Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വ്രതപാലനത്തിന് 41 ദിനങ്ങള്‍ എന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 11:21 pm IST
inTravel

മണ്ഡലകാലം 41 ദിവസമാണ്. എന്താണീ 41 െന്റ ്രപേത്യകത? അതെന്തുെകാണ്ട് മണ്ഡലകാല ്രവതം 41 ദിവസമായി വളെര ഗൗരവേത്താടുകൂടി േവണം ഇത്തരം വിഷയങ്ങെള സമീപിക്കാന്‍. ഭാരതത്തിെല ്രവതങ്ങൡും ഉത്സവങ്ങൡും ആചാരങ്ങളിലും കൃത്യമായ േജ്യാതിശാസ്്രതത്തിെന്റ പങ്കുണ്ട്. േജ്യാതിശാസ്്രതവുമായി ബന്ധെപ്പട്ടു െകാണ്ടാണ് എല്ലാ വിധത്തിലുളള ഉത്സവങ്ങളും ആചാരങ്ങളും ഇവിെട നടന്നുേപാരുന്നത്. േജ്യാതിശാസ്്രതെത്ത േവണ്ടï രീതിയില്‍ പരിഗണിച്ച് െകാണ്ടേï ആചാരങ്ങേളക്കുറിച്ചുള്ള പഠനം മുേന്നാട്ട് െകാണ്ടുേപാവാന്‍ സാധിക്കുകയുള്ളൂ.

ഇനി എന്താണ് ഇൗ 41െന്റ ്രപേത്യകതെയന്ന് േനാക്കാം. ഭാരതത്തില്‍ രണ്ടു തരത്തിലുള്ള കലണ്ടറുകളുണ്ട്, ഒന്ന് സൗരവര്‍ഷം. ഇത് 365 ദിവസമാണ്. ചാ്രന്ദവര്‍ഷം എന്ന് പറയുന്ന ഒരു വാര്‍ഷിക കാലഗണന കൂടി ഇവിെട ഉണ്ടായിരുന്നു. അത് 27 നക്ഷ്രതങ്ങളെ 12 മാസം െകാണ്ട് ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ േനാക്കുക. 324 ആയിരിക്കും ആ സംഖ്യ. ഇൗ സംഖ്യ 365 ദിവസങ്ങള്‍ അടങ്ങുന്ന സൗരവര്‍ഷത്തില്‍ നിന്ന് കുറച്ച് േനാക്കുക; കിട്ടുന്ന സംഖ്യ 41 ആയിരിക്കും. അേപ്പാള്‍ സൗരവര്‍ഷവും ചാ്രന്ദവര്‍ഷവും, രണ്ട് തരത്തിലുള്ള വര്‍ഷങ്ങള്‍ ഇൗ നാട്ടില്‍ നടപ്പിലായിട്ടുണ്ട്. ഒരു സാധകന്‍ മുേന്നാട്ടു േപാകുന്നതിന് അനുസരിച്ച് സൗരവര്‍ഷത്തിെന്റയും ചാ്രന്ദവര്‍ഷത്തിെന്റയും ഇടയില്‍ വരുന്ന 41 ദിവസെത്ത എങ്ങെനയാണ് പരിഗണിേക്കണ്ടത് എെന്നാരു േചാദ്യം ഉയര്‍ന്നുവരും. ഇൗ 41 ദിവസം സൗരചാ്രന്ദവര്‍ഷങ്ങളുെട ഇടയിലുള്ള സമയമായതുെകാണ്ട് ഒരു വൃത്തം ഉപേയാഗിച്ചുേവണം ഇതിെന പരസ്പരം േയാജിപ്പിക്കാന്‍. അതാണ് 41 ദിവസങ്ങള്‍. വൃത്തം എന്ന് പറയുന്നത് മണ്ഡലമാണ്, ഇതാണ് മണ്ഡല ്രവതമായ 41 ദിവസം. ഋഗ്വേദത്തിലെ ഒരു മന്ത്രമിങ്ങനെയാണ്,

ഓം സ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ.

പുനര്ദദതാഘ്‌നതാ ജാനതാ സം ഗമേമഹി.

(ഋഗ്വേദം 5. 51.15)

അര്‍ഥം: സൂര്യചന്ദ്രന്മാരേപ്പോലെ ഞാനും ധര്‍മ്മവഴിയില്‍ സഞ്ചരിക്കട്ടെ. ആ സൂര്യചന്ദ്രന്മാരേപ്പോലെ ഇളകാതെ വ്രതത്തെ പാലിക്കുന്നവരുമായി സഖ്യമുണ്ടാകട്ടെ.

സൂര്യന്റെ വ്രതസംഖ്യയായ 365 ല്‍ നിന്നും ചന്ദ്രന്റെ വ്രതസംഖ്യയായ 324 കുറച്ചാല്‍ അവശേഷിക്കുന്ന 41 ദിവസങ്ങള്‍ ഓരോ അയ്യപ്പനും തങ്ങളുടെ വ്രതം പൂര്‍ത്തിയാക്കാനുള്ള കാലമായി കൊണ്ടാടുന്നു. ഋഗ്വേദമന്ത്രം പറയും പ്രകാരം അങ്ങനെ ഓരോ അയ്യപ്പനും സൂര്യചന്ദ്രന്മാരെപ്പോലെ ധര്‍മ്മവഴിയില്‍ സഞ്ചരിക്കുന്നു. ഇതിന് മെറ്റാരു ്രപേത്യകത കൂടി ഉണ്ട്. അത് ആയുര്‍േവ്വദ ആചാര്യന്‍മാരുെട കണക്ക് അനുസരിച്ചാണ്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണമാകെട്ട ജീവിതചര്യയാകെട്ട, സ്രമ്പദായമാകെട്ട. ഫലവത്തായി മനുഷ്യശരീരത്തിലും മനസ്സിലും ബുദ്ധിയിലും മാറ്റം വരുത്തണെമങ്കില്‍ 41 ദിവസം എടുക്കും. ഇങ്ങെന േനാക്കിക്കഴിഞ്ഞാല്‍ 41 എന്ന് പറയുന്ന സംഖ്യക്ക് ഒരു സാധകെന, തപസ്വിെയ ഒരു അയ്യപ്പനായി വളര്‍ത്തി സ്വാമിയാക്കി അയാൡലുള്ള ശാരീരികവും മാനസികവും ബൗദ്ധികവും ആയ മാറ്റം പൂര്‍ണ്ണമാകുന്നതിന് 41 ദിവസെത്ത ്രവതം ആവശ്യമാണസാധന അഥവാ തപസ്സ് എല്ലാ ദിവസവും അനുഷ്ഠിേക്കണ്ടതാണ്. എന്നാല്‍ കാലാന്തരത്തില്‍ സാധനയില്‍ പലേപ്പാഴും െചറിയ െചറിയ തടസ്സങ്ങള്‍ അനുഭവെപ്പടും.

അങ്ങെന തടസ്സം രൂപെപ്പടുേമ്പാള്‍ അത് പരിഹരിക്കുന്നതിനു േവണ്ടിയാണ് കാലാകാലങ്ങൡല്‍ നവരാ്രതി എന്ന ഒരു ഉത്സവകാലം െകാണ്ടാടുന്നത്. വിഷു എന്ന് പറയുന്ന മെറ്റാരു ഉത്സവം നമുക്ക് മുേന്നാട്ടു െവക്കാ

നുണ്ട്. ഇവിെട 41 ദിവസെമന്ന മണ്ഡലം ഒരു വൃത്തെത്ത പൂര്‍ത്തീകരിക്കുന്ന സാധനയുെട കൃത്യമായ സമയമാണ്. ഇവിെട സാധനയുെട സമയ്രകമമുണ്ടായി. അേതാെടാപ്പം ആഹാര നീഹാരവിഹാരങ്ങള്‍ െകാണ്ട് ഒരു അയ്യപ്പന് സ്വന്തം ശരീരത്തില്‍ ്രകമാനുഗതമായ മാറ്റം ഉണ്ടാക്കാന്‍ ്രപാപ്തിയുള്ള സമയച്രകം കൂടിയാണ് 41 ദിവസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

Kerala

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

Entertainment

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

New Release

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.