Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊടിമരം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 07:12 pm IST
inKollam

ശാസ്താംകോട്ട: ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണകൊടിമരം ക്ലാവ് പിടിച്ച സംഭവത്തില്‍ കൊടിമരം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. അതേസമയം വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കി.

ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചതുമായി ബന്ധപ്പെട്ട് ശ്രീധര്‍മ്മശാസ്താഭക്തജനസമിതി ജനറല്‍സെക്രട്ടറി മണികണ്ഠന്‍ നല്‍കിയ പരാതിയിലാണ് പരിശോധനയ്‌ക്ക് ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍, പി.ബി.സുരേഷ്‌കുമാര്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചത്.

കൊടിമരം സ്വര്‍ണം പൂശുന്നതിനു വേണ്ടത്ര സ്വര്‍ണം ഉപയോഗിച്ചില്ലെന്ന ആരോപണമാണ് പരിശോധിക്കുന്നത്. കൊടിമരത്തിലെ ക്ലാവ് പിടിച്ച പറകള്‍ ഇളക്കി ഫോറന്‍സിക്ക് ലാബില്‍ പരിശോധന നടത്തിയാലെ കാരണം വ്യക്തമാകൂവെന്ന് ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം പോലീസ് സൂപ്രണ്ട് കോടതിയില്‍ അറിയിച്ചിരുന്നു.

ഉപയോഗിച്ചതില്‍ ബാക്കിവന്ന സ്വര്‍ണം ആറന്മുളയില്‍ ദേവസ്വം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചതും പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്‌ക്ക് അനുമതി നല്‍കിയ കോടതി തന്ത്രിയുടെ മന്ത്രവിധി പ്രകാരമേ കൊടിമരം ഇളക്കാവൂ എന്നും അഡ്വക്കേറ്റ്, കമ്മീഷണര്‍, ദേവസ്വം അധികൃതര്‍, ക്ഷേത്രഉപദേശകസമിതി എന്നിവരുടെയും സാന്നിധ്യത്തിലാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊടിമരത്തിലെ പറകള്‍ കൃത്യമായി പരിശോധിക്കുന്നതിലേക്കും ഫോറന്‍സിക്ക് ലബോറട്ടറി ഡയറക്ടറുടെ സേവനവും കോടതി ആവശ്യപ്പെട്ടു.

അതേസമയം ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം സ്വാതന്ത്ര്യവും നീതിയുക്തവുമാവില്ലെന്നതിനാല്‍ സിബിഐ അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ കെ.സുഭാഷ് ചന്ദ്രബോസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ക്രമക്കേടില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും നേതാക്കളും തങ്ങള്‍ക്കു താല്‍പര്യമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയോഗിച്ചതെന്നും സംശയമുണ്ട്.

സ്വര്‍ണക്കൊടിമരസ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി അഴിമതികളും ക്രമക്കേടും നടന്നിട്ടുണ്ട്. അതുകൂടി വെളിച്ചത്തുവരേണ്ടതുണ്ടെന്നും ക്ഷേത്രവസ്തുതകള്‍ നഷ്ടമായതും അന്വേഷിക്കാനുണ്ടെന്നും സിബിഐയോ ക്രൈംബ്രോഞ്ച് പ്രത്യേക വിഭാഗമോ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.