Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാവപ്പെട്ടവരെ കൊള്ളയടിച്ച് സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ കീശ വീര്‍പ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:08 pm IST
inKottayam

പാലാ: പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനായി ആരംഭിച്ച മാവേലി, സപ്ലൈകോ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി ആക്ഷേപം. ജീരകം, ശര്‍ക്കര, ഉഴുന്ന്, പരിപ്പ്, വന്‍പയര്‍, ചെറുപയര്‍, വറ്റല്‍മുളക് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം ഇരട്ടി വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന സ്ഥാപനങ്ങളായി മാവേലി സ്റ്റോറും സപ്ലൈകോയും മാറിയിരിക്കുകയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ വലിയ ആശ്വാസവും ആശ്രയവുമായിരുന്നു. എന്നാലിപ്പോള്‍ പല സാധനങ്ങള്‍ക്കും പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ വില ഈ സ്ഥാപനങ്ങളില്‍ കൊടുക്കേണ്ടതായി വരുന്നു. പൊതുമാര്‍ക്കറ്റില്‍ രണ്ടാം തരമായും മൂന്നാം തരമായും ലഭിക്കുന്ന സാധനങ്ങളാണ് ഇവിടെ വില്‍ക്കുന്നതെന്നും ആരോപണമുണ്ട്.

സപ്ലൈകോ അധികൃതരുടെ അഴിമതിയും കാര്യക്ഷമതയില്ലായ്‌മയും മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ യാതൊരു മാനദണ്ഡവുമില്ലാതെ വില വര്‍ധിപ്പിക്കുകയാണെന്നും ഉപഭോക്താക്കള്‍ പറയുന്നു.

സര്‍ക്കാരിന്റെ ശബരി ഉല്‍പന്നങ്ങള്‍ പലപ്പോഴും മാവേലി സ്റ്റോറുകളില്‍ ഇല്ല. എന്നാല്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ലഭ്യമാണ്. ഓരോ പ്രദേശങ്ങളിലും അധികൃതരുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വകാര്യ കമ്പനികളുടെ സാധനങ്ങളാണ് അവരുടെ അധികാര പരിധിയില്‍ വരുന്ന മാവേലി സ്റ്റോറുകളിലും സപ്ലൈകോയിലും വിറ്റഴിക്കുന്നതെന്നും പറയപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലുള്ള മാവേലി സ്റ്റോറുകള്‍ രാവിലെ 10ന് തുറന്ന് ഉച്ചക്ക് 1 മണിക്ക് അടയ്‌ക്കും. വീണ്ടും മൂന്നിന് തുറന്ന് 7ന് കച്ചവടം അവസാനിപ്പിക്കും. ഇതുമൂലം വിവിധ ജോലികള്‍ക്കായി ദൂരെ സ്ഥലങ്ങളില്‍ പോകുന്ന സാധാരണക്കാര്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ്. സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ സമയത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.