Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശാസ്ത്രമേളക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:09 pm IST
inKollam

കൊട്ടാരക്കര: കൗമാര ശാസ്ത്രകാരന്‍മാര്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ പ്രതിഭയുടെ മാറ്റുരക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കൊട്ടാരക്കരയില്‍ തുടക്കമായി.ബോയ്‌സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനന്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജഗദമ്മ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലാസലീംലാല്‍, ജേക്കബ്ബ് വര്‍ഗീസ് വടക്കടത്ത്, വിദ്യാ‘്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ശ്രീകല, ഡോ. വത്സലാമ്മ എന്നിവര്‍ സംസാരിച്ചു. മൂന്ന് സ്‌കൂളുകളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ബോയ്‌സ് സ്‌കൂളില്‍ നടന്ന ഗണിതശാസ്ത്രമേളയില്‍ 34 ഇനങ്ങളിലായി  916 വിദ്യാര്‍ത്ഥികളും,  തൃക്കണ്ണമംഗല്‍ എസ്‌കെവിഎച്ച്എസില്‍ നടന്ന സാമൂഹ്യശാസ്ത്രമേളയില്‍ 23 ഇനങ്ങളിലായി 1200 പേരും, മര്‍ത്തോമ സ്‌കൂളില്‍ നടന്ന ഐടിമേളയില്‍ 14 ഇനങ്ങളിലായി 336 പ്രതി‘കളും മാറ്റുരച്ചു. വിവരസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്ത് ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായാണ് എല്ലാ മത്സരങ്ങളും നടത്തുന്നത്. െ്രെപമറി വിഭാഗത്തിന് ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ഐ.ടി ക്വിസ് എന്നിവയിലും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ഐ.ടി ക്വിസ്, മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, വെബ് ഡിസൈന്‍,ഐ.ടി പ്രോജക്റ്റ് എന്നിവയിലും ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ വിഭാഗങ്ങള്‍ക്ക്  ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, ഐ.ടി ക്വിസ്, മള്‍ട്ടി മീഡിയ പ്രസന്റേഷന്‍  എന്നിവയിലുമാണ് മത്സരങ്ങളാണ് നടന്നത്.

സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.ഡിജിറ്റല്‍ പെയിന്റിംഗ് മത്സരങ്ങള്‍ ജിമ്പ്, എക്‌സ് പെയിന്റ് എന്നീ  സോഫ്റ്റ്‌വെയറുകളിലാണ് തയ്യാറാക്കിയത്.  ഹയര്‍സെക്കണ്ടറി വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍  24 കുട്ടികളാണ് പങ്കെടുത്തു. ജനകീയ പ്രക്ഷോഭങ്ങള്‍ ആയിരുന്നു വിഷയം. പരിസ്ഥിതി സമരങ്ങളും ബാര്‍ വിരുദ്ധ സമരവും തുടങ്ങി കിസ് ഓഫ് ലവ്  സമരം വരെ കുട്ടികളുടെ സജീവ സര്‍ഗവിചാരണയ്‌ക്ക് വിധേയമായി.

കാട്ടരുവി എന്ന വിഷയത്തിലായിരുന്നു യു.പി വിഭാഗത്തിലെ ഡിജിറ്റല്‍ കലാകാരന്മാരുടെ കര വിരുത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടന്ന മലയാളം ടൈപ്പിംഗ് മത്സരം അത്യന്തം ആവേശകരമായിരുന്നു. തനതു ലിപിയില്‍ അനായാസേന ടൈപ്പ് ചെയ്തു മുന്നേറിയ കുട്ടികളുടെ കാഴ്ച സാങ്കേതിക വിദ്യയെ നമ്മുടെ മാതൃഭാഷ കീഴടക്കുന്നതിന് മാതൃകയായി. മലയാളം തനതു ലിപിയും മലയാളം അക്കങ്ങളുമൊക്കെ ഇവര്‍ക്ക് ചിര പരിചിതം.

മലയാളം വിക്കി സംരം‘ങ്ങളിലെ സജീവ പങ്കാളികള്‍ കൂടിയായിരുന്നു പല വിദ്യാര്‍ത്ഥികളും.  ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ആയിരം പഴഞ്ചൊല്ലും കെ.സി. കേശവപിള്ളയുടെ സുഭാഷിത രത്‌നാകരവും തുടങ്ങി  നിരവധി വിലപ്പെട്ട മലയാള ഗ്രന്ഥങ്ങള്‍ വിശ്വ വലയിലെത്തിച്ച കുട്ടികളില്‍ ഭാവി ഡിജിറ്റല്‍ മലയാളം സുരക്ഷിതമാണെന്നുറപ്പിക്കാവുന്ന മത്സരങ്ങളാണ് ഈ ഇനത്തില്‍ നടന്നത്.  ശാസ്ത്രമേള ഇന്ന് രാവിലെ 9 മുതല്‍  തൃക്കണ്ണമംഗല്‍ എസ്‌കെവി എച്ച് എസ്എസില്‍ നടക്കും. പ്രവൃത്തി പരിചയമേള ബോയ്‌സ് സ്‌കൂള്‍, ടൗണ്‍ യുപിഎസ്, ഗേള്‍സ് സ്‌കൂള്‍, ഡയറ്റ്, യു ഐ റ്റി സെന്റര്‍ എന്നിവിടങ്ങളിലായി നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.