Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാണിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ജനകീയമാര്‍ച്ച് ഇടതും വലതും അഴിമതി മുന്നണികള്‍: പത്മകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 07:22 pm IST
inKollam

കൊല്ലം: അഴിമതിയുടെ പരസ്പര സഹകരണസംഘമാണ് കേരളത്തിലെ ഇടതുവലതു മുന്നണികളെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍. ബാറിടപാടില്‍ കോടികള്‍ കോഴ വാങ്ങിയ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന താലൂക്കോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന് നല്‍കിയ വോട്ട് ജനങ്ങള്‍ക്ക് മേല്‍ ഇപ്പോള്‍ ഒരു ബോംബായി മാറിയിരിക്കുകയാണെന്ന് പത്മകുമാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തിന് സമരരൂപം നല്‍കുകയാണ് ബിജെപി. ഉമ്മന്‍ചാണ്ടിയും പിണറായിവിജയനും കൈകോര്‍ത്താണ് കേരളത്തില്‍ അഴിമതി ഭരണം നടത്തുന്നത്. സോളാര്‍, ബാര്‍ വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്തുകയാണ് ഇടതുമുന്നണിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

ബാര്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഇടത് നിലപാട് ദുരൂഹമാണ്. സോളാര്‍ സമരം അട്ടിമറിക്കാന്‍ സൃഷ്ടിച്ച രഹസ്യധാരണ പോലെ ചിലത് ഈ വിഷയത്തിലും ഉണ്ട്. കോണ്‍ഗ്രസിനുള്ളിലെ അധികാര വടംവലിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയും വി.എം. സുധീരനും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പത്മകുമാര്‍ ചൂണ്ടിക്കാട്ടി. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടി മദ്യോപഭോഗം കുറയ്‌ക്കണമെന്ന് സുധീരന്‍ പറഞ്ഞപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് മത്സരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.

ഫ്‌ളക്‌സ് ഉപയോഗം കുറയ്‌ക്കണമെന്ന് സുധീരന്‍ പറഞ്ഞപ്പോള്‍ ഫ്‌ളക്‌സ് നിരോധിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. സര്‍ക്കാരിലോ മുന്നണിയിലോ സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികളുമായോ ആലോചിക്കാതെയാണ് ഉമ്മന്‍ചാണ്ടി മദ്യനയം കൊണ്ടുവന്നത്. കോടതിയില്‍പോയാല്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഈ ജനവഞ്ചനാനയം കൊണ്ടു വന്നതെന്ന് പത്മകുമാര്‍ ചൂണ്ടിക്കാട്ടി.

മാണി കോഴ വാങ്ങിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ അതൊന്നും അന്വേഷിക്കേണ്ട കാര്യമേ ഇല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മാണിക്ക് മാത്രമല്ല മറ്റ് പല മന്ത്രിമാര്‍ക്കും കോഴ കൊടുത്തതായി വിവരമുണ്ട്. ഒന്നും അന്വേഷിക്കേണ്ടതില്ലെന്ന പ്രഖ്യാപനം ജനങ്ങളെ വെല്ലുവിളിക്കലാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി മാലുമേല്‍ സുരേഷ് സ്വാഗതവും വെള്ളിമണ്‍ ദിലീപ് നന്ദിയും പറഞ്ഞു. കൊല്ലം റസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്കോഫീസിനു മുന്നില്‍ സമാപിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ബി. രാധാമണി, രാജിപ്രസാദ്, ദക്ഷിണമേഖലാ ജനറല്‍സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, സംസ്ഥാന സമിതിയംഗം മൗട്ടത്ത് മോഹനന്‍ ഉണ്ണിത്താന്‍കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ആയൂര്‍ മുരളി, ജില്ലാ വൈസ്പ്രസിഡന്റുമാരായ എസ്. ദിനേഷ്‌കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, ദേവകിയമ്മ ജി.പിള്ള, സെക്രട്ടറിമാരായ ബി.ഐ. ശ്രീനാഗേഷ്, പി. ശിവന്‍, പൂന്തോട്ടം സത്യന്‍, പന്നിമണ്‍രാജേന്ദ്രന്‍, ട്രഷറര്‍ ബിജു നീലാംബരന്‍, നേതാക്കളായ ബൈജു ചെറുപൊയ്‌ക, വസന്താ ബാലചന്ദ്രന്‍, കണ്ണാട്ട് രാജേന്ദ്രന്‍, എം. ഷിജിന്‍, അഡ്വ. ഗോപകുമാര്‍, അഡ്വ. വേണുഗോപാല്‍, ആര്‍.എസ്. പ്രമോദ്, അഡ്വ. കൈലാസ്, നിയോജക മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.