Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കനിവ്‌ കാത്ത്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ്ര‍െഡെവിംഗ്‌ സിമുലേറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 09:39 pm IST
inErnakulam

കാക്കനാട്‌ : ്ര‍െഡെവിംഗ്‌ പരിശീലനത്തിന്റെ ഭാഗമായി എറണാകുളം ആര്‍ടി ഓഫീസിനുവേണ്ടി ഹൈദ്രബാദില്‍ നിന്നും കൊണ്ടുവന്ന നൂതന ്ര‍െഡെവിംഗ്‌ സിമുലേറ്റര്‍ സ്ഥാപിക്കാന്‍ സ്ഥലമില്ലാതെ സിവില്‍ സ്റ്റേഷന്റെയുള്ളില്‍ വരാന്തയില്‍ കെട്ടിപ്പൊതിഞ്ഞു വെച്ചിട്ട്‌ മാസം ഒന്നായി. ഇതുവരെയും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മെയ്‌ 19 നാണ്‌ 38 ലക്ഷം രൂപ വിലയുള്ള ഈ യന്ത്രം ഇവിടെ കൊണ്ടുവന്നത്‌. അതേപടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു കെട്ടി ഇത്‌ വരാന്തയില്‍ വെക്കുകയല്ലാതെ മോട്ടോര്‍ വാഹന വകുപ്പിന്‌ മറ്റു മാര്‍ഗമില്ല.

മോട്ടോര്‍ വാഹന വകുപ്പില്‍ പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ഏറ്റവും കൂടുതല്‍ ഒഴുകുന്നത്‌ എറണാകുളം ജില്ലയില്‍ നിന്നാണ്‌.എന്നിട്ടും ഈ യന്ത്രം സ്ഥാപിക്കാന്‍ കഴിയാത്ത വകുപ്പിന്റെ ഗതികേട്‌ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിനും ഇല്ല.

800 ചതുരശ്ര അടി വിസ്തീര്‍ണവും ,15 അടി ഉയരവും വേണം ഇത്‌ സ്ഥാപിക്കാന്‍. സിവില്‍സ്റ്റേഷനില്‍ ഇതിനുള്ള സ്ഥലമില്ല.

ജില്ലാ കളക്റ്റര്‍ നല്‍കാമെന്നു പറഞ്ഞ സ്ഥലം മോട്ടോര്‍ വകുപ്പ്‌ ട്രയിലിംഗ്‌ കോണ്‍ഫറന്‍സ്‌ നടത്തുന്ന സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഷെഡ്‌ ആണ്‌. ഇത്‌ ശെരിയാക്കി ഉപയോഗിക്കാന്‍ പത്തു ലക്ഷം രൂപയോളം ചെലവു വരും. നല്ല ഇരുട്ടുള്ള രണ്ട്‌ എയര്‍കണ്ടീഷനര്‍ ഉള്ള മുറിയില്‍ മാത്രമേ സിമുലേറ്റര്‍ വെക്കാവൂ. വിലയേറെയുള്ള ഈ യന്ത്രം സൗജന്യമായി ഉപയോഗപ്പെടുത്താനാവില്ല. ഏറ്റവും കുറഞ്ഞത്‌ 50 രൂപ ചാര്‍ജ്‌ ചെയ്യുമെന്നാണ്‌ ഒരു മോട്ടോര്‍ വകുപ്പ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌.

ടാറ്റായുടെ ഏറ്റവും പുതിയ മോഡലായ സെന്‍ ്ര‍െഡെവിംഗ്‌ ട്രെയിനിംഗ്‌ സിമുലേറ്റര്‍ ആണിത്‌ .വെര്‍ച്ച്വല്‍ സ്ക്രീനോട്‌ കൂടിയ എല്ലാ ്ര‍െഡെവിംഗ്‌ സിസ്റ്റവുമുള്ള ്ര‍െഡെവിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കാനുള്ള യന്ത്രമാണ്‌ ഒരു മാസമായി അനാഥമായി സിവില്‍ സ്റ്റേഷന്റെ വരാന്തയില്‍ ഇരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.