Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മുന്നൊരുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടിയില്ല; ശബരിമല തീര്‍ത്ഥാടനത്തിന് ഇനി ഒരാഴ്ച മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 10:39 pm IST
inKollam

കൊട്ടാരക്കര: വ്രതവിശുദ്ധിയുടെ നിറവില്‍ ഭക്തകോടികള്‍ ശരണം വിളിച്ച് മല ചവിട്ടുന്ന തീര്‍ത്ഥാടന മാസം പുലരാന്‍ ഇനി ഒരാഴ്ച മാത്രമെ ബാക്കിയുള്ളുവെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ ദേവസ്വംബോര്‍ഡൊ സര്‍ക്കാരോ താല്‍പര്യം കാണിക്കുന്നില്ല. ശബരിമലയിലെക്കുള്ള പാതകള്‍ മുതല്‍ ഇടതാവളങ്ങളില്‍ വരെ ഇതുവരെ യാതൊരു മുന്നൊരുക്കങ്ങളുമാരംഭിച്ചിട്ടില്ല.

തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ഒഴുക്ക് മുന്നില്‍ കണ്ട് അയ്യപ്പ സേവാസമാജം പോലെയുള്ള സന്നദ്ധസേവന സംഘടനകള്‍ മാത്രമാണ് മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നുപോലും തീര്‍ത്ഥാടകരെ മുന്നില്‍ കണ്ട് യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. പ്രധാന അയ്യപ്പ ക്ഷേത്രങ്ങളായ കുളത്തൂപുഴ, അച്ചന്‍കോവില്‍, ആര്യങ്കാവ് എന്നിവിടങ്ങളിലും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലും സമാനമായ സ്ഥിതിയാണ്. തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ എത്തിചേരാനുള്ള റോഡുകള്‍ മുതല്‍ വഴികാട്ടികള്‍ വരെ പലയിടത്തും സ്ഥാപിച്ചിട്ടില്ല. പുനലൂര്‍ നിന്നും കൊട്ടാരക്കുള്ള ദേശീയപാതയും പുനലൂരില്‍ നിന്ന് പത്തനാപുരം വഴിയുള്ള പാതയും തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെക്കുള്ള പാതകള്‍ പോലും പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് സര്‍ക്കാരിന്റ ഉദാസീനതക്ക് തെളിവാണ്. ദേവസ്വം ബോര്‍ഡിന്റ കീഴിലുള്ള മറ്റ് ഇടത്താവളങ്ങളിലും സമാന സ്ഥിതിയാണ്. കാടുകള്‍ വെട്ടിതെളിക്കുന്ന പണി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഹിന്ദു ഐക്യവേദി, അയ്യപ്പസേവാസമാജം തുടങ്ങി ഹിന്ദുസംഘടനകള്‍ മാറിയ രാഷ്ടീയ കാലാവസ്ഥയില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിപ്പിച്ച് ഭക്തരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ പദതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാനാണ് സംസ്ഥാനസര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നത്. മോദി ശബരിമലയിലെത്തി പദ്ധതി പ്രഖ്യാപിച്ചാല്‍ അത് തങ്ങളുടെ ശ്രമമാണന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

വികസനത്തിനായി പണം അനുവദിച്ചാല്‍ അത് വക മാറ്റി ചിലവഴിച്ച് സാമ്പത്തിക പരാധീനതയില്‍ നിന്ന് കര കയറുകയും ചെയ്യാം എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതര മതസ്ഥര്‍ക്ക് തീര്‍ത്ഥാടനത്തിന് കാശ് അങ്ങോട്ട് നല്‍കുന്ന സര്‍ക്കാര്‍ ഓരോ ശബരിമല തീര്‍ത്ഥാടന കാലത്തും സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രത്യക്ഷമായും പരോക്ഷമായും 10000 കോടിയും ദേവസ്വം ബോര്‍ഡിന് 300 കോടിയിലധികവും വരുമാനം എത്തിക്കുന്ന ശബരിമല തീര്‍ത്ഥാടകരോട് എന്തുകൊണ്ട് അവഗണന തുടരുന്നുവെന്ന ചോദ്യം ഈ തീര്‍ത്ഥാടന കാലയളവിലും പ്രസക്തമാവുന്നു.

കഴിഞ്ഞ തവണ മോട്ടോര്‍ വാഹന വകൂപ്പിന്റ കണക്ക് അനുസരിച്ച് മാത്രം 40 ലക്ഷം വാഹനങ്ങള്‍ പമ്പയില്‍ എത്തിയിട്ടുണ്ട്. ഈ കണക്ക് അനുസരിച്ച് നോക്കിയാല്‍ തീര്‍ത്ഥാടകരുടെ എണ്ണം അഞ്ച് കോടി കവിയും. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ തീര്‍ത്ഥാടക പാതകളിലൊന്നും ഇല്ല. സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോ ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ക്കോ താല്‍പര്യമില്ല.

ഇതിന് പരിഹാരമായി അയ്യപ്പഭക്തരുടെ പ്രധാന യാത്രാപാതകളില്‍ അന്നദാനത്തിനും വിശ്രമത്തിനും ഉള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം സമീപസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനും വിപുലമായ സംവിധാനമാണ് അയ്യപ്പസേവാസമാജം ഇത്തവണ ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ തവണ അയ്യപ്പന്‍മാരെ ചൂഷണം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാലത്തില്‍ ഈ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.