Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അര്‍ഹതയില്ലാത്ത 2000 ബിപിഎല്‍ കാര്‍ഡുകള്‍ തിരിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 09:39 pm IST
in Ernakulam

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 2000 കുടുംബങ്ങളുടെ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസര്‍ തിരിച്ചെടുത്തു. ഗുരുതരമായ ക്രമക്കേടുകള്‍ കാണിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക്‌ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. ഇവര്‍ക്ക്‌ എ.പി.എല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 1000 ചതുരശ്ര അടിയില്‍ക്കൂടുതലുള്ള വീടുകള്‍ സ്വന്തമായുള്ളവര്‍, വരുമാന നികുതി അടയ്‌ക്കുന്നവര്‍, നാലു ചക്രവാഹനം സ്വന്തമായുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ തുടങ്ങി ബി.പി.എല്‍ കാര്‍ഡിന്‌ അര്‍ഹതയില്ലാത്തവരുടെ കാര്‍ഡുകളാണ്‌ സ്ക്വാഡുകളുടെ പരിശോധന വഴി പിടിച്ചെടുത്തത്‌. സ്വയം തിരിച്ചു നല്‍കിയവരുമുണ്ട്‌. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പുതിയ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യും. ബിപിഎല്‍ കാര്‍ഡ്‌ ഇന്‍ വണ്‍ മന്ത്‌ അഥവാ ബികോം പദ്ധതിയില്‍പ്പെടുത്തി കൃത്യമായ വെരിഫിക്കേഷന്‍ കഴിഞ്ഞ്‌ ജില്ലാ കളക്ടറുടെ പരിഗണനയ്‌ക്കെത്തിയ 326 കുടുംബങ്ങളുടെയും കാര്‍ഡുകള്‍ തയ്യാറായിക്കഴിഞ്ഞു. അറിയിപ്പുകിട്ടിയിട്ടുള്ള കുടുംബങ്ങള്‍ക്ക്‌ ജൂണ്‍ 21ന്‌ രാവിലെ 11ന്‌ കാര്‍ഡുകള്‍ വിതരണം ചെയ്യും.

ജൂണ്‍ മാസം മുതല്‍ ബിപിഎല്‍ കാര്‍ഡുകളുടെ പരിശോധനയ്‌ക്കായി ഏഴ്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാരുടെയും രണ്ട്‌ സിറ്റി റേഷനിങ്‌ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച സ്ക്വഡുകള്‍ രംഗത്തുണ്ട്‌. നിരാലംബരായ പാവങ്ങളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവര്‍ക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ അതത്‌ ഓഫീസിലെ എല്ലാ ജിവനക്കാരുടെയും റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച്‌ ബിപിഎല്‍ കാര്‍ഡുകള്‍ ഇല്ലെന്ന്‌ ഉറപ്പു വരുത്തി 21നകം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ടു ചെയ്യണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. അനര്‍ഹര്‍ ബിപിഎല്‍ കാര്‍ഡുകള്‍ കൈവശം വയ്‌ക്കുന്നതായി വിവരം കിട്ടിയാല്‍ രഹസ്യമായി ജില്ലാ സപ്ലൈ ഓഫീസറെയോ കളക്ട്രേറ്റിലോ വിവരം അറിയിക്കാം. ജില്ലാ സപ്ലൈ ഓഫീസ്‌ ടോള്‍ ഫ്രീ നമ്പര്‍ – 1967, ജില്ലാ സപ്ലൈ ഓഫീസര്‍- 9446922173.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.