Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഔഷധസസ്യങ്ങളെ പരിപാലിച്ച് രാമചന്ദ്രന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 10:50 pm IST
in Kollam

കൊട്ടാരക്കര: ഔഷധസസ്യങ്ങള്‍ നടുന്നതിലും അവയെ പരിപാലിക്കുന്നതിലും ആനന്ദം കണ്ടെത്തുകയാണ് കലയപുരം നടുക്കുന്നില്‍ വീട്ടില്‍ രാമചന്ദ്രന്‍പിള്ള. ഒന്നരപതിറ്റാണ്ടായി തുടരുന്ന ഈ സപര്യ ഇപ്പോഴും മുടക്കമില്ലാതെ തുടരുമ്പോള്‍ ഭാര്യയും മക്കളും സഹായത്തിനായി ഒപ്പമുണ്ട്. സാമ്പത്തികമായി ലാഭം ലഭിക്കുന്നിെല്ലങ്കിലും ഔഷധസസ്യങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നതില്‍ സാമൂഹ്യമായ ഒരു സന്ദേശവും നന്മയും നല്‍കാന്‍ കഴിയുന്നതില്‍ സംതൃപ്തനാണ് ഇദ്ദേഹം.

ഔഷധ സസ്യങ്ങള്‍ക്കിടയില്‍ വംശനാശ ഭീഷണി നേരിടുന്ന ആരോഗ്യപച്ച, കാട്ടുചേന, ബിരിയാണി കൈത തുടങ്ങി അപൂര്‍വ്വങ്ങളായി കാണപ്പെടുന്ന പാല്‍ക്കായം, ടെലിഗ്രാഫ്‌ചെടി, രാമനാമപച്ച, ദശമൂലം എന്നറിയപ്പെടുന്ന കുമ്പിള്‍, മുഞ്ഞ, പാതിരി, കൂവളം, പലകപയ്യാനി, ചെറുവഴുതനം, വെണ്‍വഴുതനം, ഒരില, മൂവില, ഞെരിഞ്ഞില്‍ എന്നു വേണ്ട എല്ലാം ഔഷധസസ്യങ്ങളും ഒരു കുടകീഴില്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയും ഔഷധ ഗുണമുള്ള ഞവര നെല്‍കൃഷിയും വിദേശങ്ങളില്‍ മാത്രം വളരാറുള്ള പിസ്ത, കേരളത്തില്‍ തന്നെ വിരളമായി കാണപ്പെടുന്ന കൃഷ്ണനാല്‍, ജന്മനക്ഷത്ര വൃക്ഷങ്ങള്‍, വിവിധ ഇനത്തില്‍പ്പെട്ട ഫലവൃക്ഷങ്ങള്‍, മുന്തിരിപൈന്‍, പൂമരുത്,കാട്ട്തൃപ്പലി, കടമ്പ്, മരവുരി, കരിങ്ങാലി, കരിമരം, താന്നി,പുത്തരിചുണ്ട, സര്‍വ്വസുഗന്ധി, സ്റ്റീവിയ, ഉമ്മംനീല, കരിഞ്ഞൊട്ട, കൊടുവലി, മേന്തോന്നി, അമല്‍പ്പൊരി തുടങ്ങി 400ല്‍പരം ഔഷധ സസ്യങ്ങളെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ അദ്ദേഹം പരിപാലിക്കുന്നു.

ആയുര്‍വേദകോളേജുകളിലേയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തി പഠനം നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ഇപ്പോഴും ഇദ്ദേഹം അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നു.വൈദ്യവൃത്തി നടത്തിയിരുന്ന അച്ഛനെ സഹായിക്കുവാനാണ് ആദ്യകാലങ്ങളില്‍ ഔഷധ സസ്യങ്ങളെ പരിപാലിച്ച് തുടങ്ങിയത.് ഇപ്പോള്‍ ഇത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അമ്മ ചെല്ലമ്മയുംഭാര്യ ജ്യോതികുമാരിയും മകള്‍ രശ്മിയും മരുമകന്‍ വിമലും അടങ്ങിയ കുടുംബം കൃഷിക്കാവശ്യമായ എല്ലാവിധ പിന്‍തുണയും നല്‍കുന്നു. സ്വന്തമായി ഒരു സൗണ്ട് സിസ്റ്റവും,ഇലക്‌ട്രോണിക്‌സ് റിപ്പയര്‍ കടയുമാണ് രാമചന്ദ്രന്‍പിള്ളക്ക് ഉള്ളത് ഇതാണ് ഉപജീവനമാര്‍ഗവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.