Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മയ്യനാട് ആയുര്‍വേദ ആശുപത്രി ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 12:08 am IST
in Kollam

കൊട്ടിയം: ആയുര്‍വേദത്തിലൂടെ മനുഷ്യായുസ് സംരക്ഷിക്കുവാന്‍ മയ്യനാട് ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ ആശുപത്രിക്കുവേണ്ടി സ്വന്തമായി ഉണ്ടാക്കിയ കെട്ടിടം ഉദ്ഘാടനം നടത്തുന്നതിന് മുമ്പേ മരണമടയുന്ന അവസ്ഥയിലാണ്.

1982ല്‍ ഫെബ്രുവരി 13ന് മന്ത്രിയായിരുന്ന ജെ.ചിത്തരഞ്ജന്‍ ഉമയനല്ലൂരില്‍ ഉദ്ഘാടനം ചെയ്ത ആശുപത്രി അന്നുമുതല്‍ ഇന്നുവരെ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വാടകകെട്ടിടത്തിന് ശാപമോക്ഷം ലഭിക്കുന്നതിനുവേണ്ടി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ദേശീയപാതയില്‍ അരകിലോമീറ്ററോളം ഉള്ളിലായി മാടച്ചിറയുടെ തീരത്ത് തികച്ചും വെള്ളകെട്ടായഭാഗത്ത് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗപ്രദമല്ലാത്ത സ്ഥലത്ത് അഞ്ചുസെന്റ് വസ്തു വാങ്ങുകയായിരുന്നു.

മൂന്നുവര്‍ഷം മുമ്പ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി എ.എ.അസീസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടനിര്‍മ്മാണം ആരംഭിച്ചു. ആയുര്‍വേദ കെട്ടിടത്തിന്റെ കൂടെ കൂട്ടികെട്ടി പഞ്ചായത്തിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ഒരു അങ്കന്‍വാടിക്ക് കൂടി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ചുറ്റുമതില്‍ അടക്കമുള്ള പണി പൂര്‍ത്തിയായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരുന്നു. ഉദ്ഘാടനം എന്ന് എന്ന ചോദ്യം മാത്രം ബാക്കി നില്‍ക്കുന്നു.

ഉദ്ഘാടനം ഇനി നടത്തണമെങ്കില്‍ കെട്ടിടത്തിനുവേണ്ടി ലക്ഷങ്ങള്‍ അനുവദിച്ച് പുതിയ ഫണ്ട് കണ്ടെത്തണം. ചുറ്റുമതിലിന്റെ അടിസ്ഥാനമടക്കം പൂര്‍ണമായും തകര്‍ന്ന് കഴിഞ്ഞു. ടൈല്‍സ് പാകിയ തറയുടെ പലഭാഗങ്ങളും തകര്‍ന്ന് വലിയ കുഴികളായി. ജനല്‍ചില്ലുകളെല്ലാം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. വെള്ളക്കെട്ടുള്ള പ്രദേശമായിരുന്നിട്ടുപോലും ഇവിടെ മണ്ണിട്ട് നികത്തിയതല്ലാതെ റോഡ് റോളര്‍ ഉപയോഗിച്ച് വേണ്ടരീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയിട്ടില്ല.

അതുകൊണ്ടുതന്നെ കെട്ടിടത്തിന് മൊത്തത്തില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ആശുപത്രിയിലേക്ക് വരണമെങ്കില്‍ ദേശീയപാതയില്‍ നിന്നും അരകിലോമീറ്ററിലധികം യാത്ര ചെയ്യണം. മൂന്നാം വാര്‍ഡിലെ കുട്ടിക്ക് ഇവിടെ നിര്‍മ്മിക്കുന്ന അങ്കന്‍വാടിയില്‍ എത്തണമെങ്കില്‍ മൂന്നുനാല് കിലോമീറ്റര്‍ കറങ്ങിവരേണ്ട അവസ്ഥയാണ്.

ഉമയനല്ലൂര്‍ എസ്റ്റേറ്റ് പാതയില്‍ നിന്നും അമ്പതുമീറ്റര്‍ ഉള്ളിലാണ് ഈ കെട്ടിടം. പക്ഷെ റോഡില്‍ നിന്നും ഇവിടേക്ക് വരുവാന്‍ വഴിയില്ല. മാടച്ചിറ ഏലായുടെ മുക്കാല്‍ ഭാഗത്തോളം റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കയ്യിലാണ്. ഇതില്‍ ഭൂരിഭാഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കളുടേതാണെന്ന ആരോപണവുമുണ്ട്. ഈ ഭാഗമെല്ലാം തന്നെ  കോണ്‍ക്രീറ്റ് ഭിത്തികള്‍ കെട്ടി മണ്ണിട്ട് നികത്താനുള്ള തയ്യാറെടുപ്പിലാണ്.

ആശുപത്രിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാന്‍ വേണ്ടി വഴിയുണ്ടാക്കണമെന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് സഞ്ചാരയോഗ്യമല്ലാത്ത ഈ പ്രദേശത്ത് ആശുപത്രി സ്ഥാപിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.