Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാര്‍ത്ത വൈറലായി; കേഡസ് ഭൂമി ഏറ്റെടുക്കാന്‍ ജനകീയ പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 07:28 pm IST
in Kollam

ചാത്തന്നൂര്‍: പാട്ടക്കരാര്‍ ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കേഡസിനെതിരെ ജനരോഷം ശക്തമാകുന്നു. പാട്ടക്കരാര്‍ റദ്ദാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണയോഗം ഇന്ന് രാവിലെ 10ന് ചാത്തന്നൂര്‍ വയലുനടയില്‍ നടക്കും.

മുപ്പത് വര്‍ഷം മുമ്പ് ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ മില്‍ ഫാക്ടറിക്കുവേണ്ടിയാണ് ചാത്തന്നൂര്‍ വഞ്ചിക്ലേമൈന്‍സിലുളള ഒന്നര ഏക്കര്‍ ഭൂമി കേഡസിന് കൈമാറിയത്. എന്നാല്‍ കുറച്ച് വര്‍ഷം മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച് ഉപയോഗശൂന്യമായി നശിക്കുന്ന ഭൂമി നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ കേഡസില്‍ നിന്നും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം നടക്കുന്നത്.

അതേസമയം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഭൂമി ഏറ്റെടുത്ത് ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ പ്രോജക്ടുകള്‍ കൊണ്ടുവരണം. വിവിധതരം പദ്ധതികള്‍ വഴി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ ദുര്‍വിനിയോഗം നടത്തിയ കേഡസിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കാനും ബിജെപി പഞ്ചായത്ത് സമിതി തീരുമാനിച്ചു. യോഗത്തില്‍ സമിതി പ്രസിഡന്റ് കളിയാക്കുളം ഉണ്ണി, ജനറല്‍ സെക്രട്ടറി അനില്‍ കോയിപ്പാട് എന്നിവര്‍ സംസാരിച്ചു.

എന്ത് കരാര്‍ ആണോ സര്‍ക്കാര്‍ കേഡസുമായി ഉണ്ടാക്കിയിരിക്കുന്നത് ആ കരാര്‍ റദ്ദാക്കി ജനങ്ങള്‍ക്ക്  ഉപയോഗപ്രദമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരണമെന്ന് ബിജെപി പാര്‍ലമെണ്ടറി പാര്‍ട്ടി  ലീഡറും വാര്‍ഡുമെമ്പറുമായ കോയിപ്പാട് സജീവ് ആവശ്യപ്പെട്ടു അതിനു വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും സജീവ് ആവശ്യപ്പെട്ടു.

അതിനിടെ ജന്മഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി കേഡസിനെതിരെ നാടെങ്ങും ബോര്‍ഡുകളും പോസ്റ്ററുകളും സജീവമായി.

ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിന് മുന്നോടിയായാണ് ബോര്‍ഡുകളും പോസ്റ്ററുകളും ബാനറുകളും നിരന്നത്. വയലുനട എഎഎ ക്ലബ് ആണ് ജന്മഭൂമിയുടെ വാര്‍ത്ത  അടിസ്ഥാനമാക്കി കേഡസ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പ്രചരണം നടത്തുന്നത്.

അതേസമയെ നാട്ടുകാര്‍ക്കെതിരെ കേഡസ് കള്ളക്കേസ് നല്‍കിയെന്ന ആരോപണവും പ്രതിഷേധത്തിന് ചൂട് പകര്‍ന്നിട്ടുണ്ട്. മഴയത്ത് മതില്‍ ഇടിഞ്ഞു വീണത് നാട്ടുകാര്‍ ഇടിച്ചിട്ടത് ആണെന്ന് ആരോപിച്ചുകൊണ്ടാണ് കേസ് നല്‍കിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടിഞ്ഞുവീണ മതില്‍ കെട്ടാനും കുളം നികത്തുന്നതടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനത്തിനുമായി വന്ന കരാരുകാരനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. താന്‍ സ്വയം പണി ഉപേക്ഷിച്ച് പോയതാണ് എന്ന് കരാറുകാരന്‍ പോലീസ്‌സ്‌റ്റേഷനില്‍ മൊഴി നല്‍കയതോടെ ആനീക്കം പൊളിഞ്ഞു. ഗ്രന്ഥശാലാസംഘത്തിന്‌ടെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ മകന്‍  ബാലഗോപാലിന്റെ പേരിലാണ് കേഡസ് അധികൃതര്‍ പോലീസില്‍ പരാതി നല്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.