Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊടിക്കയര്‍ സമര്‍പ്പിച്ചു; വൈക്കം അഷ്ടമിക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:03 pm IST
inKottayam

വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനുള്ള കൊടിയേറ്റാനുള്ള കൊടിക്കയര്‍ ഭഗവാനു മുന്നില്‍ സമര്‍പ്പിച്ചു. അവകാശികളായ ഉന്റാശേരി കുടുംബത്തിലെ കാരണവര്‍ കാര്‍ത്തികേയന്‍ വൈക്കം ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ ഇന്നലെ രാവിലെ 10ന് വൈക്കം ക്ഷേത്രത്തിലും തുടര്‍ന്ന് ഉദയനാപുരം ക്ഷേത്രത്തിലും കൊടിക്കയര്‍ സമര്‍പ്പിച്ചു.

നാല്‍പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് പട്ടും കയറും ചേര്‍ത്ത് കൊടിക്കയര്‍ രൂപകല്പന ചെയ്തത്. പോളശേരി ഭഗവതീക്ഷേത്രത്തില്‍ പൂജകള്‍ക്കുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ കുരുത്തോലയില്‍ പൊതിഞ്ഞ് തലയില്‍ ചുമന്ന് ഓലക്കുട ചൂടിച്ച് ക്ഷേത്രത്തിലെത്തിച്ച കൊടിക്കയര്‍ കൊടിമരച്ചുവട്ടില്‍ തെളിയിച്ച നിലവിളക്കിനു മുന്നിലെ തൂശനിലയില്‍ സമര്‍പ്പിച്ചു.

ദേവസ്വം അധികൃതര്‍ ആചാരപൂര്‍വ്വം കൊടിക്കയര്‍ ഏറ്റുവാങ്ങി. ഡിസംബര്‍ 3ന് രാവിലെ 6.30നും 7.15നും മദ്ധ്യേയുള്ള മഹൂര്‍ത്തത്തിലാണ് കൊടിയേറ്റ്. കൊടിയേറ്റിനു മുന്നോടിയായുള്ള കൊടിയേറ്റ് അറിയിപ്പ് ഡിസംബര്‍ രണ്ടിന് നടക്കും.

അഷ്ടമിയോടനുബന്ധിച്ച് വൈക്കം ഉത്സവത്തിനായൊരുങ്ങുന്നു. ഉത്സവത്തിനായി നാനൂറോളം പോലീസുകാരെ നിയോഗിക്കാനും വിവിധ സ്ഥലങ്ങളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കാനും ഗതാഗത ക്രമീകരണത്തിന് പ്രത്യേകയോഗം ചേരാനും നിര്‍ദ്ദേശമുണ്ടായി. 30ന് മുമ്പ് വൈദ്യുതി വകുപ്പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നഗരത്തില്‍ തെളിയാത്ത വഴിവിളക്കുക് തെളിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വൈപ്പിന്‍പടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പിഡബ്ല്യൂഡിക്ക് നിര്‍ദ്ദേശം നല്‍കി. യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസിക്കും ബോട്ടുകള്‍ എത്തിക്കാന്‍ ജലഗതാഗത വകുപ്പിനും നിര്‍ദ്ദേശം നല്‍കി. ക്രമീകരണയോഗം ഔദ്യോഗികമായി അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.