Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് പരാജയം: തെക്കടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:44 pm IST
in Kollam

പുനലൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടുന്ന സംസ്ഥാനസര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കേടം സുദര്‍ശനന്‍. ഹിന്ദുഐക്യവേദി പുനലൂര്‍ താലൂക്ക് യൂണിയന്‍ പുനലൂരില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പുനലൂരില്‍ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടില്ല, അവലോകനയോഗം വിളിച്ചിട്ടില്ല, പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ തീര്‍ത്ഥാടന വഴികളില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്നറിയാന്‍ ഹൈന്ദവസമൂഹത്തിന് അവകാശമുണ്ട്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം അധികപണം ആവശ്യപ്പെടുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് യാതൊരു സൗകര്യവും നല്‍കിയിട്ടില്ല.

നമ്മുടെ നാട് മതേതരത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ മറ്റ് മതസ്ഥര്‍ അവരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എല്ലാ ഇളവുകളും ചെയ്യുമ്പോള്‍ ഹൈന്ദവ തീര്‍ത്ഥാടകര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്.

തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കെ അധികൃതര്‍ യാതൊരു മുന്നൊരുക്കങ്ങളും ചെയ്തിട്ടില്ല.

ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അപ്പവും അരവണയും നല്‍കിയാല്‍ അവര്‍ തൃപ്തരാകുമെന്നാണ് അധികൃതരുടെ വിശ്വാസം അത് തെറ്റാണ്.

തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള തീര്‍ത്ഥാടനവഴികള്‍ കാലാകാലം മണ്ണിട്ട് നികത്തുന്ന അവസ്ഥയാണ് ഇക്കുറിയും ചെയ്തിട്ടുള്ളത്. വര്‍ഷാവര്‍ഷം മിനുക്കുപണികള്‍ നടത്തി അയ്യപ്പഭക്തരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.

മറ്റ് മതസ്ഥരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ വരുമാനം അവരുടെ ഉന്നമനത്തിനായി വിനിയോഗിക്കുമ്പോള്‍ ഹൈന്ദവരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ കാണിക്കയില്‍ കൈവയ്‌ക്കുന്നത് ലജ്ജാകരമാണെന്നും ശബരിമലയിലെ ഒരു തീര്‍ത്ഥാടനകാലത്തെ മുഴുവന്‍ ചിലവും കഴിഞ്ഞ തുക വിനിയോഗിച്ചാല്‍ ആധുനികരീതിയിലുള്ള മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും അവഗണന തുടരുന്നപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുഐക്യവേദി താലൂക്ക് രക്ഷാധികാരി ഡോ.ജെ.സീതാരാമന്റെ അധ്യക്ഷതയില്‍ കൂടിയ സായാഹ്നധര്‍ണയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ഷൈന്‍, തുളസീധരന്‍പിള്ള, പുത്തൂര്‍തുളസി, പ്രസാദ്, ബിനുസുദേവ്, കരവാളൂര്‍, അജി, ഉഷ എന്നിവര്‍ സംസാരിച്ചു.

താലൂക്ക് ജനറല്‍സെക്രട്ടറി പി.ഹരികുമാര്‍ സ്വാഗതവും, ശ്രീകുമാര്‍ നെല്ലിപ്പള്ളി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.