Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗ്രാമസഭകളുടെ പ്രതിഷേധം ഫലം കണ്ടു: ആയുര്‍വേദ ആശുപത്രി ഇടമറ്റത്തുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2014, 10:49 pm IST
in Kottayam

പാലാ: മീനച്ചില്‍ പഞ്ചായത്തിന് അനുവദിച്ച ആയുര്‍വേദ ആശുപത്രി ഇടമറ്റത്ത് തന്നെ സ്ഥാപിക്കാന്‍ തീരുമാനമായി. ആശുപത്രി പൈകയിലേക്ക് കൊണ്ടുപോകാന്‍ കേരള കേണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ നീക്കം ഒടുവില്‍ പാര്‍ട്ടിലീഡറും മന്ത്രിയുമായ കെ.എം മാണി തന്നെ ഇടപെട്ട് ഒഴിവാക്കി. ഇതോടെ മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതിയിലും പഞ്ചായത്തിലെ യുഡിഎഫിലും ഉടലെടുത്ത പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമായി.

പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ ഇടമറ്റത്ത് ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. മൂന്നാംവാര്‍ഡായ ഇടമറ്റത്തിന്റെ പ്രതിനിധി ബിജെപി അംഗമായതാണ് കേരള കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിന് കാരണം. ഉദ്ഘാടനം നിശ്ചയിച്ച ശേഷവും ആശുപത്രി ഇവിടെ നിന്ന് മാറ്റാന്‍ നടത്തിയ നീക്കത്തിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. മൂന്നാംവാര്‍ഡ് ഉള്‍പ്പെടെ ആറ് വാര്‍ഡുകളിലെ ഗാമസഭകള്‍ ആശുപത്രി മാറ്റാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നതോടെയാണ് ജനവികാരം മനസ്സിലാക്കി കെ.എം മാണി തന്നെ പ്രശ്‌നപരിഹാരത്തിന് രംഗത്തെത്തിയത്. പ്രശ്‌നത്തില്‍ ബിജെപി എടുത്ത നിലപാടിനെ പഞ്ചായത്തിന്റെ ഭൂരിഭാഗം വാര്‍ഡുകളും സ്വാഗതം ചെയ്തതോടെ കേരള കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ആശുപത്രി പ്രശ്‌നം മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെ താഴെയിറക്കാനുള്ള ശ്രമമായിരുന്നു കേരള കോണ്‍ഗ്രസ്സിന്റേത്. ആശുപത്രിക്കായി മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള തീരുമാനമാണ് അവസാനമുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.