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ബിജെപി പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തി. സത്യാഗ്രഹം ജില്ലാജനറല്‍സെക്രട്ടറി മാലുമേല്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറിമാരായ അനൂപ് തോട്ടത്തില്‍, എസ്.രഞ്ജിത്ത്, തഴവാ വിമല്‍, ഗോകുലം തുളസി എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.