Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സ്വര്‍ണഫലകത്തില്‍ ഹരിവരാസനം: വ്യാഴാഴ്ച സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 12:32 pm IST
inTravel

കോട്ടയം: അയ്യപ്പസേവാസമിതി ദുബായിയുടെ നേതൃത്വത്തില്‍ സ്വര്‍ണം പൂശിയ ഫലകത്തില്‍ ഹരിവരാസനത്തിന്റെ മുഴുവന്‍ വരികളും എഴുതി വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് സമര്‍പ്പിക്കും. ദുബായില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ബുധനാഴ്ച രാത്രി തിരു വനന്തപുരത്ത് എത്തും.

വ്യാഴാഴ്ച രാവിലെ ആറിനു തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തിരുവനന്തപുരത്തു കെട്ടുമുറുക്കി സംഘം  ശബരിമലയ്‌ക്കു യാത്ര തിരിക്കും. കൊട്ടാരക്കര ഗണപതി ക്ഷേത്രവും ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രവും ദര്‍ശിച്ച് സംഘം പത്തനംതിട്ട വഴി ശബരിമലയ്‌ക്കു പോകും.

ഓമല്ലൂര്‍ മുള്ളനിക്കാട് വെളളന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സംഘത്തിനും സ്വര്‍ണ ഫലകത്തിനും വരവേല്പ് നല്‍കും. സൂര്യകാലടിമനയില്‍ പ്രത്യേകം പൂജ ചെയ്ത് എടുത്ത ഫലകത്തിലാണ് ഹരിവരാസനം കൊത്തിയെടുത്തത്. സുരക്ഷാക്രമീകരണ ങ്ങളുടെ ഭാഗമായി ഫലകത്തില്‍ എത്ര ഗ്രാം സ്വര്‍ണമാണ് പൂശിയതെന്ന വിവരം സേവാസമിതി പുറത്തു വിട്ടിട്ടില്ല.

ശരണമന്ത്രങ്ങളുടെ ശബ്ദസാഗരത്തില്‍ മലകയറുന്ന സ്വാമിഭക്തര്‍ക്ക്  അയ്യപ്പ ദര്‍ശനത്തോടൊപ്പം  ഇനി ഹരിവരാസനം സുവര്‍ണ ശോഭയില്‍ കണ്‍കുളിര്‍ക്കെ വായിക്കാം. ഒരു ഫലകത്തില്‍ ഹരിവരാസനം പൂര്‍ണമായും എഴുതുന്നത് ആദ്യമായിട്ടാണ്. അതും സ്വര്‍ണഫലകത്തിലായതോടെ കടല്‍കടന്നെത്തുന്ന ഭക്തിക്കു പത്തരമാറ്റിന്റെ തിളക്കം. അയ്യപ്പസേവാസമിതി ദുബായിയുടെ വേറിട്ട കാണിക്കയാണ് ഇത്. ശബരിമലയില്‍ ഭക്തര്‍ക്കു വായിക്കാവുന്ന വിധത്തില്‍ ഫലകം എവിടെ സ്ഥാപിക്കുമെന്നതു ദേവസ്വമാണ് തീരുമാനം എടുക്കുന്നത്.

ശബരിമല തീര്‍ഥാടനത്തിനായി യുഎഇയില്‍ നിന്നു വിവധ സംഘങ്ങളായി അയ്യപ്പന്മാര്‍ എത്തുന്ന തീര്‍ഥാടന യാത്രയ്‌ക്കു ഇത്തവണ മുതലാണ്  തുടക്കം കുറിച്ചത്. ഈ പദ്ധതിയിലെ  ആദ്യസംഘമാണ് വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തുന്നത്. രാത്രി പൂജകള്‍ക്കു ശേഷം ഹരിവരാസനം പാടി നടയടയ്‌ക്കുന്നതിനു തൊട്ടുമുമ്പ് സ്വര്‍ണഫലകം സമര്‍പ്പിക്കാനാണ് അയ്യപ്പ സേവാ സമിതി ദുബായിയുടെ തീരുമാനം.

കഴിഞ്ഞവര്‍ഷം ദുബായില്‍ നടന്ന മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് ഹരിവ രാസനം വഴിപാടായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടര അടി നീളത്തിലും ഒന്നേകാല്‍ അടി വീതിയിലുമാണ് ഫലകം.

പുരുഷോത്തമന്‍ നായര്‍ (രക്ഷാധികാരി), വിജയന്‍ (പ്രസിഡന്റ്), അജിത്ശര്‍മ ഭസ്മക്കാട്ട്മഠം (ജനറല്‍ കണ്‍വീനര്‍), ഹരികൃഷ്ണ ന്‍ മോളോളത്ത് (സെക്രട്ടറി), രവീന്ദ്രന്‍ വെളളനാട് (പ്രോഗ്രാം കണ്‍വീനര്‍), ജയപാലന്‍ നായര്‍, ശശിധരന്‍ നായര്‍ (ചീഫ് കോ- ഓര്‍ഡിനേറ്റേഴ്‌സ്) എന്നിവര്‍ ഭാവാഹികളായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

India

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

Kerala

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.